"ജി. എച്ച്. എസ്. എസ്. പാക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
വരി 146: വരി 145:


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="12.399726" lon="75.060332" zoom="17" width="350" height="350" selector="no" controls="large">
 
11.071469, 76.077017,
12.398081, 75.059849, ഗവണ്മെന്റ് ഹൈസ്ക്കൂള്,പാക്കം
GHS,Pakkam
12.400753, 75.059785, ഗവണ്മെന്റ് ഹൈസ്ക്കൂള്,പാക്കം(Primary Section)
GHS Pakkam(UP Section)
</googlemap>
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 165: വരി 158:
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="12.399726" lon="75.060332" zoom="17" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017,
12.398081, 75.059849, ഗവണ്മെന്റ് ഹൈസ്ക്കൂള്,പാക്കം
GHS,Pakkam
12.400753, 75.059785, ഗവണ്മെന്റ് ഹൈസ്ക്കൂള്,പാക്കം(Primary Section)
GHS Pakkam(UP Section)
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

16:42, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എച്ച്. എസ്. എസ്. പാക്കം
വിലാസം
കാസറഗോഡ്

കാസറഗോഡ് ജില്ല
സ്ഥാപിതം26 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2009Narayanan.B.V




കാഞ്ഞങ്ങാട് - കാസര്‍ഗോഡ് റോഡ്(N.H 17)പെരിയ ജംഗ്ഷനില്‍നിന്ന് പെരിയ - പള്ളിക്കരറോഡില്‍ 5 KM അകലത്തിലും ബേക്കല്‍ഫോര്‍ട്ട് റയില്‍വേസ്റ്റേഷനില്‍നിന്നും പള്ളിക്കര പെരിയ റോഡില്‍ 3KM അകലത്തിലും ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.

ചരിത്രം

കേരള സംസ്ഥാനം നിലവില്‍വരുന്നതിന് കൃത്യം ഒരു വര്‍ഷം മുമ്പാണ് നാട്ടുകാരുടെ ശ്രമഫലമായി കൂക്കള്‍ രാഘവന്‍നായരുടെ നേതൃത്വത്തില്‍ പാക്കത്ത് ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്. കാസര്‍ഗോഡ് ജില്ല,ഹോസ്ദുര്‍ഗ് താലൂക്ക്,പള്ളിക്കരപഞ്ചായത്തിലെ പനയാല്‍ വില്ലേജില്‍പ്പെട്ട ഈ വിദ്യാലയം പള്ളിക്കര - പെരിയ റോഡിനോരം ചേര്‍ന്ന് കണ്ണംവയല്‍ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. പെരിയാറോഡ് ജംഗ്ഷനില്‍നിന്ന് ഏകദേശം രണ്ടരകിലോമീറ്റര്‍ കിഴക്ക് മാറിയാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. 1955ല്‍ ഒരോലഷെഡ്ഡിലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ വെക്കേഷന്‍കാലത്ത് കാറ്റില്‍ തകര്‍ന്നുപോയ സ്ക്കൂള്‍ പാക്കം കണ്ണംവയല്‍ അമ്പലത്തിന്റെ കലവറയിലേക്കു മാറി. തൊട്ടടുത്ത് ഓലയും പുല്ലുംകൊണ്ട് ഒന്നും രണ്ടും ക്ലാസ് മുറികള്‍ നിര്‍മ്മിച്ചു. 1960ല്‍ കൂക്കള്‍ കുഞ്ഞമ്പുനായരുടെ വാടകകെട്ടിടത്തില്‍ upക്ലാസുകള്‍ ആരംഭിച്ചു. അപ്പോഴും എല്ലാക്ലാസുകളും നടത്താന്‍ ആ കെട്ടിടം മതിയായില്ല. 1963ല്‍ ശ്രീ.കെ .ചന്ദ്രശേഖരന്‍ കേരളത്തിന്റെ നിയമകാര്യമന്ത്രിയായ അവസരത്തിലാണ് പാക്കം ഗവണ്‍മെന്റ് ഹൈസ്ക്കൂളിലെ പ്രധാന കെട്ടിടം - പാക്കം ഗവണ്‍മെന്റ് യു.പി സ്ക്കൂളിന് വേണ്ടി - ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്നുമുതല്‍ ഈ പ്രദേശത്തിന്റെ അക്ഷരവെളിച്ചമായി തീര്‍ന്ന ഈ വിദ്യാലയം 1990ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. പള്ളിക്കര പഞ്ചായത്തിലുള്ള ഹൈസ്ക്കൂളുകളില്‍വച്ച് ഉയര്‍ന്ന പഠന നിലവാരവും മികച്ച വിജയശതമാനവും തുടര്‍ച്ചയായി നേടുവാന്‍ ഈ വിദ്യാലയത്തിനു കഴിയുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

3.11 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സുസ‍ജ്ജമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. 18 കമ്പ്യൂട്ടറുകളും രണ്ട് LCD പ്രോദക്റ്ററുകളും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ജൂനിയര്‍ റെഡ് ക്രോസ്.
  • സ്ക്കൂള് സേഫ്റ്റി പട്രോള്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര് വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

10.7.1955-6.10.1958 ടി.കണ്ണന്
13.10.1958-25.7.1961 കെ. ഷെയ്ക്ക് എബ്രഹാം
1.8.1961-14.9.1963 പി. കുഞ്ഞമ്പു നായര്
14.9.1963-4.6.1964 കെ.വി. ഗോവിന്ദന് നമ്പ്യാര്
5.6.1964-9.6.1965 പി. പത്മനാഭന് നായര്
1966-21.7.1967 ജെ.എ. കുഞ്ഞികൃഷ്ണന് നായര്
21.7.1967-1.3.1975 എന്. മാധവന് നായര്
1.3.1975-1983 കെ.കെ. മോഹന് കുമാര്
15.6.1984 ടി. കെ. സുകുമാരി കുട്ടി
15.6.1984-8.6.1987 പി. നാരായണന് എബ്രാന്തിരി
8.6.1987 എ. കണ്ണന്
18.10.1993-23.6.1994 സത്യഭാമ.എം
1.7.1994-2.8.1994 ശുഭ.കെ.വി
8.8.1994-22.5.1995 പി.സൗദാമിനി
6.6.1995-10.10.1995 എസ്.ഗോപിനാഥന് പിള്ള
1.11.1995-31.5.1997 എന്.കുഞ്ഞാലിക്കുട്ടി
5.6.1997-13.5.1998 എം.കെ.നിര്മ്മല
13.5.1998-31.3.01 എന്.ശിവരാജന്
30.5.2001-8.11.2006 പ്രമോദ.ടി
9.2.2007-7.5.07 മേരി പ്രജ.എം.ആര്‍
4.12.2007 -2.6. 08 ദിനേശന് .എം
3.6.2008-12.12. 08 വത്സമ്മ ജോസഫ്
16.12.2008 - 15.6.09 രാമചന്ദ്രന് വി.വി
17.6.2009 - എം. ഭാസ്കരന്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="12.399726" lon="75.060332" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, 12.398081, 75.059849, ഗവണ്മെന്റ് ഹൈസ്ക്കൂള്,പാക്കം GHS,Pakkam 12.400753, 75.059785, ഗവണ്മെന്റ് ഹൈസ്ക്കൂള്,പാക്കം(Primary Section) GHS Pakkam(UP Section) </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._എസ്._പാക്കം&oldid=45915" എന്ന താളിൽനിന്ന് ശേഖരിച്ചത്