"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51: വരി 51:
== ചരിത്രം ==
== ചരിത്രം ==
.
.
             1901-ല് കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടില് ശ്രീ.കൃഷ്ണപിള്ളയാണ്  മൂന്നാം ക്ലാസുവരെയുള്ള ഈവിദ്യാലയം ആരംഭിച്ചത്. ഗുരുകുലവിഭ്യാസരീതിയാണ് ഇവിടെ ഉണ്ടായിരുന്നത്.അദ്ധ്യാപകരുടെ ശന്പളം 10 രൂപയായിരുന്നു.മാനേജര്ക്ക് സ്ക്കൂള് നടത്തിപ്പില് ബുദ്ധിമുട്ട്തോന്നിയപ്പോള് സര്ക്കാരിന് കൈമാറി.
           
  1925-ല് കൃഷ്ണവിലാസം UPസ്ക്കൂളായി ഉയര്ത്തി.
             1901-ല്‍ കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടില്‍ ശ്രീ.കൃഷ്ണപിള്ളയാണ്  മൂന്നാം ക്ലാസുവരെയുള്ള ഈ വിദ്യാലയം ആരംഭിച്ചത്. ഗുരുകുലവിഭ്യാസരീതിയാണ് ഇവിടെ ഉണ്ടായിരുന്നത്.കുളത്തൂര്‍ തട്ടച്ചിറവീട്ടില്‍ ശ്രീ.കൊച്ചുപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍.അദ്ധ്യാപകരുടെ ശമ്പളം 10 രൂപയായിരുന്നു.മാനേജര്ക്ക് സ്ക്കൂള്‍ നടത്തിപ്പില്‍ ബുദ്ധിമുട്ട്തോന്നിയപ്പോള്‍ ഒരു ചക്രം വിലയ്ക്ക് സര്ക്കാരിന് കൈമാറി.
              കാരോട് പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഇവിടെ ഒന്നുമുതല് പത്തുവരെ ക്ലാസുകളിലായി 577 വിദ്യാര്ത്ഥികള്(284 ആണ്കുട്ടികളും  293 പെണ്കുട്ടികളും) പഠിക്കുന്നു.പ്രഥമാധ്യാപിക ഉള്പ്പെടെ 25 അദ്ധ്യാപകരും ഒരു IED അദ്ധ്യാപികയും 4അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
  1925-ല്‍ കൃഷ്ണവിലാസം UPസ്ക്കൂളായി ഉയര്ത്തി.അപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി.രത്തിനം ആയിരുന്നു.തുടര്‍ന്ന് ശ്രീ.മാധവന്‍നായര്‍,ശ്രീ.സുന്ദരന്‍നാടാര്‍,ശ്രീ.അയിര സുരേന്ദ്രന്‍ തുടങ്ങിയവരുടെ ശ്രമത്താല്‍ 1979-ല്‍ HS ആയി ഉയര്‍ത്തപ്പെട്ടു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കുടിവെള്ളം, പ്രാഥമികാവശ്യ സൗകര്യങ്ങള്‍, ചുറ്റുമതില് ,  ഇരിപ്പിടങ്ങള്‍,കളിസ്ഥലം തുടങ്ങിയവ ഭൗതികസൗകര്യങ്ങളിലുള്‍പ്പെടുന്നു.സയന്‍സ് ലാബ്,ലൈബ്രറി
കുടിവെള്ളം, പ്രാഥമികാവശ്യ സൗകര്യങ്ങള്‍, ചുറ്റുമതില് ,  ഇരിപ്പിടങ്ങള്‍,കളിസ്ഥലം തുടങ്ങിയവ ഭൗതികസൗകര്യങ്ങളിലുള്‍പ്പെടുന്നു.സയന്‍സ് ലാബ്,ലൈബ്രറി
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/42059" എന്ന താളിൽനിന്ന് ശേഖരിച്ചത്