"എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' === സോഷ്യൽ സയൻസ് ക്ലബ്ബ് === ജൂൺ മാസത്തിൽ 8-10വരെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<gallery> | |||
5300.jpg |SOCIAL SCIENCE | |||
</gallery> | |||
=== സോഷ്യൽ സയൻസ് ക്ലബ്ബ് === | === സോഷ്യൽ സയൻസ് ക്ലബ്ബ് === | ||
ജൂൺ മാസത്തിൽ 8-10വരെയുള്ള ക്ലാസ്സിലെ കുട്ടികളെ | ജൂൺ മാസത്തിൽ 8-10വരെയുള്ള ക്ലാസ്സിലെ കുട്ടികളെ |
10:59, 20 ഓഗസ്റ്റ് 2019-നു നിലവിലുള്ള രൂപം
-
SOCIAL SCIENCE
സോഷ്യൽ സയൻസ് ക്ലബ്ബ്
ജൂൺ മാസത്തിൽ 8-10വരെയുള്ള ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി ക്ലബ്ബ് രൂപീകരിച്ചു.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ക്വിസ് മത്സരം നടത്തി. HM-ന്റെ നേതൃത്വത്തിൽ വായനാമത്സരത്തിനുള്ള പരിശീലനം നടത്തി വരുന്നു. ആഗസ്റ്റ് മാസത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മിക്കൽ മത്സരം നടക്കുകയുണ്ടായി.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്തര്യദിന ക്വിസ്, പോസ്റ്റർ നിർമ്മാണം,എന്നീ മത്സരങ്ങൾ നടത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. സെപ്റ്റംബർ മാസത്തിൽ ബി ആർ സി കട്ടപ്പനയിൽ വച്ച് പ്രസ്സ് ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേത്വത്തിൽ നടത്തിയ വായനാമത്സരത്തിൽ അനിറ്റാ ബെന്നി ഒന്നാം സ്ഥാനം കരസ്ഥമാക്കി. സോഷ്യൽ സയൻസ് സബ്ബ് ജില്ലാതല മേളയിൽ പങ്കെടുക്കാവാനുള്ള കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.