"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ന |
b |
||
| വരി 57: | വരി 57: | ||
| 1 | | 1 | ||
| | | | ||
|- | |- | ||
| 2 | | 2 | ||
| | | | ||
|- | |- | ||
| 3 | | 3 | ||
| | | | ||
|- | |- | ||
| 4 | | 4 | ||
| | | | ||
| വരി 79: | വരി 75: | ||
| 5 | | 5 | ||
| | | | ||
| വരി 86: | വരി 81: | ||
| 6 | | 6 | ||
| | | | ||
| വരി 93: | വരി 87: | ||
| 7 | | 7 | ||
| | | | ||
| വരി 100: | വരി 93: | ||
| 8 | | 8 | ||
| | | | ||
| വരി 107: | വരി 99: | ||
| 9 | | 9 | ||
| | | | ||
|- | |- | ||
| വരി 114: | വരി 105: | ||
|10 | |10 | ||
| | | | ||
|- | |- | ||
|} | |} | ||
19:37, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

എന്റെ ഗ്രാമമായ കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി പഞ്ചായത്തിലാണുള്ളത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കല്പകഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ പഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. അതിൽ പന്ത്രണ്ടാം വാർഡാണ് ഞങ്ങളുടെ കടുങ്ങാത്തുകുണ്ട് എന്ന ഗ്രാമം. വാർഡുകളുടെ വിവരം - പട്ടിക കാണുക.ചെറിയ ഒരു ഗ്രാമംതന്നെയാണിതെങ്കിലും നിരവധി സ്ഥാപനങ്ങളാണ് സമീപപ്രദേശങ്ങളിലായുള്ളത്. അത്കൊണ്ട് തന്നെ ഓഫീസ് സമയങ്ങളിൽ ബസ് യാത്രയ്ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.
| വാർഡ് നമ്പർ | വാർഡിന്റെ പേര് |
|---|---|
| 1 | പാറപ്പുറം |
| 2 | വാരിയത്ത് |
| 3 | രണ്ടത്താണി |
| 4 | കിഴക്കേപ്പുറം |
| 5 | തറളാട് |
| 6 | മഞ്ഞച്ചോല |
| 7 | കല്ലിങ്ങൽ |
| 8 | പറവന്നൂർ ചോല |
| 9 | പാടത്തേപീടിക |
| 10 | പറവന്നൂർ |
| 11 | അയിരാനി |
| 12 | കടുങ്ങാത്തുകുണ്ട് |
| 13 | കല്പകഞ്ചേരി |
| 14 | തോട്ടായി |
| 15 | കാനാഞ്ചേരി |
| 16 | പാലേത്ത് |
| 17 | വരമ്പിങ്ങൽ |
| 18 | കല്ലിങ്ങൽ പറമ്പ് |
| 19 | കുണ്ടംചിന |
അംഗങ്ങൾ
| നമ്പർ | പേര് | ഫോൺ നമ്പർ | ക്ലാസ് |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
| 4 |
| ||
| 5 |
| ||
| 6 |
| ||
| 7 |
| ||
| 8 |
| ||
| 9 |
| ||
| 10 |
|