Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| == നയനതാര എൻ.ജി ==
| |
| [[പ്രമാണം:Photo.jpg|ലഘുചിത്രം|kdjf]]
| |
|
| |
|
| മാതൃഭൂമി, യുറീക്ക, തത്തമ്മ കുട്ടിയുടെ ദീപിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കഥകളെഴുതിയ നയന വിദ്യാർഥിനിയാണ്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംസ്ഥാന തലത്തിൽ നടത്തിയ സാഹിത്യോഝവത്തിലും,മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സാഹിത്യ മഝരത്തിലും
| |
| കവിതയ്ക്ക് ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.കുട എന്ന കവിതയെപ്പറ്റി ഒ.എൻ.വി.ഇങ്ങനെ രേഖപ്പെടുത്തുന്നു.കുട എന്ന ഒരു ബിംബത്തിനു ചുറ്റും ജീവിതം കൊച്ചു കൊച്ചു നിഴൽ വൃത്തങ്ങളായി വളർന്നൊടുവിൽ ഒരു സമഗ്രചിത്രമാകുന്നു. അതും മറ്റൊന്നിന്റെയുമല്ല ജീവിതത്തിന്റേതു തന്നെ നല്ല ഭാവന നല്ല രചന.
| |
10:30, 20 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം