"ഗവ.എച്ച് .എസ്.എസ്.പാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14035 (സംവാദം | സംഭാവനകൾ)
No edit summary
14035 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
   ==<big><font color=red>ചരിത്രം</big></font>==                   
   ==<big><font color=red>ചരിത്രം</font>==                   
                   ഇന്നത്തെ മുഴക്കുന്ന് പഴകാലത്ത് മൃദംഗ ശ്വലം നിലയമായിരിന്നു .കോട്ടയം രാജ വംശത്തിന്റെ ആദ്യകാല കോവിലകവും ക്ഷേത്രവും പഠന കളരിയും ഈ നാട്ടിലായിരിന്നു. പരശുരാമനാൽ സ്ഥാപിക്കപ്പെട്ട പതിനെട്ടു ക്ഷേത്രങ്ങളിൽ ഒന്നാണ് മൃദംഗ ശൈലേശ്വരി ക്ഷേത്രം. പുരളി മലയിലെ നശിച്ചു കൊണ്ടിരിക്കുന്ന ഹരിശ്ചന്ദ്ര കോട്ടയും ഐതീഹ്യമാലയിൽ ശ്രീ കൊട്ടാരത്തിൽ ശങ്കുണ്ണി രേഖപ്പെടുത്തിയ കുമാരധാരയും കാവുംപ്പറമ്പിലേയും വടുവൽ പൊന്നു വച്ച പാറയിലേയും ഗുഹാകേന്ദ്രങ്ങളും പാലായിലെ അങ്ങാടിച്ചാലും അമൃതേത്ത് പാറയും ആഴ്ച്ചചന്ത നടത്തിയ ആയിച്ചോത്തും തുടങ്ങിയവ ഈ നാടിന്റെ ഗതകാല ചരിത്രത്തിന്റെ തെളിവുകളിൽ ചിലതാണ് .കോട്ടയത്തു തമ്പുരാൻ രചിച്ച ബകവധം, കിർ മീരവധം, കല്യാണ സൗഗന്ധികം, നിവാതകവച കാലകേയവധം എന്നീ നാലു ആട്ടകഥകൾ രൂപം കൊണ്ടത് മൃദംഗ ശൈലേശ്വരി ക്ഷേത്രപരിസരത്തായിരിന്നു. മൺപാത്ര നിർമ്മാണത്തിൽ ഒരു കാലത്ത് മുഴക്കുന്നിലെ നല്ലൂർ ദേശം പ്രസിദ്ധമായിരിന്നു .കൊട്ടിയൂർ ക്ഷേത്രത്തിലെ കലശപൂജയ്ക്ക് മൺപാത്രങ്ങൾ ഇവിടെ നിന്നാണ് കൊണ്ടു പോയിരുന്നത് .1940തുകളിലാണ് ഈ വില്ലേജിലെ എടത്തൊട്ടി, പെരുമ്പുന്ന ഭാഗങ്ങളിൽ ക്രിസ്ത്യൻ ജന വിഭാഗം കുടിയേറ്റം ആരംഭിച്ചു .കൃഷി കേവലം ധാന്യ വിളകളിൽ മാത്രം ഒതുങ്ങിയില്ല .നെൽകൃഷി വയൽകൃഷിയും കരകൃഷിയായും നടത്തി .നെല്ലിന്റെ കൂടെ മുത്താറി, ചാമ, തുവര എന്നിവയും കൃഷി ചെയ്തിരിന്നു. കൃഷിക്കാരന് ജന്മി കൊടുക്കുന്ന അവകാശം നെൽ  കൃഷിക്ക് വെറും കൊഴു എന്ന പേരിൽ അറിയപ്പെട്ടിരുന്ന പാട്ടവ്യവസ്ഥയാണ് .പാട്ടം അളക്കുന്ന അവസരത്തിൽ എണ്ണം  തെറ്റാതിരിക്കുന്നതിന് നെല്ല് വാരിവയ്ക്കൽ നുരി എന്ന രീതിയുണ്ട്.

"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.പാല/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്