|
|
വരി 26: |
വരി 26: |
|
| |
|
|
| |
|
|
| |
|
| |
|
| |
| <div style="text-align: center;"><b>കവിത</b>
| |
|
| |
| <b> <u> സൗഹൃദത്തിൻെറ തണൽ </u> </b>
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| ഏകാന്തമാം ഇല ഇന്നെൻ നെറുകയിൽ മെല്ലെ പറന്നിരുന്നല്ലോ!
| |
| ആ മണിനാദം തിരിച്ചെൻെറ ബാല്യത്തെ എന്നിലായ് മാടിവിളിച്ചു
| |
| ആ വരാന്തതൻ ആഴത്തിലിന്നെൻെറ ഓർമ്മകൾ ഉളിയിടുന്നു.
| |
| ആ നല്ല ഓർമ്മതൻ മാമ്പൂ ഒടിച്ചുഞാൻ മെല്ലെ മിഴിയടഞ്ഞു.
| |
|
| |
| കുപ്പിവളകൾതൻ,മർമ്മരംകേട്ടു ഞാൻകിന്നാരം ചൊല്ലിയ പെെങ്കിളിയെ
| |
| ആ മഷിത്തണ്ടിൻെറ മണമൊന്നറിഞ്ഞതും ഓർമ്മയിൽ
| |
| അവളെന്നെ മാടിവിളിച്ചു.
| |
| പുസ്തകം നെഞ്ചോട് ചേർത്തൊന്നണഞ്ഞതും!
| |
|
| |
| ഇന്ന് ഈ നിലാവിലെ അക്ഷരക്കൂട്ടങ്ങൾ പകുത്തൊന്നെടുത്തതും
| |
| എന്നിലെ ഓർമ്മയായി നീ മറഞ്ഞെൻെറ കൂട്ടുകാരി.
| |
| തട്ടമറയത്തെ മൈലാഞ്ചി കൈകൾ
| |
| ഇന്നെൻെറ ഓർമ്മകൾ മാത്രമായി.
| |
| </div style>
| |
|
| |
|
| <div style="text-align: center;"> | | <div style="text-align: center;"> |
| [[ചിത്രം:36065_kavith.png]] | | [[ചിത്രം:36065_kavith.png]] |
| </div style> | | </div style> |