"കുട്ടികളുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 19: | വരി 19: | ||
20180207_140048.jpg| മഴ കവിത - സാനിയ | 20180207_140048.jpg| മഴ കവിത - സാനിയ | ||
</gallery> | </gallery> | ||
{| class="wikitable" | {| class="wikitable" | ||

! കവിത !! എഴുതിയത് | |||

| കുളിർമഴ | | കുളിർമഴ | ||
പുള്ളിക്കുടയും ചൂടി ഞാൻ സ്‌കൂളിൽ
| പുള്ളിക്കുടയും ചൂടി ഞാൻ സ്‌കൂളിൽ

വരി 46: | വരി 47: | ||
മണ്ണിൻറെ മാറിൽ ചാർത്തിയ പുഷ്പമാല്യമാണോ?
| മണ്ണിൻറെ മാറിൽ ചാർത്തിയ പുഷ്പമാല്യമാണോ?

|| കാർത്തിക . കെ.ബി | |||

| നീ വരുമോ?
| | നീ വരുമോ?

വരി 69: | വരി 66: | ||
എൻ മനമേ .....
| എൻ മനമേ .....

|| ആഷ്‌ന | |||

21:55, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ആദിത്യ തയ്യാറാക്കിയ ചിത്രം | ആൽവിൻ തയ്യാറാക്കിയത് - 3D ചിത്രം | വിന്നിയുടെ ചിത്രം |
ജില്ലാതല PCRA മത്സരത്തിൽ ഒന്നാം സ്ഥാനം |
ശ്വേത സന്തോഷ് തയ്യാറാക്കിയത് | ഗോപിക.എസ് തയ്യാറാക്കിയ ഹിന്ദി കവിതയുടെ സാരാംശം |

അലൻ.പി.ഡോമിനിക് തയ്യാറാക്കിയ ചിത്രം

ആരാമിയുടെ ചിത്രം

അഥീനയുടെ കവിത

ആഡ്ലിൻ ആഗ്നസ് തയ്യാറാക്കിയ അധ്യാപകദിന പോസ്റ്റർ

മഴ കവിത - സാനിയ
കവിത | എഴുതിയത് |

കുളിർമഴ
പുള്ളിക്കുടയും ചൂടി ഞാൻ സ്‌കൂളിൽ പോകും വഴിയിൽ എന്നെ കാത്തു നിൽക്കും തോരാതെ പെയ്തെന്റെ കവിൾത്തടം മേലാകെ കോരി ത്തരിപ്പിന്റെ കൊയ്ത്തുകാലം ആടികുഴഞ്ഞു നിൽക്കും മരങ്ങൾക്കു കൂട്ടായി കുളിരായി പെയ്തതാണോ മണ്ണിന്റെ കുമ്പിളിൽ നീ കുടഞ്ഞിട്ട വിണ്ണിന്റെ കണ്ണുനീർ കണങ്ങളാണോ പൊള്ളുമെൻ നെഞ്ചിലെ നൊമ്പര - മൊപ്പുവാൻ കുളിരായി തണുവായി പെയ്തതാണോ പവിഴ മുത്തുകൾ കോർത്തിണക്കി നീ മണ്ണിൻറെ മാറിൽ ചാർത്തിയ പുഷ്പമാല്യമാണോ? |
കാർത്തിക . കെ.ബി |
നീ വരുമോ? ഒരു നാൾ കൂടി നിന്നെ ഞാൻ ഒന്നു കണ്ടോട്ടെ , ഒരു നാൾ കൂടി നിന്നെ ഞാൻ ഒന്നു ഓർത്തോട്ടെ . വരുമോ നീ വരുമോ കാത്തിരുന്നു ഞാൻ എന്നെന്നും ഓർത്തിരുന്നു ഞാൻ കാതോർത്തു എൻ മനമേ ..... |
ആഷ്‌ന |