"ഗവ.എച്ച് .എസ്.എസ്.പാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
==<big><font color=red> | ==<big><font color=red>ചരിത്രം </font>== | ||
ഓരോ പ്രദേശത്തിന്റെയും ചരിത്രഗതിയെ യുഗാന്തരങ്ങളിലൂടെ നിയന്ത്രിച്ചു പോന്നിട്ടുള്ള ഘടകങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതതു പ്രദേശത്തിന്റെ ഭൂമിശാസ്ത്രം ഓരോ രാജ്യത്തിന്റെയും എന്നപോലെ മുഴക്കുന്ന് ഗ്രാമത്തിന്റെയും രാഷ്ട്രീയവും സാംസ്കാരികവും സാമ്പത്തികവുമായ ചരിത്രഗതിയെ അതിന്റെ ഭൂമിശാത്രനിലയും പ്രകൃദത്തമായ സവിശേഷതയും സ്വാധീനിക്കുന്നു.ഇന്നത്തെ മുഴക്കുന്ന് പഴകാലത്ത് മൃദംഗശൈലം നിലയമായിരിന്നു.കോട്ടയം രാജവംശത്തിന്റെ ആദ്യകാല കോവിലകവും ക്ഷേത്രവും പഠന കളരിയും ഈ നാട്ടിലായിരിന്നു. പരശുരാമനാൽ സ്ഥാപിക്കപ്പെട്ട പതിനെട്ടു ക്ഷേത്രങ്ങളിൽ ഒന്നാണ് മൃദംഗശൈലേശ്വരി ക്ഷേത്രം. പുരളി മലയിലെ നശിച്ചു കൊണ്ടിരിക്കുന്ന ഹരിശ്ചന്ദ്ര കോട്ടയും, ഐതീഹ്യമാലയിൽ ശ്രീ കൊട്ടാരത്തിൽ ശങ്കുണ്ണി രേഖപ്പെടുത്തിയ കുമാരധാരയും കാവുംപ്പറമ്പിലേയും വടുവൽ പൊന്നു വച്ച പാറയിലേയും ഗുഹാകേന്ദ്രങ്ങളും പാലായിലെ അങ്ങാടിച്ചാലും അമൃതേത്ത് പാറയും ആഴ്ച്ചചന്ത നടത്തിയ ആയിച്ചോത്തും തുടങ്ങിയവ ഈ നാടിന്റെ ഗതകാല ചരിത്രത്തിന്റെ തെളിവുകളിൽ ചിലതാണ്.കോട്ടയത്തു തമ്പുരാൻ രചിച്ച ബകവധം, കിർമീരവധം, കല്യാണ സൗഗന്ധികം, നിവാതകവച കാലകേയവധം എന്നീ നാലു ആട്ടകഥകൾ രൂപം കൊണ്ടത് മൃദംഗ ശൈലേശ്വരി ക്ഷേത്രപരിസരത്തായിരിന്നു. മൺപാത്ര നിർമ്മാണത്തിൽ ഒരു കാലത്ത് മുഴക്കുന്നിലെ നല്ലൂർ ദേശം പ്രസിദ്ധമായിരിന്നു.കൊട്ടിയൂർ ക്ഷേത്രത്തിലെ കലശപൂജയ്ക്ക് മൺപാത്രങ്ങൾ ഇവിടെ നിന്നാണ് കൊണ്ടു പോയിരുന്നത്.1940തുകളിലാണ് ഈ വില്ലേജിലെ എടത്തൊട്ടി, പെരുമ്പുന്ന ഭാഗങ്ങളിൽ ക്രിസ്ത്യൻ ജന വിഭാഗം കുടിയേറ്റം ആരംഭിച്ചു.കൃഷി കേവലം ധാന്യ വിളകളിൽ മാത്രം ഒതുങ്ങിയില്ല.നെൽകൃഷി, വയൽകൃഷിയും കരകൃഷിയായും നടത്തി.നെല്ലിന്റെ കൂടെ മുത്താറി, ചാമ, തുവര എന്നിവയും കൃഷി ചെയ്തിരിന്നു. കൃഷിക്കാരന് ജന്മി കൊടുക്കുന്ന അവകാശം നെൽ കൃഷിക്ക് വെറും കൊഴു എന്ന പേരിൽ അറിയപ്പെട്ടിരുന്ന പാട്ടവ്യവസ്ഥയാണ്.പാട്ടം അളക്കുന്ന അവസരത്തിൽ എണ്ണം തെറ്റാതിരിക്കുന്നതിന് നെല്ല് വാരിവയ്ക്കൽ നുരി എന്ന രീതിയുണ്ട്. | |||
==<big><font color=red>ഭൂമിശാസ്ത്ര പരമായ നില </font>== | |||
നമ്മുടെ സംസ്ഥാനമായ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ പേരാവൂർ ബ്ലോക്കിലായി മുഴക്കുന്നു പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന് 31.04 ച.കിമി വിസ്തീർണമുണ്ട്. അതിരുകൾ വടക്കുഭാഗത്ത് പായം ഗ്രാമപഞ്ചായത്തും, തെക്കുഭാഗത്ത് പേരാവൂർ, മാലൂർ പഞ്ചായത്തും,കിഴക്കുഭാഗത്ത് ആറളം പുഴയും,പടിഞ്ഞാറുഭാഗത്ത് കീഴൂർ-ചാവശ്ശേരി, തില്ലങ്കേരി പഞ്ചായത്തുകളുമാണ്.തലശ്ശേരിയിൽ നിന്ന് 36 കി.മി വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നതികച്ചും കാർഷിക മേഖലയായ പ്രദേശമാണ് മുഴക്കുന്ന്. 2011ലെ സെൻസസ് പ്രകാരം 21187 ജനങ്ങൾ ഈ പഞ്ചായത്തിൽ ഉണ്ട്. പ്രസിദ്ധമായ പുരളിമല ഈ വില്ലേജിന്റെ തെക്ക് ദാഗത്ത് നിലകൊള്ളുന്നു.ബാവലി പുഴയും കാഞ്ഞിരപുഴയും ചേർന്ന് പാലപ്പുഴ ഈ വില്ലേജിന്റെ കിഴക്ക് ആറളം ഫാമിനെ അതിരിട്ടൊഴുകുന്നു | |||