"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
ഫറോക്ക് മുന്സിപ്പാലിറ്റിയിലെ ഈസ്റ്റി നല്ലൂര് ഭാഗത്തായി 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 12 ക്ലാസുകളും പുതുതായി നിര്മ്മിച്ച് പ്രീപ്രൈമറി ബ്ലോക്കില് 4 ക്ലാസ് മുറികളുമാണ് ഉള്ളത് വിദ്യാര്ത്ഥള്ക്കായി 10 ടോയ്ലറ്റുകളും 10 യൂറിനലുകളുമുണ്ട്. 10 ഓളം ടാപ്പുകള് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട് പുതുതായി പാചകപ്പുര നിര്മ്മിച്ചു കൊണ്ടിരിക്കുന്നു. നിലവിൽ പണ്ട്രണ്ടു ക്ലാസ്സുകളും ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ മുറിയും ആണ് ഉള്ളത്.  

=== പ്രീ പ്രൈമറി ===
=== പ്രീ പ്രൈമറി ===
സ്കൂൾ മാനേജ്മെൻറ് പുതുതായി ആരംഭിച്ച റെയിൻബോ ഇംഗ്ലീഷ് മീഡിയം നഴ്സറി മികച്ച പഠന നിലവാരം പുലർത്തുന്നതിൽ അഭിമാനിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നഴ്സറിയിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ മികച്ച നിലവാരം പുലർത്തുന്നതായിരുന്നു.
എഡ്യൂഫെസ്റ്റിൻറെ ഭാഗമായി പ്രീപ്രൈമറി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. പ്രേക്ഷകരുടെ മനംകവരുന്ന പ്രകടനമായിരുന്നു വിദ്യാർത്ഥികളുടേത്.
പ്രീപ്രൈമറി വിദ്യാർത്ഥികളേയും അവരുടെ രക്ഷിതാക്കളേയും ഉൾപ്പെടുത്തി നടത്തിയ പഠനയാത്രയിൽ ഫയർസ്റ്റേഷൻ, പ്ലാനിറ്റേറിയം, ലയൺസ് പാർക്ക്, ബീച്ച് എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി. എവർ ഗ്രീൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ ഇൻറർനാഷണൽ ടാലൻറ് പരീക്ഷയായ ലിറ്റ്മസ് ടെസ്റ്റിൽ  വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥാമാക്കി.
ഈ വിജയത്തിന് ഞങ്ങളോട് സഹകരിച്ച രക്ഷിതാക്കളേയും അർപ്പണ ബോധമുള്ള അധ്യാപകരേയും നന്ദിപൂർവ്വം സ്മരിക്കുന്നു. 2015-16 അദ്ധ്യയന വർഷം പ്രീപ്രൈമറി ക്ലാസ്സുകൾ പുതിയ കെട്ടിടത്തിലേക്ക് മാറി.
പ്രി പ്രൈമറി വിഭാഗത്തിന് പഠിക്കുന്നതിനായി സ്കൂൾ കെട്ടിടത്തിനു പുറകിലായി പുതിയ ഒരു കെട്ടിടം പണി കഴിപ്പിച്ചിട്ടുണ്ട്. അതിൽ നാലു ക്ലാസ്സ്‌ മുറിക്ക് വേണ്ട സൌകര്യമാണ് ഉള്ളത്. ക്ലാസ്സ്‌ മുറികളിലേക്ക് ആവശ്യത്തിനു ബെഞ്ച്‌, ഡസ്ക്, മറ്റു ഉപകരണങ്ങൾ, എല്ലാ ക്ലാസ്സിൽ ഫാൻ, ലൈറ്റ് എന്നിവ ഉണ്ട്.  

=== സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം ===
=== സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം ===
1,516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/429657" എന്ന താളിൽനിന്ന് ശേഖരിച്ചത്