"ചിങ്ങനല്ലൂർ എൽ പി എസ് ചിങ്ങോലി /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('1 മുതൽ 4 വരെ ക്ളാസുകളിൽ ശാസ്ത്ര പഠനത്തിനുള്ള പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
* പഠനയാത്രകൾ
* പഠനയാത്രകൾ
* ഐ.സി.ടി സാദ്ധ്യതയിലൂടെ ഗവേഷണാത്മക പ്രവർത്തനങ്ങൾ
* ഐ.സി.ടി സാദ്ധ്യതയിലൂടെ ഗവേഷണാത്മക പ്രവർത്തനങ്ങൾ
* ക്ളാസ് തലത്തിൽ ചെറു പരീക്ഷണങ്ങൾ നടത്തി നിരീക്ഷിക്കുകയും കണ്ടെത്തലുകൾ നടത്തുകയും conclusion-കളിൽ എത്തിച്ചേരുകയും ചെയ്യുന്നു.
* സ്കൂൾ ലൈബ്രറിയുടെ സഹായത്തോടെ ശാസ്ത്ര പുസ്തകങ്ങളെ പരിചയപ്പെടൽ
* സ്കൂൾ ലൈബ്രറിയുടെ സഹായത്തോടെ ശാസ്ത്ര പുസ്തകങ്ങളെ പരിചയപ്പെടൽ
* നിരന്തര മൂല്യനിർണ്ണയം
* നിരന്തര മൂല്യനിർണ്ണയം

17:04, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

1 മുതൽ 4 വരെ ക്ളാസുകളിൽ ശാസ്ത്ര പഠനത്തിനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി ചെയ്യുന്നതിനും പഠനനേട്ടം ഉറപ്പാക്കുന്നതിനും പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനായി ശാസ്ത്രാന്തരീക്ഷം ഒരുക്കുന്നതിനായി തുടങ്ങിയതാണ് സയൻസ് ക്ളബ്ബ്. ഇതിൻ്റെ പ്രവർത്തനങ്ങൾ ചുവടെ പറയുന്നു.

  • 1-4 വരെ പഠനത്തിനു സഹായകമായ ശാസ്ത്രമൂലയിൽ ഉണ്ടായിരിക്കേണ്ട സാധനസാമഗ്രികളുടെ ലിസ്റ്റ് തയ്യാറാക്കലും അവയുടെ സജ്ജീകരണവും
  • പഠനയാത്രകൾ
  • ഐ.സി.ടി സാദ്ധ്യതയിലൂടെ ഗവേഷണാത്മക പ്രവർത്തനങ്ങൾ
  • ക്ളാസ് തലത്തിൽ ചെറു പരീക്ഷണങ്ങൾ നടത്തി നിരീക്ഷിക്കുകയും കണ്ടെത്തലുകൾ നടത്തുകയും conclusion-കളിൽ എത്തിച്ചേരുകയും ചെയ്യുന്നു.
  • സ്കൂൾ ലൈബ്രറിയുടെ സഹായത്തോടെ ശാസ്ത്ര പുസ്തകങ്ങളെ പരിചയപ്പെടൽ
  • നിരന്തര മൂല്യനിർണ്ണയം