"ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 2: | വരി 2: | ||
'''ഗണിതക്ലബ്ബ് മികവുത്സവത്തിൽ '''.
| '''ഗണിതക്ലബ്ബ് മികവുത്സവത്തിൽ '''.

''ഗണിതപഠനം ഉത്സവമായി '' | == '''ഗണിതപഠനം ഉത്സവമായി ''' == | ||
വരി 14: | വരി 14: | ||
[[പ്രമാണം:42040ganitham.jpg|ലഘുചിത്രം|മികവുത്സവത്തിൽ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
| [[പ്രമാണം:42040ganitham.jpg|ലഘുചിത്രം|മികവുത്സവത്തിൽ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ

ജിയോജിബ്ര ഉപയോഗിച്ചുള്ള ഗണിത പഠനം രക്ഷകർത്താക്കളെ പരിചയപ്പെടുത്തുന്നു ]] | ജിയോജിബ്ര ഉപയോഗിച്ചുള്ള ഗണിത പഠനം രക്ഷകർത്താക്കളെ പരിചയപ്പെടുത്തുന്നു ]] | ||
'' | == '''ഭാസ്കരാചാര്യർ സെമിനാർ''' == | ||

നെടുമങ്ങാട് സബ്ജില്ലാതലം ഭാസ്കരാചാര്യർ സെമിനാർ മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ വൈഷ്ണവി എ വി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | നെടുമങ്ങാട് സബ്ജില്ലാതലം ഭാസ്കരാചാര്യർ സെമിനാർ മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ വൈഷ്ണവി എ വി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
വിഷയം "പ്രകൃതിയിലെ അനുപാതങ്ങൾ" | വിഷയം "പ്രകൃതിയിലെ അനുപാതങ്ങൾ" |
23:04, 23 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതക്ലബ്ബ് മികവുത്സവത്തിൽ .
ഗണിതപഠനം ഉത്സവമായി
പുതിയ പാഠ്യപത്ഥതി ഗണിതപഠനത്തിൽ വിസ്മയങ്ങൾ വീയിക്കുമെന്ന് കരിപ്പൂർ ഗവൺമന്റ് ഹൈ സ്കൂളിലെ വിദ്യാർത്ഥികൾ തെളിയിച്ചു.എൽ.പി,യൂ.പി,എച്ച്.എസ്,വിഭാഗങ്ങളിലായി നടന്ന ഗണിതപഠനോപകരണങ്ങളുടെ നിർമാണവും പ്രദർശനവും ശ്രധേയമായിരുന്നു.ഗണിത ക്വിസ്,സെമിനാർ,എന്നിവയോടൊപ്പം തന്നെ ജ്യോമട്രിയുമായി ബന്ദപ്പെടുത്തി സമഗ്ര രീതിയിലുള്ള സ്ലൈഡ് പ്രെസന്റേഷനും കുട്ടികൾ നിർമിച്ചു.അജിത്ത് എന്ന വിദ്യാർത്ഥി നിർമ്മിച്ച ജ്യാമിതീയ ഉപകരണങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു.ഗണിതശാസ്ത്രജ്ഞൻ സുധാകരൻ ഉത്ഖാടനം ചെയ്തു.ജ്യാമിതീയകളവും ഗണിത വയലിനും,ഗണിത പാർക്കും പുതിയ പഠനരീതിയിൽ വിദ്യാർത്ഥികളുടെ സ്വതന്ത്രമായ ഇടപെടലിനെ സൂചിപ്പിക്കുന്നതാണെന്ന് ഗണിത അധ്യാപകർ പറഞ്ഞു.
ഭാസ്കരാചാര്യർ സെമിനാർ
നെടുമങ്ങാട് സബ്ജില്ലാതലം ഭാസ്കരാചാര്യർ സെമിനാർ മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ വൈഷ്ണവി എ വി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിഷയം "പ്രകൃതിയിലെ അനുപാതങ്ങൾ"