"എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
   1918 - ല്‍  സ്ത്രി വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി കിഴക്കേത്തലയ്ക്കല്‍ മാത്തന്‍ കത്തനാര്‍ ആനപ്രന്പാല്‍ മാര്‍ത്തോമ്മാ ഇടവക വികാരിയും ഓമശ്ശേരില്‍ ഒ.സി. വര്‍ഗ്ഗീസ്  കശ്ശീശ സഹവികാരിയും ആയിരുന്ന കാലത്ത് ആനപ്രന്‍പാല്‍ മാര്‍ത്തോമ്മാ പള്ളിയോട് ചേര്‍ന്ന് സ്ഥാപിതമായി. 1919 -ല്‍ സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. 1943 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.ന്
   1918 - ല്‍  സ്ത്രി വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി കിഴക്കേത്തലയ്ക്കല്‍ മാത്തന്‍ കത്തനാര്‍
ആനപ്രന്പാല്‍ മാര്‍ത്തോമ്മാ ഇടവക വികാരിയും ഓമശ്ശേരില്‍ ഒ.സി. വര്‍ഗ്ഗീസ്  കശ്ശീശ സഹവികാരിയും
ആയിരുന്ന കാലത്ത് ആനപ്രന്‍പാല്‍ മാര്‍ത്തോമ്മാ പള്ളിയോട് ചേര്‍ന്ന് സ്ഥാപിതമായി. 1919 -ല്‍  
സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. 1943 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.ന്






== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
   യു.പി. ഹൈസ്കൂള്‍ കെട്ടിടങ്ങള്‍ തിരുവല്ല - എടത്വാ റോഡിന് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു. ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങള്‍ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂള്‍ വാന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിനപ്പത്രം, ആനുകാലികങ്ങള്‍ എന്നിവ കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നു.
   യു.പി. ഹൈസ്കൂള്‍ കെട്ടിടങ്ങള്‍ തിരുവല്ല - എടത്വാ റോഡിന് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു.  
ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങള്‍ ഉണ്ട്.  
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ യാത്രാ  
സൗകര്യത്തിനായി സ്കൂള്‍ വാന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിനപ്പത്രം, ആനുകാലികങ്ങള്‍ എന്നിവ  
കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നു.




വരി 66: വരി 73:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
  ശ്രീ കെ.എം‍. മാത്തന്‍, ശ്രീ. ചെറിയാന്‍ ആന്‍ഡ്രൂസ്,  ശ്രീ. റ്റി. എം. കുരുവിള, ശ്രീ. കെ.റ്റി. ചാക്കോ, ശ്രീമതി. എസ്സ്. വനജാക്ഷി അമ്മ, ശ്രീമതി. റ്റി.എന്‍ ശോശാമ്മ, ശ്രീമതി.എലിസബത്ത് തോമസ്, ശ്രീമതി. എ.സൂസമ്മ, ശ്രീമതി.ഏലിയാമ്മ വി. കുര്യന്‍
  ശ്രീ കെ.എം‍. മാത്തന്‍, ശ്രീ. ചെറിയാന്‍ ആന്‍ഡ്രൂസ്,  ശ്രീ. റ്റി. എം. കുരുവിള,  
ശ്രീ. കെ.റ്റി. ചാക്കോ, ശ്രീമതി. എസ്സ്. വനജാക്ഷി അമ്മ, ശ്രീമതി. റ്റി.എന്‍ ശോശാമ്മ,
ശ്രീമതി.എലിസബത്ത് തോമസ്, ശ്രീമതി. എ.സൂസമ്മ, ശ്രീമതി.ഏലിയാമ്മ വി. കുര്യന്‍
ശ്രീമതിയ മേരി അലക്സ്, ശ്രീമതി. എം.വി. സാറാമ്മ
ശ്രീമതിയ മേരി അലക്സ്, ശ്രീമതി. എം.വി. സാറാമ്മ
    
    


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഡോ. ഷീല എലിസബത്ത് ഏബ്രഹാം, ഡോ. അശ്വതി ജോണ്‍, ഡോ. കുസും ഇട്ടി, ഡോ. മോളിക്കുട്ടി തോമസ്,  കുമാരി. ശ്രീജാ ബി.മേനോന്‍,  
ഡോ. ഷീല എലിസബത്ത് ഏബ്രഹാം, ഡോ. അശ്വതി ജോണ്‍, ഡോ. കുസും ഇട്ടി, ഡോ. മോളിക്കുട്ടി തോമസ്,   
കുമാരി. ശ്രീജാ ബി.മേനോന്‍,  
കുമാരി. ജാസ്മിന്‍ ആന്‍ ജോണ്‍
കുമാരി. ജാസ്മിന്‍ ആന്‍ ജോണ്‍


212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/70719" എന്ന താളിൽനിന്ന് ശേഖരിച്ചത്