ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SUSEEL KUMAR (സംവാദം | സംഭാവനകൾ)
v
SUSEEL KUMAR (സംവാദം | സംഭാവനകൾ)
c
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
 
[[പ്രമാണം:19022gramam.png|1000px|thumb|left|സ്‌കൂൾ ഓരോ വർഷം കഴിയുമ്പോഴും പുതിയ പുതിയ മികവുകളോടെ പുരോഗതിയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. എല്ലാരുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് ഇതിന് വഴിയൊരുക്കിയിട്ടുള്ളത്. സ്‌കൂൾ സുവർണ്ണജൂബിലിയുടെ ഭാഗമായി തയ്യാറാക്കിയ ലോഗോയിൽ ( മുകളിൽ കാണുന്നത് ) പ്രതീകാത്മകമായി കൊടി പാറി പറക്കുകയാണ്. പാഠ്യ പാഠ്യതരവിഷയങ്ങളിലെല്ലാം നേടിയെടുക്കേണ്ട വിജയത്തിന്റെ വെന്നിക്കൊടിയാണത്. എല്ലാം നേടിയെടുത്തെന്ന് അവകാശപ്പെടാനാവുകയില്ലെങ്കിലും അതിലെ പ്രതീകാത്മകമായ അർത്ഥവും പ്രതീക്ഷയും നിലനിർത്തുന്നതിന് ശ്രമിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞചെയ്യുന്നു. ഒപ്പം എല്ലാവർക്കും ഞങ്ങളുടെ വിജയാശംസകൾ!]]
                   എന്റെ ഗ്രാമമായ കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി പഞ്ചായത്തിലാണുള്ളത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കല്പകഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ പഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. അതിൽ പന്ത്രണ്ടാം വാർഡാണ് ഞങ്ങളുടെ കടുങ്ങാത്തുകുണ്ട് എന്ന ഗ്രാമം. വാർഡുകളുടെ വിവരം - പട്ടിക കാണുക

{| class="wikitable"
{| class="wikitable"
വരി 45: വരി 45:
|-
|-
|}

                   ചെറിയ ഒരു ഗ്രാമംതന്നെയാണിതെങ്കിലും നിരവധി സ്ഥാപനങ്ങളാണ് സമീപപ്രദേശങ്ങളിലായുള്ളത്. അത്കൊണ്ട് തന്നെ ഓഫീസ് സമയങ്ങളിൽ ബസ് യാത്രയ്ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

15:20, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സ്‌കൂൾ ഓരോ വർഷം കഴിയുമ്പോഴും പുതിയ പുതിയ മികവുകളോടെ പുരോഗതിയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. എല്ലാരുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് ഇതിന് വഴിയൊരുക്കിയിട്ടുള്ളത്. സ്‌കൂൾ സുവർണ്ണജൂബിലിയുടെ ഭാഗമായി തയ്യാറാക്കിയ ലോഗോയിൽ ( മുകളിൽ കാണുന്നത് ) പ്രതീകാത്മകമായി കൊടി പാറി പറക്കുകയാണ്. പാഠ്യ പാഠ്യതരവിഷയങ്ങളിലെല്ലാം നേടിയെടുക്കേണ്ട വിജയത്തിന്റെ വെന്നിക്കൊടിയാണത്. എല്ലാം നേടിയെടുത്തെന്ന് അവകാശപ്പെടാനാവുകയില്ലെങ്കിലും അതിലെ പ്രതീകാത്മകമായ അർത്ഥവും പ്രതീക്ഷയും നിലനിർത്തുന്നതിന് ശ്രമിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞചെയ്യുന്നു. ഒപ്പം എല്ലാവർക്കും ഞങ്ങളുടെ വിജയാശംസകൾ!
                 എന്റെ ഗ്രാമമായ കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി പഞ്ചായത്തിലാണുള്ളത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കല്പകഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ പഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. അതിൽ പന്ത്രണ്ടാം വാർഡാണ് ഞങ്ങളുടെ കടുങ്ങാത്തുകുണ്ട് എന്ന ഗ്രാമം. വാർഡുകളുടെ വിവരം - പട്ടിക കാണുക
വാർഡ് നമ്പർ വാർഡിന്റെ പേര്
1 പാറപ്പുറം
2 വാരിയത്ത്
3 രണ്ടത്താണി
4 കിഴക്കേപ്പുറം
5 തറളാട്
6 മഞ്ഞച്ചോല
7 കല്ലിങ്ങൽ
8 പറവന്നൂർ ചോല
9 പാടത്തേപീടിക
10 പറവന്നൂർ
11 അയിരാനി
12 കടുങ്ങാത്തുകുണ്ട്
13 കല്പകഞ്ചേരി
14 തോട്ടായി
15 കാനാഞ്ചേരി
16 പാലേത്ത്
17 വരമ്പിങ്ങൽ
18 കല്ലിങ്ങൽ പറമ്പ്
19 കുണ്ടംചിന

അതിരുകൾ