സഹായം Reading Problems? Click here


എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഉള്ളടക്കം

2018

പ്രവർത്തനം ഫോട്ടോ
ജൈവകൃഷിത്തോട്ടം Jaivakrishi.jpg

2017

പ്രവർത്തനം ഫോട്ടോ
പൂന്തോട്ട നിർമ്മാണം 20171020 100330.jpg
ജൈവകൃഷി - ടെറസ്സിൽ L4 (1).jpg

2016

പ്രവർത്തനം ഫോട്ടോ
ജൈവകൃഷി 13l (2).JPG

2015

പ്രവർത്തനം ഫോട്ടോ
പരിസ്ഥിതിദിനാഘോഷം 1sss.JPG
ജൈവകൃഷി 4c (8).JPG
പേപ്പർ ക്യാരിബ്യാഗ് നിർമ്മാണം 1jjj.JPG

2014

പ്രവർത്തനം ഫോട്ടോ
പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ബോധവത്ക്കരണ ക്ലാസ്. DSC09584.JPG
പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന മരം നടീൽ. DSC09651.JPG
പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന വനസംരക്ഷണ റാലി. DSC09608.JPG
പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വൃക്ഷതൈ വിതരണം ചെയ്തു.. DSC09557.JPG
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സമുദ്ര വിഭവങ്ങളുടെ പ്രദർശനം DSC09649.JPG
ജൈവകൃഷി DSC01115 - Copy.JPG
സ്കൂൾ പരിസര ശുചീകരണം DSC00807.JPG
ലഹരിവിരുദ്ധ റാലി DSC00554.JPG
ബയോഗ്യാസ് പ്ലാന്റ് DSC01128.JPG

2013

പ്രവർത്തനം ഫോട്ടോ
പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി മരം ഒരു വരം എന്ന പദ്ദതിയ്ക്ക് തുടക്കം കുറിച്ചു. ഈ പദ്ധതിയിലൂടെ സ്കൂളിലെ ഓരോ കുട്ടികൾക്കും നട്ടു വളർത്താൻ ഓരോ വൃക്ഷതൈ വിതരണം ചെയ്തു. Maram oru varam6.JPG
ജൈവകൃഷി DSC09084.JPG
സ്കൂൾ ശാസ്ത്രമേളയോട് അനുബന്ധിച്ച് എക്കോ ക്ലബ്ബ് ഔഷധസസ്യപ്രദർശനവും ഹെർബെറിയം പ്രദർശനവും നടത്തി. നമ്മുടെ നാട്ടിൽ അപൂർവ്വങ്ങളായി കാണപ്പെടുന്ന പലയിനം ഔഷധസസ്യങ്ങൾ കുട്ടികൾ കണ്ടെത്തി പ്രദർശിപ്പിച്ചു. അതുമാത്രമല്ല അവയുടെ ഔഷധ ഗുണങ്ങളും കുട്ടികൾ വിശദമാക്കി. DSC07759.JPG
ഔഷധസസ്യത്തോട്ടം- എക്കോ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ഔഷധസസ്യങ്ങൾ അടങ്ങിയ ഒരു ഹെർബൽ ഗാർഡൻ സ്കൂളിൽ നിർമ്മിച്ചു. Medicinal plant garden1.JPG
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിസര ശുചീകരണം DSC09080.JPG
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്ന സ്കൂൾ പൂന്തോട്ടം DSC08881.JPG
പരിസ്ഥിതി ക്ലബ്ബിനു ലഭിച്ച സീഡ് പുരസ്ക്കാരം DSC09178.JPG

2012

പ്രവർത്തനം ഫോട്ടോ
പരിസ്ഥിതിദിനത്തിൽ ഹെഡ്മിസ്‌ട്രസ് സി.ലിസ്സി ഇഗ്നേഷ്യസ് വൃക്ഷതൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു Picture 072.jpg
ജൈവകൃഷി Picture 511.jpg
പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും, അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കുന്നു. Picture 0021.jpg
സ്കൂൾ ക്യാമ്പസ് പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി തുണിസഞ്ചി വിതരണം നടത്തുന്നു. Picture 068.jpg
പരിസ്ഥിതി ക്ലബ്ബിനു കിട്ടിയ സീഡ് പുരസ്ക്കാരം ജിമ്മി സാറിൽ നിന്നും സ്കൂൾ പ്രതിനിധികൾ ഏറ്റുവാങ്ങുന്നു Picture 107z.jpg

2011

പ്രവർത്തനം ഫോട്ടോ
എല്ലാ മാസവും എക്കോ ക്ലബ്ബ് അംഗങ്ങൾ സ്കൂൾ കോമ്പൌണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞു വൃത്തിയാക്കി വരുന്നു Cleaning1 35052.jpg
പ്ലാസ്റ്റിക് വിരുദ്ധ സൈക്കിൾ റാലി Plastic12.jpg
എക്കോ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്ന സ്കൂൾ പൂന്തോട്ടം Garden1.jpg
പരിസ്ഥിതി ദിനാഘോഷം Enviro3.jpg
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ പരിസ്ഥിതിക്ലബ്ബ് അംഗങ്ങൾ
സീഡ് ക്ലബ്ബുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

Seed201135052.jpg

ഔഷധസസ്യ പ്രദർശനം Medplant.jpg
ദശപുഷ്പം ഗാർഡൻ Dasapushpam garden.jpg
പരിസ്ഥിതിദിന ക്വിസ് QUIZ CONDUCTED 3.jpg
ജൈവകൃഷി Jaivakrishiz.jpg
ചൂൽ നിർമ്മാണം Chool.jpg
മണ്ണിരകമ്പോസ്റ്റ് നിർമ്മാണം - ക്ലാസ് Biogas 35052.jpg