"അഴീക്കോട് എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Pallikunnu (സംവാദം | സംഭാവനകൾ) No edit summary |
AZHIKODEHS (സംവാദം | സംഭാവനകൾ) |
||
| വരി 49: | വരി 49: | ||
'''1954 ഫെബ്രുവരി രണ്ടാം തീയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.സുബ്രഹ്മണ്യമാണ് സ്കൂള് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ശ്രീമാന്‍മാര്‍ എ.കെ.നായര്‍, കെ.കണ്ണന്‍, ടി.അഹമ്മദ്കുഞ്ഞി, പി.കേളുനമ്പ്യാര്‍, പി.കെ.അബ്ദുള്ള, സി.ശങ്കരന്‍, പി.വി.ബാലകൃഷ്ണന്‍ നായര്‍, കെ.പി.കുമാരന്‍, കെ.അച്യുതന്‍ നായര്‍, സി.എം.ഗോപാലന്‍ നമ്പ്യാര്‍, ഇ.നാരാണന്‍ നായര്‍ എന്നിവര്‍ സ്ഥാപക ഡയരക്ടര്‍മാരായിരുന്നു.''' | '''1954 ഫെബ്രുവരി രണ്ടാം തീയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.സുബ്രഹ്മണ്യമാണ് സ്കൂള് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ശ്രീമാന്‍മാര്‍ എ.കെ.നായര്‍, കെ.കണ്ണന്‍, ടി.അഹമ്മദ്കുഞ്ഞി, പി.കേളുനമ്പ്യാര്‍, പി.കെ.അബ്ദുള്ള, സി.ശങ്കരന്‍, പി.വി.ബാലകൃഷ്ണന്‍ നായര്‍, കെ.പി.കുമാരന്‍, കെ.അച്യുതന്‍ നായര്‍, സി.എം.ഗോപാലന്‍ നമ്പ്യാര്‍, ഇ.നാരാണന്‍ നായര്‍ എന്നിവര്‍ സ്ഥാപക ഡയരക്ടര്‍മാരായിരുന്നു.''' | ||
'''സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.അച്യുതന്‍ നായരും രക്ഷാകര്‍തൃസമിതി പ്രസിഡണ്ട് ശ്രീ.കുഞ്ഞിരാമന്‍ നമ്പ്യാരുമായിരുന്നു.ഇന്ന് അഴീക്കോട് ഹൈസ്കൂളില്‍ 48 ഡിവിഷനുകളാണ് ഉള്ളത്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി കെ.ടി.വിമല കുമാരി | '''സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.അച്യുതന്‍ നായരും രക്ഷാകര്‍തൃസമിതി പ്രസിഡണ്ട് ശ്രീ.കുഞ്ഞിരാമന്‍ നമ്പ്യാരുമായിരുന്നു.ഇന്ന് അഴീക്കോട് ഹൈസ്കൂളില്‍ 48 ഡിവിഷനുകളാണ് ഉള്ളത്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി കെ.ടി.വിമല കുമാരി ടീച്ചര്. രക്ഷാകര്‍തൃസമിതി പ്രസിഡണ്ട് ശ്രീ. കെ.വി.അശോകനുമാണ്. കണ്ണൂര്‍ ജില്ലയിലെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലൊന്നാണിത്. | ||
'''വളരെ വിശാലമായ ലൈബ്രറിയും സയന്‍സ് ലാബും | '''വളരെ വിശാലമായ ലൈബ്രറിയും സയന്‍സ് ലാബും കമ്പ്യുട്ടര്‍ ലാബും അഴീക്കോട് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികള്‍ക്ക് അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയില്‍ ഓഡിയോ വിഷ്വല്‍ മുറിയും ഒരുക്കിയിട്ടുണ്ട്. | ||
ഇന്ന് സമൂഹത്തില്‍ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്.''' | ഇന്ന് സമൂഹത്തില്‍ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്.''' | ||