"കര‌ുവള്ളി മുഹമ്മദ് മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,697 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
| caption    =  
| caption    =  
| birth_name  = <!-- only use if different from name -->

| birth_date  = 0009/19000<!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|birth date†}} -->
| birth_date  = 17/04/1999<!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|birth date†}} -->
| birth_place = [[കരിഞ്ചാപ്പാടി]]
| birth_place = [[കരിഞ്ചാപ്പാടി]]
| death_date  =19/07/2018 <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|death date†|birth date†}} -->

വരി 17: വരി 17:
കാലിക്കറ്റ് മുസ്‌ലിം അസോസിയേഷന്റെ രൂപീകരണത്തിലും കേരള ഇസ്‌ലാമിക് സെമിനാറിന്റെ സംഘാടനത്തിലും പങ്കുവഹിച്ച കരുവള്ളി മുഹമ്മദ് മൗലവി, മുസ്‌ലിം സർവീസ് സൊസൈറ്റിയുടെ (എം.എസ്.എസ്) വൈസ് പ്രസിഡന്റായിരുന്നു. സാക്ഷരതാ പ്രവർത്തനങ്ങളിൽ തൽപരനായിരുന്ന അദ്ദേഹം അതിന്റെ മലപ്പുറം ജില്ലാ അക്കാദമിക് കൗൺസിൽ ചെയർമാനായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, അറബി-ഉർദു സിലബസ് കമ്മിറ്റി മെമ്പർ, സലഫീ യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പർ, സി.ബി.എൻ.പി, ഡി.പി.ഇ.പി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

918, മലപ്പുറം മക്കരപ്പറമ്പിനടുത്ത കരിഞ്ചാപടിയിൽ ജനിച്ച മൗലവി, 1942 ലാണ് അധ്യാപനജീവിതം ആരംഭിച്ചത്. 1962-ൽ ഉത്തരമേഖലാ മുസ്‌ലിം വിദ്യാഭ്യാസ ഇൻസ്‌പെക്ടറായി. 1974-ൽ സർവീസിൽനിന്ന് വിരമിച്ചു. ശേഷം, മത-വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ വ്യാപൃതനായി. 2018 ജ‌ൂലൈ 19 ന് അന്തരിച്ചു.

അദ്ദേഹത്തിന്റെ ജനനം, വിദ്യാഭ്യാസം, ഗ്രാമം ത‍ുടങ്ങിയവ അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ (ശ്രീ.നസ്‌റുദ്ദീൻ വാഴക്കാട് അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്)

== വള്ളുവനാട് ==
== വള്ളുവനാട് ==
വരി 24: വരി 23:
ഇന്നത്തെ പെരിന്തൽമണ്ണ, മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കുകളും പൊന്നാനി, തിരൂർ, ഏറനാട് താലൂക്കുകളുടെ ചില ഭാഗങ്ങളും ചേർന്നതായിരുന്നു പഴയ വള്ളുവനാട്. രണ്ടാം ചേര സാമ്രാജ്യത്തോളം തന്നെ അതിന് പഴക്കമുണ്ട്. 'വള്ളുവക്കോനാതിരി' എന്നായിരുന്നു രാജാവ് അറിയപ്പെട്ടിരുന്നത്. വള്ളുവനാടിന്റെ ആദ്യ തലസ്ഥാനമായിരുന്നു വള്ളുവനഗരം; ഇന്നത്തെ അങ്ങാടിപ്പുറം. തിരുമാന്ധാംകുന്ന് ക്ഷേത്രം അവരുമായി ബന്ധപ്പെട്ടാണുണ്ടായിരുന്നത്. 14-ാം നൂറ്റാണ്ടോടെ സാമൂതിരി രാജാവ് വള്ളുവനാട് ആക്രമിച്ചു കീഴടക്കുകയും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും തന്റെ അധീനതയിൽ കൊണ്ടുവരികയും ചെയ്തു. പിന്നീട് അങ്ങാടിപ്പുറത്തിനു ചുറ്റുമുള്ള കുറച്ചു പ്രദേശങ്ങളേ വള്ളുവക്കോനാതിരിയുടെ ഭരണത്തിൻ കീഴിലുണ്ടായിരുന്നുള്ളൂ. പല താവഴികളായി പിരിഞ്ഞ ഇവർ മങ്കട, കടന്നമണ്ണ, കൊളത്തൂർ തുടങ്ങിയ കോവിലകങ്ങളിൽ താമസമാക്കുകയുണ്ടായി. മലബാർ സമരകാലത്ത് മാപ്പിളപ്പോരാളികൾ മങ്കട കോവിലകം സംരക്ഷിക്കാൻ വേണ്ടി കാവലിരുന്നിട്ടുണ്ട്.

== പ്രവർത്തനങ്ങൾ ==
== ജനനം ==
 
പണ്ഡിതനായിര‌ുന്ന കരുവള്ളി ഹൈദറിന്റെയും കടുങ്ങാപുരത്തെ കരുവാടി ഖദീജയുടെയും മകനായി 1919 ഏപ്രിൽ 17 ന് കരിഞ്ചാപാടിയിലായിരുന്ന ജനനം. സഹോദറി ഫാത്തിമ. മാതാപിതാക്കൾ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു.
== ചിത്രങ്ങളിലൂടെ ==
== വിദ്യാഭ്യാസം ==
{| class="wikitable"
കട്ടിലശ്ശേരി ആലി മുസ്‌ലിയാരുടെ മകനും സ്വാതന്ത്ര്യ സമര സേനാനിയുമായ കട്ടിലശ്ശേരി മുഹമ്മദ് മൗലവി ആരംഭിച്ച 'മദ്‌റസ-സ്‌കൂളിലാ'യിരുന്നു ആദ്യകാല വിദ്യാഭ്യാസം.
|-
മത ഭൗതിക വിഷയങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള സിലബസ് ആയിരുന്നു സ്ഥാപനത്തിലുണ്ടായിരുന്നത്. മദ്‌റസയും സ്‌കൂളും ചേർത്തുകൊണ്ട് അദ്ദേഹം ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ മക്കരപ്പറമ്പ് പുണർപ്പ യു.പി സ്‌കൂൾ. ദീനീ പഠനവും സ്‌കൂൾ വിദ്യാഭ്യാസവും ആ പാഠശാലയിലായിരുന്നു. ഇംഗ്ലീഷ്, കണക്ക്, അറബി, ഖുർആൻ, ദീനിയാത്ത് തുടങ്ങിയ വിഷയങ്ങൾ അവിടെ പഠിപ്പിച്ചിരുന്നു. ഒരു പീര്യഡ് ഇംഗ്ലീഷാണെങ്കിൽ അടുത്ത പീര്യഡ് ദീനിയ്യാത്തായിരിക്കും.
| [[പ്രമാണം:18078 littlekite.jpeg|ലഘുചിത്രം|ഉദ്ഘാടന ചടങ്ങിൽ നിന്ന്]] || [[പ്രമാണം:18078 littlekite.jpeg|ലഘുചിത്രം|ഉദ്ഘാടന ചടങ്ങിൽ നിന്ന്]] || [[പ്രമാണം:18078_littlle_kite2.jpeg|ലഘുചിത്രം|ക്യാമ്പിൽ]]
വി.എം മൊയ്തീൻ കുട്ടി മൗലവി, കെടി മുഹമ്മദ് മൗലവി, സെയ്താലി മൗലവി,മൗലവി മുഹമ്മദ് ഫലകി തുടങ്ങിയവരായിരുന്നു അധ്യാപകർ.
|}
എട്ടാംതരം വരെ  ആ സ്‌കൂളിൽ പഠിച്ച് ഇ.എസ്.എൽ.സി. 1931 ൽ പരീക്ഷ എഴുതി. .....
== ഉൽപ്പന്നങ്ങൾ ==
== ജോലി ==
== പ്രവർത്തന മേഖല ==
== ഗ്രന്ഥങ്ങൾ ==
1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/443446" എന്ന താളിൽനിന്ന് ശേഖരിച്ചത്