"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
|} | |} | ||
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#BDF4CB; color:;text-align:center;font-size:190%; font-weight:bold;">മരുവല്തരണ വിരുദ്ധ ദിനം | <div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#BDF4CB; color:;text-align:center;font-size:190%; font-weight:bold;">ജൂലൈ 17 മരുവല്തരണ വിരുദ്ധ ദിനം | ||
</div> | </div> | ||
വടക്കൻ ജില്ലകളിലേയും കിഴക്കൻ ജില്ലകളിലേയും ഉൾഗ്രാമങ്ങളിൽ ഇന്ന് കടന്നു ചെന്നാൽ മുത്തശ്ശിമാവും, നാലാൾ ചേർന്ന് | |||
കെട്ടിപ്പിടിച്ചാൽ ചുറ്റളവെത്താത്ത പ്ലാവും മറ്റും കാണാൻ സാധിക്കും പക്ഷെ നാളെ അവിടെ ചെന്നാൽ ഇവയെല്ലാം അവിടെ ഉണ്ടാകുമോ? തീർച്ചയായും ഇല്ല. കാരണം, അവിടുത്തെ മലകളും, മരങ്ങളും, മറ്റും നിർമ്മിച്ച് കോടികൾ സമ്പാധിച്ചുകൊണ്ടിരിക്കുകയാണ് നാം. | |||
മനുഷ്യരുടെ ക്രൂരതയാൽ മൃഗങ്ങൾക്കും, മത്സ്യങ്ങൾക്കുമെല്ലാം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു ഈ അവസരത്തിൽ " മരുവത്കരണ വിരുദ്ധദിനം ” വിപ്ലവകരമായ ഒരു ചിന്താശകലമാണ്. ഇത് അഘോഷങ്ങൾ മാത്രമാക്കി മാറ്റാതെ വരും തലമുറയ്ക്ക് മഹത്തായ ഒരു സമ്മാനം നൽകികൊണ്ട് ചരിത്രത്തിന്റെ ഭാഗമാകാൻ സാധിക്കണം. | |||
നമ്മുടെ ഭൂമി ഒരു മരുഭൂമിയാക്കരുത് . നമുക്ക് ലഭിക്കുന്ന ജലം നമുക്കു ജീവനു തുല്യമാണ്. നമ്മുടെ മണ്ണ് നമുക്കു മാത്രമാണ്. നമ്മൾ ശ്വസിക്കുന്ന വായു നമുക്കു പ്രാണതുല്യമാണ്. അതിനെ അപഹരിക്കാനോ അപമാനിക്കാനോ നമ്മുക്ക് അധിക്കാരമില്ല. | |||
കോൺഗ്രീറ്റുകളും ടൈലുകളും നമുക്ക് ഉപേക്ഷിക്കാം അതിനുപകരം പുൽത്തകിടികളും, ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കാം. വികസനം നമുക്കു നല്ലതണ്. പക്ഷേ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള വികസനം നമുക്കുവേണ്ട. | |||
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#BDF4CB; color:;text-align:center;font-size:190%; font-weight:bold;">വായന ദിനം | <div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#BDF4CB; color:;text-align:center;font-size:190%; font-weight:bold;">വായന ദിനം | ||