"സമൂഹം.എച്ച്.എസ്.എൻ .പറവൂർ/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Samoohamhs (സംവാദം | സംഭാവനകൾ) (രര) |
Samoohamhs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
<big> | |||
* 2018, 2017, 2016 2015 എന്നീ വർഷങ്ങളിൽ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം. | |||
* 2009 എസ് എസ് എൽ സി പരീക്ഷയിൽ വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിജയശതമാനം | |||
* സംസ്ഥാന തലത്തിൽ നടന്ന ഐ ടി ഹൈസ്ക്കൂൾവിഭാഗം മൾട്ടീമീഡിയ പ്രസെന്റെഷനിൽ തുടർച്ചയായ നാലു വർഷം വിജയം. | |||
* 2015-16, 2016-17 വർഷങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട് , മോഹിനിയാട്ടം ഇനങ്ങളിൽ വിജയി | |||
* 2016-17സംസ്ഥാന തലത്തിൽ നടന്ന ഗണിതശാസ്ത്ര മേളയിൽ പസ്സിൽ ഇനത്തിൽ രണ്ടാം സ്ഥാനം. | |||
* 1985 പത്താം ക്ലാസ് ബാച്ച് പൂർവ വിദ്യാർഥികൾ മുൻ അദ്ധ്യാപകൻ ശ്രീ മോഹന ഷേണായ് സാറിന്റെ പേരിൽ നവീകരിച്ച സയൻസ് ലാബ് സ്കൂളിന് സമർപ്പിച്ചു. | |||
* '''ഹരിത ജീവനം''' എന്ന പേരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും സ്കൂളിലേക്കാവശ്യമായ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു. | |||
</big> |
17:15, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
- 2018, 2017, 2016 2015 എന്നീ വർഷങ്ങളിൽ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം.
- 2009 എസ് എസ് എൽ സി പരീക്ഷയിൽ വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിജയശതമാനം
- സംസ്ഥാന തലത്തിൽ നടന്ന ഐ ടി ഹൈസ്ക്കൂൾവിഭാഗം മൾട്ടീമീഡിയ പ്രസെന്റെഷനിൽ തുടർച്ചയായ നാലു വർഷം വിജയം.
- 2015-16, 2016-17 വർഷങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട് , മോഹിനിയാട്ടം ഇനങ്ങളിൽ വിജയി
- 2016-17സംസ്ഥാന തലത്തിൽ നടന്ന ഗണിതശാസ്ത്ര മേളയിൽ പസ്സിൽ ഇനത്തിൽ രണ്ടാം സ്ഥാനം.
- 1985 പത്താം ക്ലാസ് ബാച്ച് പൂർവ വിദ്യാർഥികൾ മുൻ അദ്ധ്യാപകൻ ശ്രീ മോഹന ഷേണായ് സാറിന്റെ പേരിൽ നവീകരിച്ച സയൻസ് ലാബ് സ്കൂളിന് സമർപ്പിച്ചു.
- ഹരിത ജീവനം എന്ന പേരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും സ്കൂളിലേക്കാവശ്യമായ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു.