"ഗവ.എച്ച് .എസ്.എസ്.പാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14035 (സംവാദം | സംഭാവനകൾ)
No edit summary
14035 (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
==<font color=blue>നെയ്യളം</font>==
==<font color=blue>നെയ്യളം</font>==
പുരളിമലയിലുള്ള ഹരിചന്ദ്ര കോട്ടയിലുള്ള ശിവക്ഷേത്രത്തിൽ അഭിഷേകം നെയ്യ് ഒഴുകി വന്ന് തളം കെട്ടി നിന്ന സ്ഥലം നെയ്യളമായി മാറി
പുരളിമലയിലുള്ള ഹരിചന്ദ്ര കോട്ടയിലുള്ള ശിവക്ഷേത്രത്തിൽ അഭിഷേകം നെയ്യ് ഒഴുകി വന്ന് തളം കെട്ടി നിന്ന സ്ഥലം നെയ്യളമായി മാറി
==<font color=blue>വിളക്കോട്</font>==  മുഴക്കുന്നിന്റെ  കിഴക്കുഭാഗത്തുള്ള പ്രദേശം ആണ് ആവിലം വിളക്കോട് . ഓട്ടുപാത്രങ്ങളുടെ വ്യാപാരം നടത്തിയിരുന്ന സ്ഥലമാണ് പിന്നീട് വിളക്കോടായി മാറിയത്
==<font color=blue>ചുങ്കസ്ഥാനം </font>== നല്ലൂരിൽ നിന്ന് അടുത്ത ഗ്രാമമായ തില്ലെങ്കേരിയിൽ കടക്കുന്ന സ്ഥലം ചുങ്കസ്ഥാനം എന്നറിയപ്പെടുന്നു. ഇങ്ങനെ പെരുവരാൻ കാരണം മുഴക്കുന്നിൽ നിന്ന് ചുങ്കത്തെ  (നികുതി ) പിരിച്ചിരുന്ന സ്ഥലമാണ് എന്നറിയപ്പെട്ടത്
==<font color=blueപെരുമ്പുന്ന </font>==
ഭീമാകാരനായ പുന്ന മരം ഉണ്ടായിരുന്നതിനാൽ ഈ പ്രേദേശം പെരുമ്പുന്ന എന്ന പേരിലറിയപ്പെടുന്നു
"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.പാല/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്