"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലഹരി വിരുദ്ധ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:

=ലഹരി വിരുദ്ധ ക്ലബ്ബ്=
കുട്ടികളിൽ ലഹരി വിരുദ്ധ മനോഭാവവും അവബോധവും ശൃഷ്ടിക്കുന്നതിനും സ്കൂൾതലത്തിൽ തന്നെ ലഹരി ആസക്തിയെ നുള്ളിക്കളയുക എന്ന ലക്ഷ്യം മുൻനിർത്തിയും ലഹരി വിരുദ്ധ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓരോ ക്ലാസ്സിൽ നിന്നും 3 കുട്ടികൾ വീതം ഇതിൽ അംഗങ്ങളാണ്.ഇവരുടെ മീറ്റിംഗ് ചേർന്ന് അതതു ക്ലാസ്സുകളിൽ ഇവർ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് നിർദ്ദേശം നൽകുന്നു.
കുട്ടികളിൽ ലഹരി വിരുദ്ധ മനോഭാവവും അവബോധവും ശൃഷ്ടിക്കുന്നതിനും സ്കൂൾതലത്തിൽ തന്നെ ലഹരി ആസക്തിയെ നുള്ളിക്കളയുക എന്ന ലക്ഷ്യം മുൻനിർത്തിയും ലഹരി വിരുദ്ധ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓരോ ക്ലാസ്സിൽ നിന്നും 3 കുട്ടികൾ വീതം ഇതിൽ അംഗങ്ങളാണ്.ഇവരുടെ മീറ്റിംഗ് ചേർന്ന് അതതു ക്ലാസ്സുകളിൽ ഇവർ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് നിർദ്ദേശം നൽകുന്നു.2018 അദ്ധ്യയനവർഷത്തിൽ ക്ലബ്ബ് പ്രസിഡണ്ടായി 10 ബിയിലെ അബൂതാഹിറിനേയും സെക്രട്ടറിയായി 10 എയിലെ അമിഷയേയും തെരഞ്ഞെടുത്തു.
=ലഹരി വിരുദ്ധ ക്ലബ്ബ് - പ്രവർത്തനങ്ങൾ 2018=
2018 അദ്ധ്യയനവർഷത്തിൽ ക്ലബ്ബ് പ്രസിഡണ്ടായി 10 ബിയിലെ അബൂതാഹിറിനേയും സെക്രട്ടറിയായി 10 എയിലെ അമിഷയേയും തെരഞ്ഞെടുത്തു.
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി.വിമുക്തി മിഷൻ ജില്ലാകോർഡിനേറ്ററും എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ വി.എൻ.രഘുനാഥ് ക്ലാസ്സെടുത്തു.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.ആശംസകൾനേർന്നു കൊണ്ട് കള്ളാർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റ് ചെയർപേഴ്സൺ പെണ്ണമ്മ ജയിംസ്,എസ്.എം.സി.ചെയർമാൻ ബി.അബ്ദുള്ള എന്നിവർ സംസാരിച്ചു.ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ആലീസ് തോമസ് നന്ദി പറഞ്ഞു.ക്ലാസ്സിനോടനുബന്ധിച്ച് ലഹരിയുപയോഗം കുട്ടികളിൽ എന്നവിഷയത്തെ ആസ്പദമാക്കി കുറിപ്പെഴുത്ത് മത്സരം നടത്തി.8 എ ക്ലാസ്സിലെ നന്ദന.ടി ഒന്നാം സ്ഥാനവും 9 ബി ക്ലാസ്സിലെ നവീൻ.ആർ രണ്ടാം സ്ഥാനവും നേടി.

11:59, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളിൽ ലഹരി വിരുദ്ധ മനോഭാവവും അവബോധവും ശൃഷ്ടിക്കുന്നതിനും സ്കൂൾതലത്തിൽ തന്നെ ലഹരി ആസക്തിയെ നുള്ളിക്കളയുക എന്ന ലക്ഷ്യം മുൻനിർത്തിയും ലഹരി വിരുദ്ധ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓരോ ക്ലാസ്സിൽ നിന്നും 3 കുട്ടികൾ വീതം ഇതിൽ അംഗങ്ങളാണ്.ഇവരുടെ മീറ്റിംഗ് ചേർന്ന് അതതു ക്ലാസ്സുകളിൽ ഇവർ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് നിർദ്ദേശം നൽകുന്നു.

ലഹരി വിരുദ്ധ ക്ലബ്ബ് - പ്രവർത്തനങ്ങൾ 2018

2018 അദ്ധ്യയനവർഷത്തിൽ ക്ലബ്ബ് പ്രസിഡണ്ടായി 10 ബിയിലെ അബൂതാഹിറിനേയും സെക്രട്ടറിയായി 10 എയിലെ അമിഷയേയും തെരഞ്ഞെടുത്തു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി.വിമുക്തി മിഷൻ ജില്ലാകോർഡിനേറ്ററും എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ വി.എൻ.രഘുനാഥ് ക്ലാസ്സെടുത്തു.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.ആശംസകൾനേർന്നു കൊണ്ട് കള്ളാർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റ് ചെയർപേഴ്സൺ പെണ്ണമ്മ ജയിംസ്,എസ്.എം.സി.ചെയർമാൻ ബി.അബ്ദുള്ള എന്നിവർ സംസാരിച്ചു.ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ആലീസ് തോമസ് നന്ദി പറഞ്ഞു.ക്ലാസ്സിനോടനുബന്ധിച്ച് ലഹരിയുപയോഗം കുട്ടികളിൽ എന്നവിഷയത്തെ ആസ്പദമാക്കി കുറിപ്പെഴുത്ത് മത്സരം നടത്തി.8 എ ക്ലാസ്സിലെ നന്ദന.ടി ഒന്നാം സ്ഥാനവും 9 ബി ക്ലാസ്സിലെ നവീൻ.ആർ രണ്ടാം സ്ഥാനവും നേടി.