"ഗവ.എച്ച് .എസ്.എസ്.പാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ഭൂമിശാസ്ത്ര ഘടകം | |||
ഓരോ പ്രദേശത്തിന്റെയും ചരിത്രഗതിയെ യുഗാന്തരങ്ങളിലൂടെ നിയന്ത്രിച്ചു പോന്നിട്ടുള്ള ഘടകങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതതു പ്രദേശത്തിന്റെ ഭൂമിശാസ്ത്രം ഓരോ രാജ്യത്തിന്റെയും എന്നപോലെ മുഴക്കുന്ന് ഗ്രാമത്തിന്റെയും രാഷ്ട്രീയവും സാംസ്കാരികവും സാമ്പത്തികവുമായ ചരിത്രഗതിയെ അതിന്റെ ഭൂമിശാത്രനിലയും പ്രകൃദത്തമായ സവിശേഷതയും സ്വാധീനിക്കുന്നു. | |||
ഭൂമിശാസ്ത്ര പരമായ നില | |||
നമ്മുടെ സംസ്ഥാനമായ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ പേരാവൂർ ബ്ലോക്കിലായി മുഴക്കുന്നു പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന് 31.04 ച.കിമി വിസ്തീർണമുണ്ട്. അതിരുകൾ വടക്കുഭാഗത്ത് പായം ഗ്രാമപഞ്ചായത്തും, തെക്കുഭാഗത്ത് പേരാവൂർ, മാലൂർ പഞ്ചായത്തും,കിഴക്കുഭാഗത്ത് ആറളം പുഴയും,പടിഞ്ഞാറുഭാഗത്ത് കീഴൂർ-ചാവശ്ശേരി, തില്ലങ്കേരി പഞ്ചായത്തുകളുമാണ്.തലശ്ശേരിയിൽ നിന്ന് 36 കി.മി വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നതികച്ചും കാർഷിക മേഖലയായ പ്രദേശമാണ് മുഴക്കുന്ന്. | |||
==<big><font color=red>സ്ഥല നാമ ചരിത്രങ്ങൾ </font>== | ==<big><font color=red>സ്ഥല നാമ ചരിത്രങ്ങൾ </font>== | ||
==<font color=blue>മുഴക്കുന്ന്</font>== | ==<font color=blue>മുഴക്കുന്ന്</font>== | ||