"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
ചരിത്രം
ജീവിക്കാനുളള  വ്യഗ്രതയില്‍  സ്വന്തമെന്ന്  കരുതിയതെല്ലാം  വിട്ടെറി‍ഞ്ഞ് ഒന്നാം ലോകമഹായുദ്ധാനന്തരം മലബാറിലേയ്ക്കുള്ള കുടിയേറ്റം ആരംഭിച്ചു.കുടിയേറ്റക്കാര്‍ ചെമ്പനോടയിലെ ഫലപൂയിഷ്ടമായ മണ്ണും കീഴടക്കി. തങ്ങളുടെ പിഞ്ചോമനകള്‍ക്ക് വിദ്യയുടെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍ കുടിയേറ്റ കര്‍ഷകര്‍ അത്യുല്‍സുകരായിരുന്നു. ചെമ്പനോടയുടെ ഗുരുനാഥന്‍ എന്ന വിശേഷണത്തിന് സര്‍വഥാ അര്‍ഹനായ യശ്ശശരീരനായ മാപ്പിളക്കുന്നേല്‍ സിറിയക്ക് മഹാപിള്ളയുടെ വരവോടെയാണ് ഈ മേഖലയിലെ വിദ്യാഭ്യാസരംഗം സജീവമായത്  ചുങ്കത്തച്ചന്‍െറ കാലഘട്ടത്തില്‍ 1949 ല്‍ സിറിയക്ക് സാര്‍ ചെമ്പനോട പള്ളിയോടു ചേര്‍ന്ന് ഒരു ഏകാദ്ധ്യാപക കുടിപള്ളിക്കൂടം ആരംഭിച്ചു.  അദ്ധ്യാപകക്ഷാമം  നിരന്തരം അലട്ടികൊണ്ടിരുന്നപ്പോഴും വാഴേംപ്ലാക്കല്‍  ഏലിയാമ്മയുടെ നിസ്വാര്‍ഥ സേവനം എടുത്തുപറയേണ്ടതാണ്.അന്നത്തെ  കുട്ടികളുടെ വേഷവിധാനത്തെപ്പറ്റി ചിന്തിക്കുന്നതും രസകരം. എല്ലാ ആണ്‍കുട്ടികളുടെയും മിക്ക പെണ്‍കുട്ടികളുടെയും  വസ്ത്രം ഒറ്റതോര്‍ത്ത്,ബ്ലൗസും ഷര്‍ട്ടും ഒക്കെ വിശേഷാവസരങ്ങളില്‍ മാത്രം.
1953 ജൂണ്‍ 15 ന് ചെമ്പനോടയില്‍ റവ.ഫാദര്‍. ജോസ് കുറ്റൂര്‍ മാനേജരായും ശ്രീ കെ.ആര്‍.ചെറിയാന്‍ ഹെഡ്മാസ്റ്ററായും എല്‍.പി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭീച്ചു.കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഒന്‍പതു വര്‍ഷത്തിനു ശേഷം 1962 ജൂണ്‍ 1ന്  പ്രസ്തുത എല്‍. പി.സ്കൂള്‍  യു .പി സ്കൂളായി ഉയര്‍ത്തപ്പെട്ടു.ആദ്യമാനേജര്‍ റവ.ഫാ.ഫൗസ്റ്റീന്‍ സി.എം.ഐ. ആയിരുന്നു. ആദ്യ ഹെഡ്മാസ്റ്ററായി പി.സി.മാത്യുതരകനും നിയമിതനായി.കള്ളിവയലില്‍ മൈക്കിള്‍ സംഭാവനയായി നല്‍കിയ സ്ഥലത്താണ് സ്കൂള്‍ നിര്‍മ്മിക്കപ്പെട്ടത്.  1976ല്‍ ബഹു.തറയിലച്ചന്‍ മാനേജറായി ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ അനുവദിക്കപ്പെട്ടു.സ്കൂള്‍ അനുവദിച്ചുകിട്ടുവാന്‍ ബഹുമാനപ്പെട്ട Dr.കെ.ജി.അടിയോടി പ്രകടിപ്പിച്ച താല്‍പര്യത്തെയും അന്നത്തെ പഞ്ചായത്ത് മെമ്പര്‍ ദിവംഗതനായ വര്‍ഗീസ് ഒളോമന അനുഷ്ഠിച്ച സേവനങ്ങളെയും നന്ദിയോടെ അനുസ്മരിക്കട്ടെ.  ആദ്യവര്‍ഷം 3 ഡിവിഷനിലായി 118കുട്ടികളോടെ 8-ാംക്ലാസ് ആരംഭിച്ചു.സ്കൂളില്‍ ആദ്യപ്രവേശനം നേടിയത് വില്‍സന്‍ പി വി. പൊങ്ങന്‍പാറയാണ്.
ചെമ്പനോട ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി  
ചെമ്പനോട ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി  
ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  
ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  

12:01, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട
വിലാസം
ചെമ്പനോട

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-201647075





ചരിത്രം

ചരിത്രം ജീവിക്കാനുളള വ്യഗ്രതയില്‍ സ്വന്തമെന്ന് കരുതിയതെല്ലാം വിട്ടെറി‍ഞ്ഞ് ഒന്നാം ലോകമഹായുദ്ധാനന്തരം മലബാറിലേയ്ക്കുള്ള കുടിയേറ്റം ആരംഭിച്ചു.കുടിയേറ്റക്കാര്‍ ചെമ്പനോടയിലെ ഫലപൂയിഷ്ടമായ മണ്ണും കീഴടക്കി. തങ്ങളുടെ പിഞ്ചോമനകള്‍ക്ക് വിദ്യയുടെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍ കുടിയേറ്റ കര്‍ഷകര്‍ അത്യുല്‍സുകരായിരുന്നു. ചെമ്പനോടയുടെ ഗുരുനാഥന്‍ എന്ന വിശേഷണത്തിന് സര്‍വഥാ അര്‍ഹനായ യശ്ശശരീരനായ മാപ്പിളക്കുന്നേല്‍ സിറിയക്ക് മഹാപിള്ളയുടെ വരവോടെയാണ് ഈ മേഖലയിലെ വിദ്യാഭ്യാസരംഗം സജീവമായത് ചുങ്കത്തച്ചന്‍െറ കാലഘട്ടത്തില്‍ 1949 ല്‍ സിറിയക്ക് സാര്‍ ചെമ്പനോട പള്ളിയോടു ചേര്‍ന്ന് ഒരു ഏകാദ്ധ്യാപക കുടിപള്ളിക്കൂടം ആരംഭിച്ചു. അദ്ധ്യാപകക്ഷാമം നിരന്തരം അലട്ടികൊണ്ടിരുന്നപ്പോഴും വാഴേംപ്ലാക്കല്‍ ഏലിയാമ്മയുടെ നിസ്വാര്‍ഥ സേവനം എടുത്തുപറയേണ്ടതാണ്.അന്നത്തെ കുട്ടികളുടെ വേഷവിധാനത്തെപ്പറ്റി ചിന്തിക്കുന്നതും രസകരം. എല്ലാ ആണ്‍കുട്ടികളുടെയും മിക്ക പെണ്‍കുട്ടികളുടെയും വസ്ത്രം ഒറ്റതോര്‍ത്ത്,ബ്ലൗസും ഷര്‍ട്ടും ഒക്കെ വിശേഷാവസരങ്ങളില്‍ മാത്രം. 1953 ജൂണ്‍ 15 ന് ചെമ്പനോടയില്‍ റവ.ഫാദര്‍. ജോസ് കുറ്റൂര്‍ മാനേജരായും ശ്രീ കെ.ആര്‍.ചെറിയാന്‍ ഹെഡ്മാസ്റ്ററായും എല്‍.പി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭീച്ചു.കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഒന്‍പതു വര്‍ഷത്തിനു ശേഷം 1962 ജൂണ്‍ 1ന് പ്രസ്തുത എല്‍. പി.സ്കൂള്‍ യു .പി സ്കൂളായി ഉയര്‍ത്തപ്പെട്ടു.ആദ്യമാനേജര്‍ റവ.ഫാ.ഫൗസ്റ്റീന്‍ സി.എം.ഐ. ആയിരുന്നു. ആദ്യ ഹെഡ്മാസ്റ്ററായി പി.സി.മാത്യുതരകനും നിയമിതനായി.കള്ളിവയലില്‍ മൈക്കിള്‍ സംഭാവനയായി നല്‍കിയ സ്ഥലത്താണ് സ്കൂള്‍ നിര്‍മ്മിക്കപ്പെട്ടത്. 1976ല്‍ ബഹു.തറയിലച്ചന്‍ മാനേജറായി ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ അനുവദിക്കപ്പെട്ടു.സ്കൂള്‍ അനുവദിച്ചുകിട്ടുവാന്‍ ബഹുമാനപ്പെട്ട Dr.കെ.ജി.അടിയോടി പ്രകടിപ്പിച്ച താല്‍പര്യത്തെയും അന്നത്തെ പഞ്ചായത്ത് മെമ്പര്‍ ദിവംഗതനായ വര്‍ഗീസ് ഒളോമന അനുഷ്ഠിച്ച സേവനങ്ങളെയും നന്ദിയോടെ അനുസ്മരിക്കട്ടെ. ആദ്യവര്‍ഷം 3 ഡിവിഷനിലായി 118കുട്ടികളോടെ 8-ാംക്ലാസ് ആരംഭിച്ചു.സ്കൂളില്‍ ആദ്യപ്രവേശനം നേടിയത് വില്‍സന്‍ പി വി. പൊങ്ങന്‍പാറയാണ്.

ചെമ്പനോട ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്

 സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട    

1979 സ്ഥാപിച്ച ഈ വിദ്യാലയം

കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളി

ലൊന്നാണ്.1979 ല്‍ ഈ വിദ്യാലയം സ്ഥാപിതമായത്. സി.ഡി തോമസ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 1

ഭൗതികസൗകര്യങ്ങള്‍

മൂന്നരഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ലാബു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • പരിസ്ഥിതി ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==വിദ്യാലയത്തിന്‍റെ സ്ഥാപക മാനേജര്‍ റവ. ഫാ. റാഫേല്‍ തറയില്‍.തുടര്‍ന്ന് റവ. ഫാ. ജെയിംസ് മുണ്ടയ്ക്കല്‍,ഫാ.ജോര്‍ജ്ജ് കൊടകനാടി, ഫാ. ജോര്‍ജ്ജ് കഴുക്കച്ചാലില്‍(,Snr). ഫാ. മാത്യു പൊയ്യക്കര, ഫാ. ജോര്‍ജ്ജ് കഴുക്കച്ചാലില്‍,റവ. ഫാ.ജോസഫ് അരഞ്ഞാണിഓലിക്കല്‍, റവ. ഫാ.ജോസഫ് മൈലാടൂര്‍, റവ. ഫാ.തോമസ് പൊരിയത്ത്,റവ. ഫാ.അഗസ്റ്റിന്‍ കിഴക്കരക്കാട്ട്, റവ. ഫാ.മാത്യു പുള്ളോലില്‍, റവ. ഫാ.മാത്യു മുതിരചിന്തയില്‍, റവ. ഫാ.തോമസ് വട്ടോട്ട്തറപ്പേല്‍, റവ. ഫാ.കുര്യാക്കോസ് മുകാലയില്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.ഡി തോമസ് I എ.ഡി ആന്‍റണി Iഇ.ജെ കാരി I കെ.എം ജോര്‍ജ്ജ് I സോഫിയാമ്മ ജോര്‍ജ്ജ് I സ്റ്റീഫന്‍ കെ.എസ്|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.