"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
* വായനാ ദിനാചരണം (ജൂൺ 19 ): | * വായനാ ദിനാചരണം (ജൂൺ 19 ): | ||
വായനാ ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദി വായനാ മത്സരവും കേട്ടെഴുത്ത് മത്സരവും നടത്തി.ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നല്കി. | വായനാ ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദി വായനാ മത്സരവും കേട്ടെഴുത്ത് മത്സരവും നടത്തി.ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നല്കി. | ||
<gallery> | |||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
* പ്രേം ചന്ദ് അനുസ്മരണം (ജൂലായ് ) : | * പ്രേം ചന്ദ് അനുസ്മരണം (ജൂലായ് ) : | ||
പ്രേം ചന്ദ് കഥയുടെ ഷോർട്ട് ഫിലിം പ്രദർശനം,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. | പ്രേം ചന്ദ് കഥയുടെ ഷോർട്ട് ഫിലിം പ്രദർശനം,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. | ||
15:07, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഹിന്ദി ഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനും ഭാഷാനൈപുണികൾ വികസിപ്പിക്കുന്നതിനും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രതിമാസ പരിപാടികൾ സംഘടിപ്പിക്കുന്നു.
പ്രവർത്തനങ്ങൾ
- മരപരിചയം (ജൂൺ 5) :
പരിസ്ഥിതി ദിനത്തിൽ അക്കാദമിക മാസ്റ്റർ പ്ലാനിൽ സൂചിപ്പിച്ചതുപോലെ സ്കൂൾ കാമ്പസിലെ മരങ്ങൾക്ക് അവയുടെ പേരുകൾ ഹിന്ദിയിൽ എഴുതി നെയിം ബോർഡ് സ്ഥാപിച്ചു.
- ഹിന്ദി അസംബ്ലി :
ബുധനാഴ്ചകളിൽ കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദി അസംബ്ലി സംഘടിപ്പിക്കുന്നു.
- വായനാ ദിനാചരണം (ജൂൺ 19 ):
വായനാ ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദി വായനാ മത്സരവും കേട്ടെഴുത്ത് മത്സരവും നടത്തി.ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നല്കി.
-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്1
-
കുറിപ്പ്2
- പ്രേം ചന്ദ് അനുസ്മരണം (ജൂലായ് ) :
പ്രേം ചന്ദ് കഥയുടെ ഷോർട്ട് ഫിലിം പ്രദർശനം,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
-
പ്രേം ചന്ദ് കഥയുടെ ഷോർട്ട് ഫിലിം പ്രദർശനം,
-
പ്രേം ചന്ദ് കഥയുടെ ഷോർട്ട് ഫിലിം പ്രദർശനം,
