ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Snthsscher (സംവാദം | സംഭാവനകൾ)
No edit summary
Snthsscher (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
| റവന്യൂ ജില്ല= ആലപ്പുഴ   
| റവന്യൂ ജില്ല= ആലപ്പുഴ   
| സ്കൂള്‍ കോഡ്= 34047
| സ്കൂള്‍ കോഡ്= 34047
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം= 26/6/2000 
| സ്ഥാപിതമാസം=
| സ്ഥാപിതമാസം= june
| സ്ഥാപിതവര്‍ഷം= 2000
| സ്ഥാപിതവര്‍ഷം= 2000
| സ്കൂള്‍ വിലാസം=  എസ്.എന് റ്റീ. എച്ച്. എസ്സ്.എസ്സ്, എസ്.എന് പുരം. പി. ഒ., ചേര്‍ത്തല   
| സ്കൂള്‍ വിലാസം=  എസ്.എന് റ്റീ. എച്ച്. എസ്സ്.എസ്സ്, എസ്.എന് പുരം. പി. ഒ., ചേര്‍ത്തല   
വരി 19: വരി 19:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=665
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=  549
| പെൺകുട്ടികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  582
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  522
| അദ്ധ്യാപകരുടെ എണ്ണം=  32
| അദ്ധ്യാപകരുടെ എണ്ണം=  32
| പ്രിന്‍സിപ്പല്‍ =  Jayan.   
| പ്രിന്‍സിപ്പല്‍ =  Jayan.   

03:30, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല
വിലാസം
എസ്.എന് പുരംചേര്‍ത്തല

ആലപ്പുഴ ജില്ല
സ്ഥാപിതം26/6/2000 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-12-2009Snthsscher




എസ്.എന് റ്റീ ഹയര്‍ സെക്കന്ററി സ്കൂള്‍ (S N T H.S.S), ചേര്‍ത്തല ആലപ്പുഴ നാഷണല്‍ ഹൈവേയില്‍ S N COlleage ന് ഉള്ളിലായാണ്‌ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.മാരാരിക്കുളം ഗ്രാമപഞ്ചായത്തിലെ ഹയര്‍ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്‍കിയ ഈ സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്‌. എസ്. എല്‍.സി,ക്ക് 2 തവണ 100%ഉം പ്ലസ്‌ ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടുവാന്‍ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്. 2007-2008 ഏറ്രവും നല്ല ചരിത്ര പ്രോജക്റ്റിനുള്ള അവാര്‍ഡ് ബഹു. വിദ്യാഭ്യാസ മന്ത്രിയ്ല്‍ നിന്ന് സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കരസ്തമാക്കി. 2008-09 ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സോഷ്യല്‍ സയന്‍സ് ക്ലബ്

ചരിത്രം

2000ല്‍ ആരംഭിച്ച s n colleage ലെ pre degree വേര്‍പെടുത്തിയതിനെ തുടര്‍ന്ന് അനുവദിച്ച സ്കൂള്‍ ആണ്, , ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

നാല്‌ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.1ലാബുകളിലുമായി ഏകദേശം 12കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്മാര്‍ട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്, നെറ്റ് വര്‍ക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടര്‍ ലാബ് ചേര്‍ത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌.

ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.627534" lon="76.331656" zoom="16" width="350" height="350" selector="no" controls="none"> 9.638746, 76.343393, Govt.D.V.H.S.S,Charamangalam (S) 9.624699, 76.330905, snthss cherthala near cherthala s n collage </googlemap>

മറ്റുതാളുകള്‍