"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ് സ്കൂൾതലത്തിൽ ഹെൽത്ത്ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധം രോഗനിവാരണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെയും തദ്വാരാ രക്ഷാകർത്താക്കളെയും സമൂഹത്തെയും ബോധവൽ ക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. | എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ് സ്കൂൾതലത്തിൽ ഹെൽത്ത്ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധം രോഗനിവാരണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെയും തദ്വാരാ രക്ഷാകർത്താക്കളെയും സമൂഹത്തെയും ബോധവൽ ക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. | ||
കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത്ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു | കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത്ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു. | ||
കൗമാരക്ലബ്ബ് | കൗമാരക്ലബ്ബ് | ||
കൗമാരക്കാരുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും കൃത്യവുമായ പരിഹാരമാർഗ്ഗം തേടാൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായിക്കുന്നു .ഹെൽത്ത്ക്ലബ്ബിലെ ഡോക്ടറുടെ സേവനം പരമപ്രധാനമാണ് | കൗമാരക്കാരുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും കൃത്യവുമായ പരിഹാരമാർഗ്ഗം തേടാൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായിക്കുന്നു .ഹെൽത്ത്ക്ലബ്ബിലെ ഡോക്ടറുടെ സേവനം പരമപ്രധാനമാണ്. | ||
ഫിലാറ്റലി ക്ലബ്ബ് | ഫിലാറ്റലി ക്ലബ്ബ് |
12:21, 7 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
വർക്ക് എക്സ്പീരിയൻസ് പ്രോഗ്രാം
വിദ്യാർത്ഥിനികളിൽ തൊഴിൽ പരിചയം വളർത്തുന്നതിനും തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കിക്കൊടുക്കുന്നതിനും എല്ലാകുട്ടികൾക്കും ഈ പ്രോഗ്രാം അവസരം നല്കുന്നു.
എനർജി ക്ലബ്ബ്
ഉൗർജ്ജസംരക്ഷണത്തിനും ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തി അവ ഉപയോഗപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.
കമ്പ്യൂട്ടർ ക്ലബ്ബ്
അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ക്ലബ്ബംഗങ്ങൾ കമ്പ്യൂട്ടറിന്റെ വിവിധ മേഖലകളിൽ പരിശീലനം നടത്തുന്നു. ഹൈടെക്ക് ക്ലാസ്സ് മുറികളുടെ ചുമതല വഹിക്കുന്നു.
ഹെൽത്ത്ക്ലബ്ബ്
എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ് സ്കൂൾതലത്തിൽ ഹെൽത്ത്ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധം രോഗനിവാരണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെയും തദ്വാരാ രക്ഷാകർത്താക്കളെയും സമൂഹത്തെയും ബോധവൽ ക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത്ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു.
കൗമാരക്ലബ്ബ്
കൗമാരക്കാരുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും കൃത്യവുമായ പരിഹാരമാർഗ്ഗം തേടാൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായിക്കുന്നു .ഹെൽത്ത്ക്ലബ്ബിലെ ഡോക്ടറുടെ സേവനം പരമപ്രധാനമാണ്.
ഫിലാറ്റലി ക്ലബ്ബ്
സ്റ്റാമ്പ് ശേഖരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന് ഈ ക്ലബ്ബ് സഹായിക്കുന്നു.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറീക്ക ശാസ്ത്രകേരളം മാഡംക്യൂറിപതിപ്പ് തിരുവനന്തപുരത്ത് കോട്ടൺ ഹിൽ സ്കൂളിൽ ബഹുമാനപ്പെട്ട നിയമസഭാസ്പീക്കർ ശ്രീ .പി .ശ്രീരാമകൃഷ്ണൻ 03/08/2017ന് പ്രകാശനംചെയ്തു .വിദ്യാർത്ഥികളിലെ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പാണ് യുറീക്ക ശാസ്ത്രകേരളം മാഡംക്യൂറിപതിപ്പ്.ബഹുമാനപ്പെട്ട ഡപ്യൂട്ടി മേയർ ശ്രീമതി രാഖിരവികുമാർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു .
സ്കളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 07/08/2017 ന് നടന്നു .ആർട്ട്സ് ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രസിദ്ധ സിനിമ സീരിയൽ താരം ശ്രീ ദിനേശ് പണിക്കരും ശാസ്ത്ര – ഗണിതശാസ്ത്ര -സാമൂഹികശാസ്ത്ര ക്ളബ്ബുകളുടെ ഉദ്ഘാടനം ശ്രീ ടി പി ശങ്കരൻകുട്ടിയും വിവിധ ഭാഷാക്ളബ്ബുകളുടെ ഉദ്ഘാടനം ശ്രീ ബിജു ബാലകൃഷ്ണനും നിർവ്വഹിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ ആർ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ ജ്യോതിഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു.