ഉള്ളടക്കത്തിലേക്ക് പോവുക

"അഴീക്കോട് എച്ച് എസ് എസ്/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13017 (സംവാദം | സംഭാവനകൾ)
No edit summary
13017 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
  ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്  
  ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്  
സാമൂഹിക സേവനരംഗത്ത് വിദ്യാർത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കർ‍മ്മോൽസുകതയും വളർത്തിയെടുക്കുന്നതിനും വേണ്ടി 1907-ൽ ബേഡൻ പവ്വൽ പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ് സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നത് കുട്ടികളിൽ സേവനമനോഭാവം സഹവർത്തിത്വവും ധീരതയും വളർത്തിയെടുക്കുന്ന ഒരു കൂട്ടായ്മ്മയാണ്. ഏറ്റവും പുരാതനമായ ആഗോള സംഘടനയുടെ ഭാഗമാണിത്. നമ്മുടെ സ്കൂളിലും ഈ സംഘടനയുടെ യൂണിറ്റ് ഭംഗിയായി പ്രവർത്തിക്കുന്നു. സംഘടനയുടെ ആഭിമുഖ്യത്തിൽ പഠന ക്ലബ് പ്രവർത്തനത്തോടെപ്പം സേവന പ്രവർത്തനങ്ങളും നടന്നുവരുന്നു.എല്ലാ വർ‍ഷവും യൂനിറ്റിലെ എല്ലാ സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാർ" എന്നിവ ലഭിക്കാറുണ്ട്.‍
സാമൂഹിക സേവനരംഗത്ത് വിദ്യാർത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കർ‍മ്മോൽസുകതയും വളർത്തിയെടുക്കുന്നതിനും വേണ്ടി 1907-ൽ ബേഡൻ പവ്വൽ പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ് സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നത് കുട്ടികളിൽ സേവനമനോഭാവം സഹവർത്തിത്വവും ധീരതയും വളർത്തിയെടുക്കുന്ന ഒരു കൂട്ടായ്മ്മയാണ്. ഏറ്റവും പുരാതനമായ ആഗോള സംഘടനയുടെ ഭാഗമാണിത്. നമ്മുടെ സ്കൂളിലും ഈ സംഘടനയുടെ യൂണിറ്റ് ഭംഗിയായി പ്രവർത്തിക്കുന്നു. സംഘടനയുടെ ആഭിമുഖ്യത്തിൽ പഠന ക്ലബ് പ്രവർത്തനത്തോടെപ്പം സേവന പ്രവർത്തനങ്ങളും നടന്നുവരുന്നു.എല്ലാ വർ‍ഷവും യൂനിറ്റിലെ എല്ലാ സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാർ" എന്നിവ ലഭിക്കാറുണ്ട്.‍ സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട പോകുന്നു.

13:51, 28 ജൂലൈ 2018-നു നിലവിലുള്ള രൂപം