"ജി എച്ച് എസ് എസ് മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 49: വരി 49:
== '''ഭൗതികസൗകര്യങ്ങള്'''‍ ==
== '''ഭൗതികസൗകര്യങ്ങള്'''‍ ==
ഭൗതിക സാഹചര്യങ്ങളില്‍  ഈ വിദ്യാലയം ഏറെക്കുറെ സ്വയം പര്യാപ്തമാണ്. ചുറ്റുമതിലും  ടോയ്ലറ്റുകളും കുടിവെളള സൗകര്യങ്ങളും ഈ വിദ്യാലയത്തില് ഉണ്ട്.
ഭൗതിക സാഹചര്യങ്ങളില്‍  ഈ വിദ്യാലയം ഏറെക്കുറെ സ്വയം പര്യാപ്തമാണ്. ചുറ്റുമതിലും  ടോയ്ലറ്റുകളും കുടിവെളള സൗകര്യങ്ങളും ഈ വിദ്യാലയത്തില് ഉണ്ട്.
ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങ്ങള് , സ്പോര്ട്സ് ഉപകരണങ്ങള് , സൈക്കിള് തുടങ്ങിയ സൗകര്യങ്ങള് ഈ വിദ്യാലയത്തി
ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങ്ങള് , സ്പോര്ട്സ് ഉപകരണങ്ങള് , സൈക്കിള് തുടങ്ങിയ സൗകര്യങ്ങള് ഈ വിദ്യാലയത്തിലുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്.  ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്.  ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

20:15, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ് മുല്ലശ്ശേരി
വിലാസം
മുല്ലശ്ശേരി

തൃശൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Jancytc



കുന്നംകുളത്തു നിന്നും 8 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടില്‍ സഞ്ചരിച്ചാല്‍ കടവല്ലൂര് സ്കൂളില്‍ എത്തിച്ചേരാം.

ചരിത്രം

കുന്നത്തെ സ് ക്കൂള് എന്ന ഓമനപ്പേരില്‍ അറിയപ്പെടൂന്ന മുല്ലശ്ശേരി ഗവ: ഹയര് സെക്കണ്ടറി സ് ക്കൂളിനു 62 വര്‍ഷത്തെ പഴക്കമുണ്ട്.1947 ല്‍ യു.പി സ്കൂളായി തുടങ്ങി 1948 ല്‍ ഹൈസ്കൂളായി വളര്ച്ചയുടെ പടവുകള്ക്കു തുടക്കം കുറിച്ചു.പറന്വന്തളളി കുന്നത്തെ അറിവിന്റെ ഖനിയായ ഈ സ് ക്കൂളിനു ഈ ദേശത്തിന്റെ സാംസ്ക്കാരിക ചരിത്ര നിര്മ്മിതിയില് ഇന്നും സവിശേഷമായ സ്ഥാനമുണ്ട്.മുല്ലശ്ശേരി, വെങ്കിടങ്ങ്, എളവളളി, പാവറട്ടി എന്നീ പ‍‍ ‍‍ഞ്ചായത്തുകള്ക്കുളളില്‍ പ്ലസ് ടൂ തലം വരെ പഠനം നടത്തുന്ന ഏക സര്ക്കാര് ഹയര് സെക്കണ്ടറി സ് ക്കൂളാണിത്.സമൂഹത്തിന്റെ താഴെ തട്ടിലുളള ‍‍‍ ‍ജനതയുടെ അഭയവും വെളിച്ചവുമാണു ഈ വിദ്യാലയം.

1950-51 ലാണു ഈ വിദ്യാലയത്തില് നിന്നു ആദ്യത്തെ എസ്. എസ്. എല്‍ സി ബാച്ച് പുറത്തു വന്നത്. അക്കാദമിക-അക്കാദമികേതര പ്രവര്ത്തനങ്ങള്കൊണ്ട് ചാവക്കാട് വിദ്യാഭ്യാസ ജില്ലയില് ഏറെ ശ്രദ്ധയര്ഹിക്കുന്ന ഒരു സര്ക്കാര് വിദ്യാലയമാണിത്.എസ് എസ് എല് സി,ഹയര് സെക്കണ്ടറി വിജയശതമാനത്തില് തൃശൂര് ജില്ലയില് മികച്ച നിലവാരം പുലര്ത്തുന്നതോടൊപ്പം , കലാ സാഹിത്യ കായിക മത്സരങ്ങളില് തനതായ വ്യക്തിത്വം നേടിയെടുക്കാനും ഈ വിദ്യാലയത്തിനു കഴി‍ഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്

ഭൗതിക സാഹചര്യങ്ങളില്‍ ഈ വിദ്യാലയം ഏറെക്കുറെ സ്വയം പര്യാപ്തമാണ്. ചുറ്റുമതിലും ടോയ്ലറ്റുകളും കുടിവെളള സൗകര്യങ്ങളും ഈ വിദ്യാലയത്തില് ഉണ്ട്. ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങ്ങള് , സ്പോര്ട്സ് ഉപകരണങ്ങള് , സൈക്കിള് തുടങ്ങിയ സൗകര്യങ്ങള് ഈ വിദ്യാലയത്തിലുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1990 - 92

ബാവക്കുട്ടി .പി.വി
1993-94 അബൂബക്കര്‍ .പി.പി
1995 മാത്യു.സി.പി
1996-98 ശാന്തകുമാരി.കെ.കെ.
1999 - 02 ലിസ്സി. സി. എം
2003-2004 ഹലീമാ ബീവി
2005 തബീത.
2006 പ്രസന്ന
2007 - മെജോ ബ്രൈറ്റ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കുന്നംകുളത്തു നിന്നും കോഴിക്കോട്ട് പോകുന്ന വഴിയില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടവല്ലൂരില്‍ എത്താം. ഇവിടെ നിന്ന് അമ്പതടി പടിഞ്ഞാട്ട് നടന്നാല്‍ സ്കൂളിലെത്തും <googlemap version="0.9" lat="10.593796" lon="76.078949"> (K) 10.732613, 76.093669 kadavallur 10.737251, 76.095986 (S) 10.72327, 76.070257, GOVT.HSS KADAVALLUR KADAVALLUR SCHOOL COMPOUND (S) 10.543846, 76.078949, GHSS MULLASSERY SCHOOL COMPOUND </googlemap>