ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. അരീക്കോട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S.Areacode}}
{{prettyurl|G.H.S.S.Areacode}}
<div style="background-color:#E6E6FA>
 
[[പ്രമാണം:Harithavidyalayamlogo.jpg|left|240px]]
[[പ്രമാണം:Harithavidyalayamlogo.jpg|left|240px]]
[[പ്രമാണം:Treeee.jpg|right|200px]]
[[പ്രമാണം:Treeee.jpg|right|200px]]

17:06, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


ആരോഗ്യപരിസ്ഥിതി ക്ലബ്ബ്

🌱 കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, 🌱 പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. 🌱 ജീവിതശൈലീരോഗനിയന്ത്രണം, 🌱 ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്. 🌱 വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, 🌱 റൂബെല്ല വാക്ലിൻ നൽകൽ, 🌱 അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്.

വളരുന്ന വനം
ഹരിതം
ഹരിതവനം
ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു‍‍
കേഡറ്റുകൾ സ്വയം മുളപ്പിച്ചെടുത്ത ഫല വൃക്ഷത്തൈകൾ
ഗ്രീൻ കാമ്പസ്