"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മ) |
(v) |
||
വരി 1: | വരി 1: | ||
ഇജ്ജ് - താങ്കൾ | |||
ഇച്ച് - എനിക്ക് | |||
കജ്ജ് - കൈ | |||
നെജ്ജ് - നെയ്യ് | |||
പജ്ജ് - പശു | |||
കുജ്ജ് - കുഴി | |||
തിജ്ജ് - തീ | |||
കുടി - വീട് | |||
പെര - വീട് | |||
മണ്ടുക - ഓടുക | |||
പള്ള - വയർ | |||
ബെരുത്തം - വേദന | |||
പള്ളീ ബെരുത്തം - വയറു വേദന | |||
മാണം - വേണം | |||
മാങ്ങി - വാങ്ങി | |||
മാണ്ട - വേണ്ട | |||
നെജ്ജപ്പം - നെയ്യപ്പം | |||
കുജ്ജപ്പം - കുഴിയപ്പം | |||
അനക്ക് - നിനക്ക് | |||
ഇബടെ - ഇവിടെ | |||
ഔടെ - അവിടെ | |||
എത്താ - എന്താ | |||
ബെജ്ജാ- സുഖമില്ല | |||
എറച്ചി - ഇറച്ചി | |||
പഞ്ചാര - പഞ്ചസാര | |||
ചക്കര - ശർക്കര | |||
ബെൾത്തുള്ളി - വെളുത്തുള്ളി | |||
ബെയ്ക്കുക - തിന്നുക | |||
ഓന് - അവൻ | |||
ഓൾ - അവൾ | |||
ഓൽക്ക് - അവർക്ക് | |||
കജ്ജൂല - കഴിയുകയില്ല | |||
എങ്ങട്ട് - എങ്ങോട്ട് | |||
ഇങ്ങട്ട് - ഇങ്ങോട്ട് | |||
പോണത് - പോകുന്നത് | |||
പൈക്കൾ - പശുക്കൾ | |||
മൻസൻ - മനുഷ്യൻ | |||
വര്ണ്ണ്ട് - വരുന്നുണ്ട് | |||
ചൊർക്ക് - സൌന്ദര്യം |
16:20, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഇജ്ജ് - താങ്കൾ ഇച്ച് - എനിക്ക് കജ്ജ് - കൈ നെജ്ജ് - നെയ്യ് പജ്ജ് - പശു കുജ്ജ് - കുഴി തിജ്ജ് - തീ കുടി - വീട് പെര - വീട് മണ്ടുക - ഓടുക പള്ള - വയർ ബെരുത്തം - വേദന പള്ളീ ബെരുത്തം - വയറു വേദന മാണം - വേണം മാങ്ങി - വാങ്ങി മാണ്ട - വേണ്ട നെജ്ജപ്പം - നെയ്യപ്പം കുജ്ജപ്പം - കുഴിയപ്പം അനക്ക് - നിനക്ക് ഇബടെ - ഇവിടെ ഔടെ - അവിടെ എത്താ - എന്താ ബെജ്ജാ- സുഖമില്ല എറച്ചി - ഇറച്ചി പഞ്ചാര - പഞ്ചസാര ചക്കര - ശർക്കര ബെൾത്തുള്ളി - വെളുത്തുള്ളി ബെയ്ക്കുക - തിന്നുക ഓന് - അവൻ ഓൾ - അവൾ ഓൽക്ക് - അവർക്ക് കജ്ജൂല - കഴിയുകയില്ല എങ്ങട്ട് - എങ്ങോട്ട് ഇങ്ങട്ട് - ഇങ്ങോട്ട് പോണത് - പോകുന്നത് പൈക്കൾ - പശുക്കൾ മൻസൻ - മനുഷ്യൻ വര്ണ്ണ്ട് - വരുന്നുണ്ട് ചൊർക്ക് - സൌന്ദര്യം