"ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 28: | വരി 28: | ||
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മണിമുതൽ 4.30 മണിവരെ മാസത്തിൽ 4 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടികൾ നടന്നുവരുന്നു ലിറ്റിൽ കൈറ്റ്സ് ലീഡേഴ്‌സായി ആദർശ് രാജനേയും സൗരഭ് എസ് രാജനേയും തെരഞ്ഞെടുത്തു. | എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മണിമുതൽ 4.30 മണിവരെ മാസത്തിൽ 4 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടികൾ നടന്നുവരുന്നു ലിറ്റിൽ കൈറ്റ്സ് ലീഡേഴ്‌സായി ആദർശ് രാജനേയും സൗരഭ് എസ് രാജനേയും തെരഞ്ഞെടുത്തു. | ||
[[പ്രമാണം:41056-kites.r.jpeg|ലഘുചിത്രം|ഇടത്ത്]] [[പ്രമാണം:41056-leaders.r.jpeg|ലഘുചിത്രം|നടുവിൽ]] |
18:51, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2018-2019
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക്ക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ "ലിറ്റിൽകൈറ്റ്സ്" യൂണിറ്റുകൾ രൂപീകരിക്കുന്നത്.
ലക്ഷ്യങ്ങൾ
- വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക.
- വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക,.
- ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക .
- സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക.
- ഭാഷാകമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യത്തെകുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക .
യൂണിറ്റ് പ്രവർത്തനം
2017-18 ൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിന് ലിറ്റിൽ കൈറ്റ്സിന്റെ അംഗീകാരം നേടിയെടുക്കാനായി - Registration No. LK/2018/41056.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള ആദ്യ ഏകദിന പരിശീലനം ജൂൺ ഇരുപത്തിഏഴ് ബുധനാഴ്ച രാവിലെ പത്തിന് കൊല്ലം കൈറ്റ് മാസ്റ്റർ ട്രെയ്നർ ആയ കണ്ണൻ സാർ ക്ലാസ് എടുത്തു.
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മണിമുതൽ 4.30 മണിവരെ മാസത്തിൽ 4 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടികൾ നടന്നുവരുന്നു ലിറ്റിൽ കൈറ്റ്സ് ലീഡേഴ്‌സായി ആദർശ് രാജനേയും സൗരഭ് എസ് രാജനേയും തെരഞ്ഞെടുത്തു.