"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:

1. ജൂലൈ 11 ലോക ജനസംഖ്യാദിനമായി ഈ വിദ്യാലയത്തിലും ആചരിക്കുകയുണ്ടായി. morning assembly യിൽ കുമാരി ഫിദ ഫാത്തിമ ലോകജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ജനങ്ങൾ ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തുതന്നെയാണ്. എന്നാൽ ജനസംഖ്യയിൽ വർദ്ധനവ് കൂടി വന്നാൽ അത് സാമ്പത്തികമായും, സാമൂഹികമായും  പുരോഗതിക്ക് തടസ്സമായേക്കാം. അതിനാൽ ജനസംഖ്യ വർദ്ധനവിനെക്കുറിച്ച് ജനങ്ങൾ അവബോധം നൽകുന്നതിനാണ്  ഐക്യരാഷ്ട്രസംഘടന ലോകജനസംഖ്യാദിമായി ജൂലൈ 11 തെരെഞ്ഞെടുത്തിരിക്കുന്നു. ഇന്നേ ദിനത്തിൽ ജനസംഖ്യപ്രശ്ണങ്ങളായ കുടുംബാസൂത്രണം, ലിംഗസമത്വം ദാരിദ്ര്യം, മനുഷ്യാവകാശം, ആരോഗ്യം തുടങ്ങിയവയെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുന്നു.  <br /></div>

== ==
== ==
== ==
== ==
== ==