ഉള്ളടക്കത്തിലേക്ക് പോവുക

"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vasumurukkady (സംവാദം | സംഭാവനകൾ)
No edit summary
Vasumurukkady (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:

'''കലോത്സവ്-2017 ന്റെ ചില ദൃശ്യങ്ങളിലൂടെ...............'''

'''കലോത്സവ്-2017 ന്റെ ചില ദൃശ്യങ്ങളിലൂടെ...............'''

[[പ്രമാണം:30065 137 logo.jpg|thumb|കലോത്സവ്-2017 ലോഗോ | center| 150px]]
[[പ്രമാണം:30065 137 logo.jpg|thumb|കലോത്സവ്-2017 ലോഗോ | center| 200px]]
[[പ്രമാണം:30065 133 inu.png|thumb|കലോത്സവം-2017 ഉദ്ഘാടനം | left| 400px]]
[[പ്രമാണം:30065 133 inu.png|thumb|കലോത്സവം-2017 ഉദ്ഘാടനം | left| 400px]]
[[പ്രമാണം:30065 134 oppana.png|thumb|ഒപ്പന | right| 400px]]

[[പ്രമാണം:30065 134 oppana.png|thumb|ഒപ്പന | right| 400px]]

[[പ്രമാണം:30065 135 gdance.png|thumb|സംഘനൃത്തം | left| 400px]]
[[പ്രമാണം:30065 135 gdance.png|thumb|സംഘനൃത്തം | left| 400px]]
[[പ്രമാണം:30065 136 nadakam.png|thumb|നാടകം | right| 400px]]
[[പ്രമാണം:30065 136 nadakam.png|thumb|നാടകം | right| 400px]]

21:23, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ആർട്‌സ് ക്ലബ്ബ്

എം. എ. ഐ. ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കൺവീനറുടെ നേതൃത്വത്തിൽ വിവിധ കലാപ്രവർത്തനങ്ങൾ സ്കൂളിൽ ‌നടക്കുന്നു. കലാപരമായി വിവിധ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി അവരുടെ പരിപാടികൾ സ്കൂൾകലോത്സവത്തിൽ അവതരിപ്പിക്കുന്നു. ഇവയിൽനിന്ന് തെരഞ്ഞെടുക്കുന്ന ഇനങ്ങൾ സബ്‌ജില്ലാ, ജില്ലാ, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.

കലോത്സവ്-2017

എം. എ. ഐ. ഹൈസ്ക്കൂളിലെ 2017-18 വർഷത്തെ സ്കൂൾകലോത്സവമായ കലോത്സവ്-2017 ഒക്ടോബർ 12,13 തിയതികളിൽ 2 സ്റ്റേജുകളിലായി നടന്നു. വളരെ ചിട്ടയോടെ സംഘടിപ്പിച്ച സ്കൂൾകലോത്സവം കുട്ടികളുടെ സർഗ്ഗചേതനകൾ പ്രകടിപ്പിച്ച വേദിയായിരുന്നു. ഈ വർത്തെ ആർട്‌സ് ക്ലബ്ബ് കൺവീനറായ ശ്രീ. കെ.കെ.വാസുവിന്റെ നേതൃത്വത്തിൽ നടന്ന കലോത്സവ്-2017 എല്ലാവരുടേയും മനസിൽ ഒരിക്കലും മറക്കാനാവാത്ത കുറേ ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ടാണ് കടന്നുപോയത്.പി.റ്റി.എ.പ്രസി‍ഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഹെഡ‌മാസ്റ്റർ ശ്രീ.ശ്രീജിത്കുമാർ. കെ. എസ് കലോത്സവ്-2017 ഉദ്ഘാടനം ചെയ്തു.

കലോത്സവ്-2017 ന്റെ ചില ദൃശ്യങ്ങളിലൂടെ...............
കലോത്സവ്-2017 ലോഗോ
കലോത്സവം-2017 ഉദ്ഘാടനം
ഒപ്പന

സംഘനൃത്തം
നാടകം