"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#8AD550; color:#E5E4E2;text-align:center;font-size:190%; font-weight:bold;">ജനസംഖ്യാ ദിനം
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#8AD550; color:#E5E4E2;text-align:center;font-size:190%; font-weight:bold;">ജനസംഖ്യാ ദിനം
</div>
</div>
== ==
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 10px;background-color:#f16e02; color:#ffffff;text-align:center;font-size:110%; font-weight:bold;">ജൂലൈ 11 ലോക ജനസംഖ്യാദിനം C.K.C.G.H.Sൽ സമുചിതം
ആചരിച്ചു. social science clubന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. school assembly സമയത്ത് ഹെഡ്‌മിസ്ട്രസ് റവ.സി.ലിസി ദേവസി ജനസംഖ്യാദിനത്തിന്റെ സന്ദേശം നൽകി. തുടർന്ന് കുമാരി ഫിദ IXA ലോകജനസംഖ്യാദിനത്തിന്റെ പ്രസംഗം അവതരിപ്പിച്ചു. ശ്രീമതി ജെസ്റ്റീന ജെറോം 2018 ലെ ലോകജനസംഖ്യ ദിനത്തിന്റെ ലക്ഷ്യങ്ങളും, മാനവശേഷി വികസിപ്പിക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ചും വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ എന്നിവയുടെ പ്രധാന്യത്തെക്കുറിച്ചും സന്ദേശം നൽകി. ഉച്ചയ്ക്ക് 1 മണിക്ക് നടന്ന ക്വിസ് മത്സരിത്തിൽ സ്വാതി തങ്കച്ചി, നന്ദന.എം. എന്നീ വിദ്യാർത്ഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചാന്ദ്രദിനത്തോടനുബന്ധിച്ചു L.P, H.S, വിഭാഗങ്ങളിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. കുമാരി സ്വാതി ഉപജില്ലാതലത്തിൽ  ചന്ദ്രദിന ക്വിസിൽ പങ്കെടുക്കുുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
1. ജൂലൈ 11 ലോക ജനസംഖ്യാദിനമായി ഈ വിദ്യാലയത്തിലും ആചരിക്കുകയുണ്ടായി. morning assembly യിൽ കുമാരി ഫിദ ഫാത്തിമ ലോകജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ജനങ്ങൾ ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തുതന്നെയാണ്. എന്നാൽ ജനസംഖ്യയിൽ വർദ്ധനവ് കൂടി വന്നാൽ അത് സാമ്പത്തികമായും, സാമൂഹികമായും  പുരോഗതിക്ക് തടസ്സമായേക്കാം. അതിനാൽ ജനസംഖ്യ വർദ്ധനവിനെക്കുറിച്ച് ജനങ്ങൾ അവബോധം നൽകുന്നതിനാണ്  ഐക്യരാഷ്ട്രസംഘടന ലോകജനസംഖ്യാദിമായി ജൂലൈ 11 തെരെഞ്ഞെടുത്തിരിക്കുന്നു. ഇന്നേ ദിനത്തിൽ ജനസംഖ്യപ്രശ്ണങ്ങളായ കുടുംബാസൂത്രണം, ലിംഗസമത്വം ദാരിദ്ര്യം, മനുഷ്യാവകാശം, ആരോഗ്യം തുടങ്ങിയവയെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുന്നു.  <br /></div>
== ==
== ==
== ==
== ==
== ==