"ഗവ.എച്ച് .എസ്.എസ്.പാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14035 (സംവാദം | സംഭാവനകൾ)
No edit summary
14035 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
==<big><font color=blue>ഗ്രാമം</font>==
==<big><font color=blue>ഗ്രാമം</font>==
പണ്ട് ഈ പ്രദേശം വൈദീക ബ്രാഹ്മന്മാരുടെ  64 ഇല്ലങ്ങളുള്ള പ്രേദേശമായിരുന്നു . അതിനാൽ അവിടം ഗ്രാമം  എന്ന പേരിൽ അറിയപ്പെട്ടു  

==<big><font color=blue>ആയിച്ചോത്ത്</big></font>==
==<big><font color=blue>ആയിച്ചോത്ത്</font>==
  ആഴ്ചകൾ തോറും ആഴ്‌ച്ച ചന്തകൾ നടത്തിയിരുന്ന പ്രേദേശത്തെ ആയിച്ചോത്ത് എന്ന പേരിൽ അറിയപ്പെട്ടു  

മുടക്കോഴി  
==<big><font color=blue>മുടക്കോഴി </font>==
വളരെയേറെ അയിത്തം ആചരിക്കുന്ന പട്ടികവർഗ വിഭാഗമാണ് കുറിച്യർ . കുറിച്യ സമുദായം  താമസിക്കുന്ന  സ്ഥലത്തിനടുത്തുള്ള  വഴിയിലൂടെ  മറ്റുള്ള ജനങ്ങൾ സഞ്ചരിക്കുന്നത്  അവർക്ക് ഇഷ്ടമായിരുന്നില്ല . ഇത്തരത്തിൽ മുടക്കം വന്ന വഴിയാണ് മുടക്കോഴി ആയി മാറിയത്  

നല്ലൂർ
==<big><font color=blue>നല്ലൂർ</font>==
നല്ല ഊര് എന്ന അർത്ഥത്തിലാണ് ഈ പ്രേദേശത്തിന് നല്ലൂർ  എന്ന പേര് വന്നത്  

ഓട്ടമരം   
==<big><font color=blue>ഓട്ടമരം</font>==  
ഇവിടെ മുൻപ്  ഓട്ടയുള്ള (വലിയ ദ്വാരമുള്ള )ഒരു മരമുണ്ടായിരുന്നു അതിനാൽ ഇവിടം ഓട്ടമരം എന്നറിയപ്പെട്ടു  

നെയ്യളം
==<big><font color=blue>നെയ്യളം</font>==
പുരളിമലയിലുള്ള ഹരിചന്ദ്ര കോട്ടയിലുള്ള ശിവക്ഷേത്രത്തിൽ അഭിഷേകം നെയ്യ് ഒഴുകി വന്ന് തളം കെട്ടി നിന്ന സ്ഥലം നെയ്യളമായി മാറി

"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.പാല/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്