"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(c)
(ന)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
<sup></sup>{{prettyurl|G.V.H.S.S. KALPAKANCHERY}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
                      മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പുരോഗതിയിൽനിന്ന് പുരോഗതിയിലേയ്ക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി. 1920 - കളിൽ മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1933 - ൽ ഒരു എലിമെന്ററി സ്കൂളായി കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനമാരംഭിച്ചു. നമ്മുടെ സ്‌ക്കൂളിനെ ഇന്നു കാണുന്ന നിലയിൽ എത്തിച്ചത് പ്രദേശത്തെ പൗരപ്രമുഖരുടെ അശ്രാന്ത പരിശ്രമവും സന്മനസ്സും ആണ്. കോടികൾ വിലമതിക്കുന്ന അഞ്ചേക്കർ സ്ഥലത്തിന്റെ മുഖ്യപങ്കും നൽകിയത് മർഹൂം എം.എ. മൂപ്പൻ അവർകളാണ്. വളരെപ്പെട്ടെന്നാണ് പാറയിൽ മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ കുഞ്ഞിബാവ സാഹിബും, എം. അബ്ദുൽ ഖാദർ ഹാജി, പി.സി. അത്തു സാഹിബ്, എം.കെ. മൂപ്പൻ, പീച്ചി മാസ്റ്റർ, തങ്ങൾ മാസ്റ്റർ  തുടങ്ങിയവരടങ്ങിയ കമ്മിറ്റി നാട്ടുകാരിൽ നിന്ന് പിരിവെടുത്ത് സർക്കാർ നിർദേശിച്ച പ്രകാരമുള്ള ബിൽഡിങ്ങ് തയാറാക്കിയത്. ഈ മുന്നേറ്റത്തിൽ അന്നത്തെ മണ്ഡലം എം.എൽ.എ സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ സവിശേഷ താല്പര്യം എടുത്തുപറയേണ്ടതാണ്.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
==സ്‌കൂൾ ബസ്==
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
[[പ്രമാണം:19022bus.JPG|600px|thumb|left|എം.എൽ.എ അവർകൾ അനുവദിച്ച സ്‌കൂൾ ബസ്]]
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
              ഏറെക്കാലമായി അനുഭവിച്ചിരുന്ന കുട്ടികളുടെ യാത്രാ പ്രശ്നം ഈയിടെ എം.എൽ.എ അവർകൾ ഒരു സ്കൂൾ ബസ് അനുവദിച്ചതിലൂടെ പരിഹരിക്കപ്പെട്ടു. ഒരു സ്കൂൾ ബസ് മാത്രമാണിവിടെ ഇപ്പാൾ ഉള്ളത്. എങ്കിലും കുട്ടികളുടെ അഡ്‌മിഷന് പ്രശ്നങ്ങളൊന്നുമില്ല.  2018 - ജൂണിൽ  കഴിഞ്ഞവർഷത്തേക്കാൾ 80 കുട്ടികളാണ് കൂടിയത്.
<font color=#4B147D size=6>ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി</font>
 
<table border=2 bgcolor=green>
                          1958 - ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇന്ന് കൽപ്പകഞ്ചേരിയുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ വളർച്ചയുടെ നെടുംതൂണാണ്. ഇവിടെ പഠിച്ചു വളർന്ന് വിശ്വ പൗരന്മാരായി മാറിയ ഒട്ടേറെപ്പേർ സ്കൂളിന്റെ അഭിമാനം ആണ്, സ്കൂളിന്റെ ഏയൊരു വികസനത്തെയും പൊതു നന്മയായിക്കണ്ട് ഏറ്റെടുക്കുന്ന നാട്ടുകാരുടെ സ്വഭാവഗുണം സ്കൂളിന്റെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നു. നാടിന്റെ നന്മയും നാട്ടുകാരുടെ വിശാലതയും സമന്വയിച്ചപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുകയായിരുന്നു. വിശ്വത്തോളം വളർന്ന ഈ കൊച്ചു ഗ്രാമത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് നമ്മുടെ സ്കൂളും വളർന്നുകൊണ്ടിരിക്കുന്നു. കുന്നത്ത് അബ്ദുൽഖാദറിന്റെ നേതൃത്വത്തിലുള്ള പി.ടി.എ, കല്ലൻ സുബൈറിന്റെ നേതൃത്വത്തിലുള്ള എസ്.എം.സി, ഡോ. ഒ. ജമാൽ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഒ.എസ്.എ എന്നീ അനുബന്ധ സംഘടനകളുടെ നിസ്സീമമായ സഹകരണവും ഊർജസ്വലമായ നേതൃത്വവുമാണ് സ്കൂളിന്റെ എല്ലാ വിജയങ്ങളുടെയും  അടിസ്ഥാനം എന്നത് പ്രത്യേകം പരാമർശിക്കുന്നു. ഈ അനുകൂല സാഹചര്യത്തെ യഥാവിധി തിരിച്ചറിഞ്ഞ് സ്കൂളിന്റെയും അതുവഴി കുട്ടികളുടെയും നന്മയ്ക്കും വികസനത്തിനും വേണ്ടി പാകപ്പെടുത്തിയെടുക്കുന്നതിൽ അധ്യാപകർ ഏറെ വിജയിച്ചു എന്നാണ് സ്കൂളിന്റെ സമകാലീന ചരിത്രം നമുക്കു ബോധ്യപ്പെടുത്തിയിരുന്നത്.
<tr><td> [[പ്രമാണം:3.gif|200px|thumb|center]]</td><td> [[പ്രമാണം:suseel.jpg|600px|thumb|center]] </td></tr>
 
</table>
==കലാമേള 2017-2018==
<table border=2 bgcolor=black width=840>
              കഴിഞ്ഞവർഷത്തെ കുറ്റിപ്പുറം സബ്ജില്ലാ കലാമേള നടന്നത് ഇവിടെ വെച്ചായിരുന്നു. ഇതിൽ നിരവധി ഇനങ്ങൾക്ക് സമ്മാനങ്ങൾ ലഭിച്ചിരുന്നു. ഉദാഹരണമായി ഒന്നാം സ്ഥാനം നേടിയ രണ്ടിനങ്ങൾ
<tr><td> </td></tr>
{| class="wikitable"
</table>
|-
1920 - ൽ മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1933 - ൽ ഒരു എലിമെന്ററി സ്കൂളായി കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനം തുടങ്ങി. 1958-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അപ്പോഴേക്കും ജില്ലയിലെ  ഭൂരിഭാഗം പ്രദേശങ്ങളിലും ഉള്ള ആളുകളുടെ അക്ഷരകേന്ദ്രമായി സ്കൂൾ മാറിക്കഴിഞ്ഞിരുന്നു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ടിപ്പുസുൽത്താന്റെ വാഴ്ചയ്ക്ക് ശേഷം മലബാർ വാണ ബ്രിട്ടീഷ് ഗവൺമെൻറ് ആണ് കൽപ്പകഞ്ചേരിയിലെ ആദ്യ എൽപി സ്കൂൾ സ്ഥാപിച്ചത്. അക്കാലത്തു തന്നെയാണ് കൽപ്പകഞ്ചേരി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന കൊച്ചുണ്ണി മൂപ്പൻ എന്നറിയപ്പെട്ടിരുന്ന ആലിക്കുട്ടി മൂപ്പൻ മേൽ അങ്ങാടിയിൽ എൽപി സ്കൂൾ സ്ഥാപിച്ചത് ഈ വിദ്യാലയം പിന്നീട് യുപി സ്‌കൂളായി  ഉയർത്തപ്പെട്ടു. തുടർന്ന് സർക്കാർ ഏറ്റെടുത്ത സ്‌കൂൾ കടുങ്ങാത്തുകുണ്ടിലേക്ക് മാറ്റി. അതിന് ശേഷമാണ് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്
!കോൽക്കളി !! ഒപ്പന
1
|-
<iframe width="425" height="350" frameborder="0" scrolling="no" marginheight="0" marginwidth="0" src="https://www.openstreetmap.org/export/embed.html?bbox=75.9733772277832%2C10.937662945172608%2C75.98067283630373%2C10.943024671211136&amp;layer=mapnik" style="border: 1px solid black"></iframe><br/><small><a href="https://www.openstreetmap.org/#map=17/10.94034/75.97703">View Larger Map</a></small>
|
[[പ്രമാണം:19022kolkkali.png|400px|thumb|center|കോൽക്കളി - ഒന്നാം സമ്മാനം]]
  || [[പ്രമാണം:19022oppana.png|400px|thumb|center|ഒപ്പന - ഒന്നാം സമ്മാനം]]
|}
 
==ഔഷധോദ്യാനം==
                കല്പകഞ്ചേരി സ്‌കൂളിൽ നിരവധി വർഷങ്ങൾക്ക് മുൻപ് തന്നെ നല്ല ഒരു ഔഷധോദ്യാനം നിലവിലുണ്ടായിരുന്നു. അതിന്റെ ഫോട്ടോകളാണിവിടെ.
 
{| class="wikitable"
|[[പ്രമാണം:19022plants.jpg|400px|thumb|center|ഔഷധോദ്യാനം - ചില ഫോട്ടോകൾ]]
||[[പ്രമാണം:19022plants2.jpg|400px|thumb|center|ഔഷധോദ്യാനം - ചില ഫോട്ടോകൾ]]
|-
|[[പ്രമാണം:19022plants3.jpg|400px|thumb|center|ഔഷധോദ്യാനം - ചില ഫോട്ടോകൾ]]
||[[പ്രമാണം:19022plants4.jpg|400px|thumb|center|ഔഷധോദ്യാനം - ചില ഫോട്ടോകൾ]]
|}
പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ വേറിട്ട ശൈലിയിലൂടെ കുട്ടികൾ നേടിയെടുക്കുന്ന ഇത്തരം നേട്ടങ്ങൾ തിരിച്ചറിഞ്ഞതു കൊണ്ടാവാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തിരൂർ നിയോജകമണ്ഡലത്തിൽ നിന്ന് നമ്മുടെ സ്കൂളിനെത്തന്നെ മണ്ഡലം എം.എൽ.എ ശ്രീ മമ്മൂട്ടി അവർകൾ തിരഞ്ഞെടുത്തത്.

13:12, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
                      മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പുരോഗതിയിൽനിന്ന് പുരോഗതിയിലേയ്ക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി. 1920 - കളിൽ മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1933 - ൽ ഒരു എലിമെന്ററി സ്കൂളായി കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനമാരംഭിച്ചു. നമ്മുടെ സ്‌ക്കൂളിനെ ഇന്നു കാണുന്ന നിലയിൽ എത്തിച്ചത് ഈ പ്രദേശത്തെ പൗരപ്രമുഖരുടെ അശ്രാന്ത പരിശ്രമവും സന്മനസ്സും ആണ്. കോടികൾ വിലമതിക്കുന്ന അഞ്ചേക്കർ സ്ഥലത്തിന്റെ മുഖ്യപങ്കും നൽകിയത് മർഹൂം എം.എ. മൂപ്പൻ അവർകളാണ്. വളരെപ്പെട്ടെന്നാണ് പാറയിൽ മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ കുഞ്ഞിബാവ സാഹിബും, എം. അബ്ദുൽ ഖാദർ ഹാജി, പി.സി. അത്തു സാഹിബ്, എം.കെ. മൂപ്പൻ, പീച്ചി മാസ്റ്റർ, തങ്ങൾ മാസ്റ്റർ  തുടങ്ങിയവരടങ്ങിയ കമ്മിറ്റി നാട്ടുകാരിൽ നിന്ന് പിരിവെടുത്ത് സർക്കാർ നിർദേശിച്ച പ്രകാരമുള്ള ബിൽഡിങ്ങ് തയാറാക്കിയത്. ഈ മുന്നേറ്റത്തിൽ അന്നത്തെ മണ്ഡലം എം.എൽ.എ സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ സവിശേഷ താല്പര്യം എടുത്തുപറയേണ്ടതാണ്. 

സ്‌കൂൾ ബസ്

എം.എൽ.എ അവർകൾ അനുവദിച്ച സ്‌കൂൾ ബസ്
              ഏറെക്കാലമായി അനുഭവിച്ചിരുന്ന കുട്ടികളുടെ യാത്രാ പ്രശ്നം ഈയിടെ എം.എൽ.എ അവർകൾ ഒരു സ്കൂൾ ബസ് അനുവദിച്ചതിലൂടെ പരിഹരിക്കപ്പെട്ടു. ഒരു സ്കൂൾ ബസ് മാത്രമാണിവിടെ ഇപ്പാൾ ഉള്ളത്. എങ്കിലും കുട്ടികളുടെ അഡ്‌മിഷന് പ്രശ്നങ്ങളൊന്നുമില്ല.  2018 - ജൂണിൽ  കഴിഞ്ഞവർഷത്തേക്കാൾ 80 കുട്ടികളാണ് കൂടിയത്.
                          1958 - ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇന്ന് കൽപ്പകഞ്ചേരിയുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ വളർച്ചയുടെ നെടുംതൂണാണ്. ഇവിടെ പഠിച്ചു വളർന്ന് വിശ്വ പൗരന്മാരായി മാറിയ ഒട്ടേറെപ്പേർ സ്കൂളിന്റെ അഭിമാനം ആണ്, സ്കൂളിന്റെ ഏയൊരു വികസനത്തെയും പൊതു നന്മയായിക്കണ്ട് ഏറ്റെടുക്കുന്ന നാട്ടുകാരുടെ സ്വഭാവഗുണം സ്കൂളിന്റെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നു. നാടിന്റെ നന്മയും നാട്ടുകാരുടെ വിശാലതയും സമന്വയിച്ചപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുകയായിരുന്നു. വിശ്വത്തോളം വളർന്ന ഈ കൊച്ചു ഗ്രാമത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് നമ്മുടെ സ്കൂളും വളർന്നുകൊണ്ടിരിക്കുന്നു. കുന്നത്ത് അബ്ദുൽഖാദറിന്റെ നേതൃത്വത്തിലുള്ള പി.ടി.എ, കല്ലൻ സുബൈറിന്റെ നേതൃത്വത്തിലുള്ള എസ്.എം.സി, ഡോ. ഒ. ജമാൽ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഒ.എസ്.എ എന്നീ അനുബന്ധ സംഘടനകളുടെ നിസ്സീമമായ സഹകരണവും ഊർജസ്വലമായ നേതൃത്വവുമാണ് സ്കൂളിന്റെ എല്ലാ വിജയങ്ങളുടെയും  അടിസ്ഥാനം എന്നത് പ്രത്യേകം പരാമർശിക്കുന്നു. ഈ അനുകൂല സാഹചര്യത്തെ യഥാവിധി തിരിച്ചറിഞ്ഞ് സ്കൂളിന്റെയും അതുവഴി കുട്ടികളുടെയും നന്മയ്ക്കും വികസനത്തിനും വേണ്ടി പാകപ്പെടുത്തിയെടുക്കുന്നതിൽ അധ്യാപകർ ഏറെ വിജയിച്ചു എന്നാണ് സ്കൂളിന്റെ സമകാലീന ചരിത്രം നമുക്കു ബോധ്യപ്പെടുത്തിയിരുന്നത്.

കലാമേള 2017-2018

              കഴിഞ്ഞവർഷത്തെ കുറ്റിപ്പുറം സബ്ജില്ലാ കലാമേള നടന്നത് ഇവിടെ വെച്ചായിരുന്നു. ഇതിൽ നിരവധി ഇനങ്ങൾക്ക് സമ്മാനങ്ങൾ ലഭിച്ചിരുന്നു. ഉദാഹരണമായി ഒന്നാം സ്ഥാനം നേടിയ രണ്ടിനങ്ങൾ
കോൽക്കളി ഒപ്പന
കോൽക്കളി - ഒന്നാം സമ്മാനം
ഒപ്പന - ഒന്നാം സമ്മാനം

ഔഷധോദ്യാനം

               കല്പകഞ്ചേരി സ്‌കൂളിൽ നിരവധി വർഷങ്ങൾക്ക് മുൻപ് തന്നെ നല്ല ഒരു ഔഷധോദ്യാനം നിലവിലുണ്ടായിരുന്നു. അതിന്റെ ഫോട്ടോകളാണിവിടെ.
ഔഷധോദ്യാനം - ചില ഫോട്ടോകൾ