"കടമ്പൂർ എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font size=15 color =red><center>'''ഹായ് സ്‌ക്കൂൾകുട്ടിക്കൂട്ടം'''</center></font> | |||
'''ലിറ്റിൽ കൈറ്റ്സ് | അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് '''ഹായ് സ്‌ക്കൂൾകുട്ടിക്കൂട്ടം'''. | ||
[[ചിത്രം:13059_hai.jpg| |thumb|300px|center|]] | |||
<font size=15 color =orange><center>'''ലിറ്റിൽ കൈറ്റ്സ്'''</center></font> | |||
2018 ഫെബ്രുവരി മാസത്തിൽ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലെ 27 കുട്ടികളെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തിരഞ്ഞെടുത്തു. അധ്യാപകരായ വിനേഷ് കെ പി, സോണിയ പി എന്നിവരെ കൈറ്റ് മാസ്റ്ററായും കൈറ്റ് മിസ്ട്രസ്സായും നിയമിച്ചു. | |||
{| class="wikitable" | |||
|- | |||
| <font color=red> കടമ്പൂർ ഹയർസെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഉത്ഘാടനം 6-6-2018 ബുധനാഴ്ച ഹെഡ്‌മിസ്ട്രസ്സ് പി. എം. സ്മിത നിർവഹിച്ചു. എസ് . ഐ. ടി. സി, കെ. പി. ലതീഷ്‌കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എ. പി. അനിൽ കുമാർ, കൈറ്റ് മിസ്ട്രസ്സ് പി. സോണിയ എന്നിവർ ആശംസകൾ അർപ്പിച്ചു. കൈറ്റ് മാസ്റ്റർ വിനേഷ് കെ പി സ്വാഗതവും ഗ്രൂപ്പ് ലീഡർ രോഹൻ ദിലീഷ് നന്ദിയും അറിയിച്ചു.</font> | |||
|} | |||
എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ വീതവും തിരഞ്ഞെടുക്കപ്പട്ട ശനിയാഴ്ചകളിൽ രാവിലെ പത്തുമണി മുതൽ വൈകുന്നേരം നാലുമണിവരെയും കുട്ടുകൾക്കായി പരിശീലനം നൽകുന്നു. |
15:57, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഹായ് സ്‌ക്കൂൾകുട്ടിക്കൂട്ടം.
2018 ഫെബ്രുവരി മാസത്തിൽ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലെ 27 കുട്ടികളെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തിരഞ്ഞെടുത്തു. അധ്യാപകരായ വിനേഷ് കെ പി, സോണിയ പി എന്നിവരെ കൈറ്റ് മാസ്റ്ററായും കൈറ്റ് മിസ്ട്രസ്സായും നിയമിച്ചു.
കടമ്പൂർ ഹയർസെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഉത്ഘാടനം 6-6-2018 ബുധനാഴ്ച ഹെഡ്‌മിസ്ട്രസ്സ് പി. എം. സ്മിത നിർവഹിച്ചു. എസ് . ഐ. ടി. സി, കെ. പി. ലതീഷ്‌കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എ. പി. അനിൽ കുമാർ, കൈറ്റ് മിസ്ട്രസ്സ് പി. സോണിയ എന്നിവർ ആശംസകൾ അർപ്പിച്ചു. കൈറ്റ് മാസ്റ്റർ വിനേഷ് കെ പി സ്വാഗതവും ഗ്രൂപ്പ് ലീഡർ രോഹൻ ദിലീഷ് നന്ദിയും അറിയിച്ചു. |
എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ വീതവും തിരഞ്ഞെടുക്കപ്പട്ട ശനിയാഴ്ചകളിൽ രാവിലെ പത്തുമണി മുതൽ വൈകുന്നേരം നാലുമണിവരെയും കുട്ടുകൾക്കായി പരിശീലനം നൽകുന്നു.