"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:
Little kites4.jpg
Little kites4.jpg
Little kites5.jpg
Little kites5.jpg
Little kites7.jpg


</gallery>
</gallery>

19:01, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


ലിറ്റിൽ കൈറ്റ്സ് 2018-19

        ലിറ്റിൽ കൈറ്റ്സ് 2018-19 ലെ പരിശീലനപ്രവർത്തനങ്ങൾ 30-06-2018 ന് ആരംഭിച്ചു.ഇതിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി.ശ്രീലേഖ, ശ്രീമതി.വീണ എന്നിവരാണ്.പരിശീലനപരിപാടിയിൽ സ്കൂളിൽ നിന്നും 27വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയത്.പരിശീലനപരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ നിർവ്വഹിച്ചു.എസ്.സി.വി.ബി.എച്ച്.എസിലെ മുൻ SITCയും അധ്യാപകനുമായ ശ്രീ.എസ് വിജയകുമാർ ,എസ്.സി.വി.ബി.എച്ച്.എസിലെ ഹെഡ്മാസ്റ്റർ ശ്രീ.ഷാജി,എസ്.എസ്,.എസ്.എസ് വി ജി എച്ച് എസിലെ സീനിയർ അസിസ്റ്റന്റ് ശ്രീമതി.സുമ വി എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് പരിശീലനക്ലാസ്സുകൾ എസ്.എസ് വി ജി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായ  ശ്രീമതി.ശ്രീലേഖയും എസ്.സി വി ബി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായ  ശ്രീമതി.ആശാചന്ദ്രനും ചേർന്ന് നയിച്ചു .എസ്.സി.വി.ബി.എച്ച്.എസിലെ 21 വിദ്യാർത്ഥികളും എസ്.എസ് വി ജി എച്ച് എസിലെ 27വിദ്യാർത്ഥികളും പരിശീലനത്തിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഡീന.എസ് , ബിൻസി ബിനു , കൃഷ്ണ, ഫാത്തിമ പർവീൺ നസീർ, ഹുദ പാത്തിമ,ഗോപിക ഹരി, അനുശ്രീ.എ.ആർ, ഗ്രീഷ്മ.കെ ,നന്ദന ബി.എസ്,റോഷ്നി.എസ് വിഷ്ണു , ആതിര എസ് എ, ശ്രദ്ധ സി,അപർണ്ണ ശിവൻ അരുണിമ സി, ഫാത്തിമുത്തു സുഹറ,മാനസ മണികണ്ഠൻ , കാരുണ്യ.എം ജെ, വൈഷ്ണവി എസ് എസ്,ഫർഹാന എൻ,നന്ദന എസ്,നന്ദന എസ് നന്ദന പ്രതീശൻ,അമൃത ജയൻ എസ്, മിന്നു ചന്ദ്രൻ സി, ഗാഥാലക്ഷ്മി.ജി, അമീന നൗഷാദ്,ദേവിക.കെ