"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർത്ഥിനികളും അധ്യാപകരും ചേർന്ന് ഒരു ജൈവവൈവിധ്യ പാർക്ക് ചിങ്ങമാസം 1-ാം തിയതി നിർമ്മിച്ചു. ആമ്പൽക്കുളവും സൂര്യകാന്തിപൂക്കളും, ചെത്തിയും, അരളിയും മറ്റു ഔഷധസസ്യങ്ങളും അടങ്ങുന്ന ജൈവവൈവിധ്യ പാർക്ക് വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു | പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർത്ഥിനികളും അധ്യാപകരും ചേർന്ന് ഒരു ജൈവവൈവിധ്യ പാർക്ക് ചിങ്ങമാസം 1-ാം തിയതി നിർമ്മിച്ചു. ആമ്പൽക്കുളവും സൂര്യകാന്തിപൂക്കളും, ചെത്തിയും, അരളിയും മറ്റു ഔഷധസസ്യങ്ങളും അടങ്ങുന്ന ജൈവവൈവിധ്യ പാർക്ക് വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു | ||
ആമ്പൽക്കുളത്തിൽ ഗപ്പി മത്സ്യങ്ങളെയും വിദ്യാർത്ഥിനികൾ നിക്ഷേപ്പിച്ചു. ഔഷധസസ്യങ്ങളായ പനിക്കുർക്ക, തുളസി, വെറ്റില ,കൊടവൻ, വേപ്പ്, മുറികൂടി എന്നിവയും തോട്ടത്തിൽ വച്ചു പിടിപ്പിച്ചു | ആമ്പൽക്കുളത്തിൽ ഗപ്പി മത്സ്യങ്ങളെയും വിദ്യാർത്ഥിനികൾ നിക്ഷേപ്പിച്ചു. ഔഷധസസ്യങ്ങളായ പനിക്കുർക്ക, തുളസി, വെറ്റില ,കൊടവൻ, വേപ്പ്, മുറികൂടി എന്നിവയും തോട്ടത്തിൽ വച്ചു പിടിപ്പിച്ചു | ||
== '''ENVIRONMENT DAY CELEBRATION'2018-19'' == | |||
<!--visbot verified-chils | <!--visbot verified-chils |
15:39, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
INTERNATIONAL YEAR OF PULSES-2016
പയർവിളകൾ - മണ്ണിനും മനുഷ്യനും മിത്രം
മനുഷ്യസംസ്കരത്തിൻെറ ഈറ്റില്ലമായ ഭക്ഷ്യസുരക്ഷ്യയുടെ കാവലാളായ മണ്ണെന്ന മഹാനിധിയെ കാത്തുസുക്ഷിക്കണമെന്ന സന്ദേശം മനുഷ്യമനസ്സിൽ ഊട്ടിയുറപ്പിച്ച് 2015 വിട വാങ്ങി. മറ്റൊരു ശ്രദ്ധേയമായ വർഷാചരണത്തിന് വഴിയൊരുക്കികൊണ്ട് 2016 പയർവിളകൾക്കുള്ള അന്താരാഷ്ട്ര വർഷമായി ആചരിക്കാനാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്നത്. ഈ വർഷാചരണം ശ്രദ്ധേയമാണെന്ന് പറയാൻ കാരണം മണ്ണും മനുഷ്യനും എന്നതു പോലെ മണ്ണും പയറും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്.ഈ പൊക്കിൾക്കൊടിബന്ധം ഊട്ടിയുറിപ്പിച്ച് മണ്ണ് സംരക്ഷണ-ഭക്ഷ്യപരിസ്ഥിതി സുരക്ഷാതുടർപ്രവർത്തനത്തങ്ങൾക്ക് ആക്കം കൂട്ടാനാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തത്.മണ്ണിൻെറയും മനുഷ്യൻെറയും ആരോഗ്യം കാത്തുസൂക്ഷിക്കാൻ പയർവിളകൾ നൽകുുന്ന സേവനം വളരെ ബൃഹത്താണ്;മഹത്തരമാണ്.
പയർവർഗങ്ങളുടെ പോഷകാംശത്തെക്കുറിച്ചും ഭക്ഷ്യോത്പാദനം സുസ്ഥിരമാക്കുന്നതിൽ അതിനുള്ള ബോധവത്ക്കരിക്കുകയാണ് വർഷാചരണത്തിൻെറ ലക്ഷ്യം.സുസ്ഥിരഭാവിക്ക് പോഷകഗുണമുള്ള വിത്ത് എന്നതാണ് ഇതിൻെറ മുദ്രവാക്യം.
2017-18ലെ ക്ലബ് പ്രവർത്തനങ്ങൾ
ജൈവവൈവിധ്യ പാർക്ക്=
പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർത്ഥിനികളും അധ്യാപകരും ചേർന്ന് ഒരു ജൈവവൈവിധ്യ പാർക്ക് ചിങ്ങമാസം 1-ാം തിയതി നിർമ്മിച്ചു. ആമ്പൽക്കുളവും സൂര്യകാന്തിപൂക്കളും, ചെത്തിയും, അരളിയും മറ്റു ഔഷധസസ്യങ്ങളും അടങ്ങുന്ന ജൈവവൈവിധ്യ പാർക്ക് വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു
ആമ്പൽക്കുളത്തിൽ ഗപ്പി മത്സ്യങ്ങളെയും വിദ്യാർത്ഥിനികൾ നിക്ഷേപ്പിച്ചു. ഔഷധസസ്യങ്ങളായ പനിക്കുർക്ക, തുളസി, വെറ്റില ,കൊടവൻ, വേപ്പ്, മുറികൂടി എന്നിവയും തോട്ടത്തിൽ വച്ചു പിടിപ്പിച്ചു