"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
17o11pr (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 30: വരി 30:
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്|
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം= |
ആൺകുട്ടികളുടെ എണ്ണം= |
പെൺകുട്ടികളുടെ എണ്ണം=2200 |
പെൺകുട്ടികളുടെ എണ്ണം=2187 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2200 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2187 |
അദ്ധ്യാപകരുടെ എണ്ണം=63 |
അദ്ധ്യാപകരുടെ എണ്ണം=63 |
|പ്രിന്‍സിപ്പല്‍= സിസ്റ്റര്‍ ജെസി മാത്യു
|പ്രിന്‍സിപ്പല്‍= സിസ്റ്റര്‍ ജെസി മാത്യു
|പ്രധാന അദ്ധ്യാപകന്‍=  സിസ്റ്റര്‍ ആല്‍ഫിന്‍ ഇ.
|പ്രധാന അദ്ധ്യാപകന്‍=  സിസ്റ്റര്‍ റോസ.പി.ഡി
|പി.ടി.ഏ. പ്രസിഡണ്ട്= മാത്യു കട്ടിക്കാന
|പി.ടി.ഏ. പ്രസിഡണ്ട്= രമേഷ് .കെ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= build.jpg|  
| സ്കൂള്‍ ചിത്രം= build.jpg|  
വരി 45: വരി 45:
കോഴിക്കോട്നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പ്രോവിഡന്‍സ് ഗേള്‍സ്  ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  അപ്പസ്തോലിക് കര്‍മ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ഥാപിതമായത് 1919 ജൂണ്‍ 23ാം തീയതിയാണ്.  
കോഴിക്കോട്നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പ്രോവിഡന്‍സ് ഗേള്‍സ്  ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  അപ്പസ്തോലിക് കര്‍മ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ഥാപിതമായത് 1919 ജൂണ്‍ 23ാം തീയതിയാണ്.  
== ചരിത്രം ==
== ചരിത്രം ==
 
അപ്പോസ്തോലിക്ക് കര്‍മലിത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വേണമെന്നുളള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിന്‍റയും തുടര്‍ന്നുളള പരിശ്രമത്തിന്‍റയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. ഡോക്ടര്‍ ബറബോസയില്‍ നിന്നും പ്രോവിഡന്‍സ് കോട്ടേജ് വിലയ്ക്ക് വാങ്ങി."ദൈവപരിപാലനം "എന്ന് അര്‍ത്ഥം വരുന്ന പ്രോവിഡന്‍സ് കോട്ടേജിന്‍റ പേര് മാറ്റാതെ തന്നെ അവിടെ അദ്ധ്യയനം ആരംഭിച്ചു. 1919 ജൂണ്‍ 23 ന് പ്രോവിഡന്‍സ് ഇംഗ്ലീഷ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.1930 ല്‍ ആദ്യത്തെ ബാച്ച് എസ്.എസ്.എല്‍ സി പരീക്ഷ എഴുതി. ഇന്ന് 2000ത്തിലധികം വരുന്ന വിദ്യാര്‍ത്ഥിനികള്‍  ഇവിടെ അദ്ധ്യയനം നടത്തുന്നു.
അപ്പസ്തോലിക്ക് കര്‍മ്മലീത്താ സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി.കോഴിക്കോട് ഒരു ഇംഗ്ളീഷ് മീഡിയം സ്കൂള്‍ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. ഡോക്ടര്‍ ബറബോസയില്‍ നിന്നും പ്രോവിഡന്‍സ് കോട്ടേജ് വിലയ്ക്ക് വാങ്ങി. 1919 ജൂണ്‍ 23ാം തീയതി പ്രോവിഡന്‍സ് ഇംഗ്ളീഷ് സെക്കണ്ടറി സ്കൂള്‍ ആരംഭിച്ചു.1930 ല്‍ ആദ്യത്തെബാച്ച് എസ്.എസ്.എല്‍.സി പരീക്ഷയെഴുതി. .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒന്നരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒന്നരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി യു.പി,ഹൈസ്കൂള്‍ ,ഹയര്‍ സെക്കന്‍ഡറി  ക്ലാസ്സുകള്‍ സ്ഥിതി ചെയ്യുന്നു. 41 ക്ലാസ്സ് മുറികള്‍ക്ക് പുറമേ അസംബ്ലി ഹാള്‍ ,3 സ്മാര്‍ട്ട് റും ,ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സയന്‍സ് ലാബുകള്‍,ലൈബ്രറി,ഇന്‍റര്‍നെറ്റ് സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടര്‍ ലാബ്, എസ് പി സി റൂം, ഇവ കൂടാതെ അതിവിശാലമായ ഒാഡിറ്റോറിയവും, കളിസ്ഥലവും  ഈ വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*    ഗൈഡ്സ്.
എസ് പി സി
* ജൂനിയര്‍ റെഡ് ക്രോസ്
ഗൈഡ്സ്
*  ബാസ്കറ്റ് ബോള്‍
എന്‍ എസ്.എസ്
*  ഹാന്റ്ബോാള്‍
ജൂനിയര്‍ റെ‍ഡ്ക്രോസ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യ വേദി
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ബാസ്കററ് ബോള്‍
ക്രിക്കററ് ക്ലബ്ബ്
ടേബിള്‍ ടെന്നീസ്
ക്ലബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
അപ്പസ്തോലിക് കാര്‍മ്മല്‍ സന്യാസിനിസഭയുടെ കീഴിലുള്ള ഒരു സ്ഥാപനമാണ് പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍.ഇന്ത്യയിലും മറ്റു രാജ്യങ്ങളിലുമായി  310 സ്കൂളുകള്‍ ഇന്ന് ഈ സഭയുടെ കീഴിലുണ്ട്.അതിലൊന്നാണ് ഈ സ്ഥാപനം.ഈ മാനേജ്മെന്റിന്റെ ഭരണകാീര്യം വഹിക്കുന്നത് സിസ്റ്റര്‍. സ്നേഹലതയാണ്.ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ്.സിസ്റ്റര്‍.ആല്‍ഫിന്‍.ഇ.എയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍.ജെസി മാത്യുവുമാണ്
അപ്പസ്തോലിക് കാര്‍മ്മല്‍ സന്യാസിനി സഭയുടെ കീഴിലുളള ഒരു സ്ഥാപനമാണ് പ്രോവി‍ഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.ഇന്ത്യയിലും മററു രാജ്യങ്ങളിലുമായി  മുന്നൂറ്റി പത്ത് സ്കൂളുകള്‍ ഇന്ന് ഈസഭയുടെ കീഴിലുണ്ട്,അതിലൊന്നാണ് ഈ സ്ഥാപനം.ഈ മാനേജ്മെന്റിന്റെ ഭരണകാര്യം വഹിക്കുന്നത് സിസ്റ്റര്‍ ആന്‍സിലയാണ്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ചുമതല സിസ്റ്റര്‍ റോസ പി ഡി യും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റേത് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജെസി മാത്യുവുമാണ്.
 
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
വരി 135: വരി 137:
|സിസ്റ്റര്‍. എലിസബത്ത്
|സിസ്റ്റര്‍. എലിസബത്ത്
|-
|-
2006-സിസ്റ്റര്‍ ആല്‍ഫിന്‍
2006-2010 സിസ്റ്റര്‍ ആല്‍ഫിന്‍
2011-2016  സിസ്റ്റര്‍. റോസ.പി.ഡി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*അന്ന മല്ഹോത്ര  -ആദ്യത്തെ വനിത ഐ എ.എസ്
അന്ന മല്‍ഹോത്ര-ആദ്യത്തെ വനിത ഐ എ എസ്
*ജയപ്രഭ-പ്രശസ്ത നര്‍ത്തകി
ജയപ്രഭ -പ്രശസ്ത നര്‍ത്തകി
*സിസ്റ്റര്‍. സ്നേഹലത-അപ്പസ്തോലിക് കാര്‍മമല്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
ജസ്റ്റീസ് ബസന്ത്
ശ്രീമതി ശ്രീദേവി - വനിതകമ്മീഷന്‍ അംഗം
ബി എം സുഹറ- എഴുത്തുകാരി
എം. ടി പത്മ      -മുന്‍ മന്ത്രി
*സിസ്റ്റര്‍. സ്നേഹലത-അപ്പസ്തോലിക് കാര്‍മമല്‍ മുന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
"https://schoolwiki.in/പ്രോവിഡൻസ്_ഗേൾസ്_എച്ച്._എസ്._എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്