"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പൊന്നാനി താലൂക്കില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
പൊന്നാനി താലൂക്കില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പി. ടി. എം. ഒ. എ (പൊന്നാനി താലൂക്ക് മുസ്ലിം ഓ൪ഫനേജ് അസോസിയേഷന്‍)ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിരവധി അനാഥ വിദ്യാ൪ത്ഥികള്‍ക്ക് അഭയം നല്‍കിപ്പോരുന്ന ദാറുല്‍ ഹിദായയുടെ ശില്പിയായി പ്രവ൪ത്തിച്ചത് മ൪ഹൂം. 
കെ. വി. മുഹമ്മദ് മുസ്ല്യാ൪, കൂറ്റനാട് അവ൪കളായിരുന്നു."വിജ്ഞാനത്തിലൂടെ, വിവേകത്തിലൂടെ.......വിശുധ്ദിയിലേക്ക് എന്ന അദ്ദേഹത്തിന്റെ സങ്കല്പമാണ് ദാറുല്‍ഹിദായ സ്ഥാപനങ്ങളെ ഇന്നും നയിക്കുന്നത്. പി. ടി. എം. ഒ. എ ജനറല്‍സെക്രട്ടറി പി. വി. മുഹമ്മദ് മൗലവി , ട്രഷറ൪ കെ. വി. മുഹമ്മദ് ഹാജി, അയിലക്കാട് തുടങ്ങിയവ൪ സ്കൂള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്ററ൪ ആയി വി. ഹമീദ് ഉം ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ എഛ്. എം. സഹദുള്ളയും ആ​ണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/42788" എന്ന താളിൽനിന്ന് ശേഖരിച്ചത്