Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 2: |
വരി 2: |
| === 2017 === | | === 2017 === |
| === 2016 === | | === 2016 === |
| | {| class="wikitable" |
| | |- |
| | ! പ്രവർത്തനം !! ഫോട്ടോ |
| | |- |
| | |
| | | ജൈവകൃഷി || [[പ്രമാണം:13l_(2).JPG|190px]] |
| | |- |
| | |
| | |} |
| === 2015 === | | === 2015 === |
| {| class="wikitable" | | {| class="wikitable" |
22:26, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
2018
2017
2016
പ്രവർത്തനം |
ഫോട്ടോ
|
ജൈവകൃഷി |
|
2015
പ്രവർത്തനം |
ഫോട്ടോ
|
പരിസ്ഥിതിദിനാഘോഷം |
|
ജൈവകൃഷി |
|
പേപ്പർ ക്യാരിബ്യാഗ് നിർമ്മാണം |
|
2014
പ്രവർത്തനം |
ഫോട്ടോ
|
പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ബോധവത്ക്കരണ ക്ലാസ്. |
|
പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന മരം നടീൽ. |
|
പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന വനസംരക്ഷണ റാലി. |
|
പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വൃക്ഷതൈ വിതരണം ചെയ്തു.. |
|
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സമുദ്ര വിഭവങ്ങളുടെ പ്രദർശനം |
|
ജൈവകൃഷി |
|
സ്കൂൾ പരിസര ശുചീകരണം |
|
ലഹരിവിരുദ്ധ റാലി |
|
ബയോഗ്യാസ് പ്ലാന്റ് |
|
2013
പ്രവർത്തനം |
ഫോട്ടോ
|
പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി മരം ഒരു വരം എന്ന പദ്ദതിയ്ക്ക് തുടക്കം കുറിച്ചു. ഈ പദ്ധതിയിലൂടെ സ്കൂളിലെ ഓരോ കുട്ടികൾക്കും നട്ടു വളർത്താൻ ഓരോ വൃക്ഷതൈ വിതരണം ചെയ്തു. |
|
ജൈവകൃഷി |
|
സ്കൂൾ ശാസ്ത്രമേളയോട് അനുബന്ധിച്ച് എക്കോ ക്ലബ്ബ് ഔഷധസസ്യപ്രദർശനവും ഹെർബെറിയം പ്രദർശനവും നടത്തി. നമ്മുടെ നാട്ടിൽ അപൂർവ്വങ്ങളായി കാണപ്പെടുന്ന പലയിനം ഔഷധസസ്യങ്ങൾ കുട്ടികൾ കണ്ടെത്തി പ്രദർശിപ്പിച്ചു. അതുമാത്രമല്ല അവയുടെ ഔഷധ ഗുണങ്ങളും കുട്ടികൾ വിശദമാക്കി. |
|
ഔഷധസസ്യത്തോട്ടം- എക്കോ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ഔഷധസസ്യങ്ങൾ അടങ്ങിയ ഒരു ഹെർബൽ ഗാർഡൻ സ്കൂളിൽ നിർമ്മിച്ചു. |
|
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിസര ശുചീകരണം |
|
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്ന സ്കൂൾ പൂന്തോട്ടം |
|
പരിസ്ഥിതി ക്ലബ്ബിനു ലഭിച്ച സീഡ് പുരസ്ക്കാരം |
|
2012
പ്രവർത്തനം |
ഫോട്ടോ
|
പരിസ്ഥിതിദിനത്തിൽ ഹെഡ്മിസ്‌ട്രസ് സി.ലിസ്സി ഇഗ്നേഷ്യസ് വൃക്ഷതൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു |
|
ജൈവകൃഷി |
|
പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും, അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കുന്നു. |
|
സ്കൂൾ ക്യാമ്പസ് പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി തുണിസഞ്ചി വിതരണം നടത്തുന്നു. |
|
പരിസ്ഥിതി ക്ലബ്ബിനു കിട്ടിയ സീഡ് പുരസ്ക്കാരം ജിമ്മി സാറിൽ നിന്നും സ്കൂൾ പ്രതിനിധികൾ ഏറ്റുവാങ്ങുന്നു |
|
2011