"സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 14: | വരി 14: | ||
ഓഗസ്റ്റ് മാസത്തിൽ ഐ.ടി ക്ലബ് മെമ്പേഴ്‌സിന് സ്‌കൂൾതല മത്സരങ്ങൾ നടത്തി ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ സബ് ജില്ലാ ഐ.ടി മേളയിൽ പങ്കെടുക്കാൻ പ്രാക്‌ടീസ് നൽകിവരുന്നു. | ഓഗസ്റ്റ് മാസത്തിൽ ഐ.ടി ക്ലബ് മെമ്പേഴ്‌സിന് സ്‌കൂൾതല മത്സരങ്ങൾ നടത്തി ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ സബ് ജില്ലാ ഐ.ടി മേളയിൽ പങ്കെടുക്കാൻ പ്രാക്‌ടീസ് നൽകിവരുന്നു. | ||
സെപ്റ്റംബർ മാസത്തിൽ കുട്ടിക്കൂട്ടത്തിന്റെ മൂന്നാം പാദം 8,9 ക്ലാസുകളിലെ കുട്ടികൾക്കുവേണ്ടി നടത്തുകയും 56കുട്ടികൾ പങ്കെടുക്കുകയും ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്‌തു. | സെപ്റ്റംബർ മാസത്തിൽ കുട്ടിക്കൂട്ടത്തിന്റെ മൂന്നാം പാദം 8,9 ക്ലാസുകളിലെ കുട്ടികൾക്കുവേണ്ടി നടത്തുകയും 56കുട്ടികൾ പങ്കെടുക്കുകയും ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്‌തു. | ||
== ഹിന്ദി ക്ലബ് == | |||
ജൂൺ പതിനാറാം തീയതി ഹിന്ദി ക്ലബ് ഉദ്ഘാടനം ചെയ്‌തു.അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.സ്‌കൂൾ ഹെഡ്‌മാസ്റ്റർ ജോർജുകുട്ടി എം.വി ക്ലബ് ഉദ്ഘാടനം ചെയ്‌തു. | |||
ജൂലൈ 19-ന് ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ ഹിന്ദി പ്രസംഗം, ഹിന്ദി കവിത മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. | |||
ഓഗസ്റ്റ് 14-ാം തീയതി ഹിന്ദി ദിനാഘോഷവുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കി നോട്ടീസ് ബോർഡിൽ ഇട്ടു. | |||
സെപ്റ്റംബർ 14-ാം തീയതി ഹിന്ദി ദിനാഘോഷം നടത്തി.അസംബ്ലിയിൽ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഉണ്ടായിരുന്നു. ഹിന്ദിയിലായിരുന്നു അസംബ്ലി. പ്രാർത്ഥന, പ്രഭാഷണം, ഇന്നത്തെ ചിന്താവിഷയം, പത്രവായന എന്നിവയെല്ലാം ഹിന്ദിയിലായിരുന്നു. മുഖ്യപ്രഭാഷണം ലെഫ്‌റ്റ്നന്റ് കേൺൽ റെജിമോൻ ജോസഫായിരുന്നു. ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി ടീച്ചേഴ്‌സിന് ജിലേബി വാങ്ങി. | |||
==== ഒക്ടോബർ ==== | |||
ഏറ്റവും കൂടുതൽ കുട്ടികളെ സുഗമാ ഹിന്ദി പരീക്ഷയ്‌ക്ക് പങ്കെടുപ്പിച്ചതിനുള്ള പ്രശസ്‌തി പത്രം സകൂളിന് ലഭിച്ചു.കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു. ഈ വർഷവും കുട്ടികളെ പരീക്ഷയ്‌ക്ക് തയ്യാറാക്കുന്നു. |
20:17, 9 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ് ആർ ജി
ജൂൺ മാസത്തിൽ കൂടിയ എസ് ആർ ജി യോഗത്തിൽ കുട്ടികളുടെ അച്ചടക്കനിലവാരം മെച്ചപ്പെടുത്തുന്നതിനും ഓരോ മാസവും ക്ലാസ് ടെസ്ററ് നടത്തുന്നതിനും വായനാവാരത്തോടനുബന്ധിച്ച് വായനാമൽസരം, ക്വിസ് മൽസരം എന്നിവ നടത്തുന്നതിനും തീരുമാനിച്ചു. ജൂലൈ മാസത്തിൽ കൂടിയ എസ് ആർ ജി യോഗത്തിൽ ക്ലബുകൾ രൂപികരിച്ച് പ്രവർത്തനങ്ങൾ തൂടങ്ങുക, എസ് എസ് എൽ സി റിസൾട്ട് കൂടുതൽ മെച്ച പ്പെടുത്തുന്നതിനാവശ്യമായ പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക ,ഈവനിംഗ് ക്ലാസുകൾ ആരംഭിക്കുക , എ പ്ലസ് കിട്ടാവുന്ന കുട്ടികളെയും ഡി പ്ലസിൽ താഴെ പോകുന്ന കുട്ടികളെയും പ്രത്യേകം പരിഗണിക്കുക ,കലാ കായിക മൽരങ്ങൾ നടത്തി പ്രാഗത്ഭ്യമുളള കുട്ടികളെ കണ്ടെത്തുക ,ക്ലബുകളുടെ അടിസ്ഥാനത്തിൽ ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ തീരുമാനങ്ങൾ എടുത്തു. ഓഗസ്ററ് മാസത്തിൽ പാദവാർഷികപരീക്ഷയ്ക് വേണ്ടി കുട്ടികളെ ഒരുക്കുന്നതിനും ക്ലാസ് പി റ്റി എ വിളിക്കുന്നതിനും സ്വാതന്ത്ര്യദിനം,ഓണാഘോഷം എന്നിവ ഗംഭീരമായി ആഘോഷിക്കുന്നതിനും ക്ലാസ് അടിസ്ഥാനത്തിൽ അസംബ്ലി നടത്തുന്നതിനും തീരുമാനമെടുത്തു. ഹിന്ദിദിനത്തോടനുബന്ധിച്ച് അസംബ്ലി സംഘടിപ്പിക്കുന്നതിനും വിവിധ മേളകളുടെ മത്സരത്തിന് കുട്ടികളെ സജ്ജരാക്കുന്നതിനും സെപ്റ്റംബർ മാസത്തിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു.കുടാതെ ഗാന്ധിജയന്തിദിനം സമുചിതമായി ആചരിക്കുന്നതിനും തീരുമാനിച്ചു. ഒക്ടോബർ മാസത്തിൽ കൂടിയ എസ് ആർ ജി മീറ്റിംഗിൽ വെളളിയാഴ്ച അവസാനത്തെ പീരിയഡ് ഡ്രൈ ഡേ ആയി ആചരിക്കുന്നതിനും കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നതിനും പത്താം ക്ലാസ്സിലെ പാഠഭാഗങ്ങൾ ഡിസംബറിൽ തീർക്കുന്നതിനും സെക്കൻഡ് മിഡ് ടേം പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുന്നതിനും കേരളപ്പിറവിദിനം, ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം എന്നിവ സമുചിതമായി ആചരിക്കുന്നതിനും തീരുമാനുച്ചു.
ഐ.ടി ക്ലബ്
ജൂൺ മാസം 15-ാം തീയതി ഹെഡ്‌മാസ്റ്റർ ശ്രീ. ജോർജുകുട്ടി എം.വി സാറിന്റെ നേതൃത്വത്തിൽ ഐ.ടി ക്ലബ് രൂപികരിച്ചു. 90കുട്ടികൾ അംഗങ്ങളായുള്ള ഐ.ടി ക്ലബിന് ശ്രീമതി. ബിന്ദു ജോസഫ് നേതൃത്വം നൽകി വരുന്നു. ജൂലൈ 24,25തീയതികളിൽ എസ്.ഐ.റ്റി.സി ശ്രീമതി ബിന്ദു ജോസഫിന്റെയും, സെലിൻ ജെസഫിന്റെയും നേതൃത്വത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കുവേണ്ടി അവധിക്കാലത്ത് തുടങ്ങിവച്ച കുട്ടിക്കൂട്ടം പ്രോഗ്രാമിന്റെ രണ്ടാം പാദം വിജയകരമായി പൂർത്തിയാക്കി. കൂടാതെ ഐ.ടി ക്ലബിന്റെ നേതൃത്വത്തിൽ ഒരു എെ.ടി ക്വിസ് നടത്തി വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. ഓഗസ്റ്റ് മാസത്തിൽ ഐ.ടി ക്ലബ് മെമ്പേഴ്‌സിന് സ്‌കൂൾതല മത്സരങ്ങൾ നടത്തി ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ സബ് ജില്ലാ ഐ.ടി മേളയിൽ പങ്കെടുക്കാൻ പ്രാക്‌ടീസ് നൽകിവരുന്നു. സെപ്റ്റംബർ മാസത്തിൽ കുട്ടിക്കൂട്ടത്തിന്റെ മൂന്നാം പാദം 8,9 ക്ലാസുകളിലെ കുട്ടികൾക്കുവേണ്ടി നടത്തുകയും 56കുട്ടികൾ പങ്കെടുക്കുകയും ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്‌തു.
ഹിന്ദി ക്ലബ്
ജൂൺ പതിനാറാം തീയതി ഹിന്ദി ക്ലബ് ഉദ്ഘാടനം ചെയ്‌തു.അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.സ്‌കൂൾ ഹെഡ്‌മാസ്റ്റർ ജോർജുകുട്ടി എം.വി ക്ലബ് ഉദ്ഘാടനം ചെയ്‌തു. ജൂലൈ 19-ന് ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ ഹിന്ദി പ്രസംഗം, ഹിന്ദി കവിത മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. ഓഗസ്റ്റ് 14-ാം തീയതി ഹിന്ദി ദിനാഘോഷവുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കി നോട്ടീസ് ബോർഡിൽ ഇട്ടു. സെപ്റ്റംബർ 14-ാം തീയതി ഹിന്ദി ദിനാഘോഷം നടത്തി.അസംബ്ലിയിൽ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഉണ്ടായിരുന്നു. ഹിന്ദിയിലായിരുന്നു അസംബ്ലി. പ്രാർത്ഥന, പ്രഭാഷണം, ഇന്നത്തെ ചിന്താവിഷയം, പത്രവായന എന്നിവയെല്ലാം ഹിന്ദിയിലായിരുന്നു. മുഖ്യപ്രഭാഷണം ലെഫ്‌റ്റ്നന്റ് കേൺൽ റെജിമോൻ ജോസഫായിരുന്നു. ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി ടീച്ചേഴ്‌സിന് ജിലേബി വാങ്ങി.
ഒക്ടോബർ
ഏറ്റവും കൂടുതൽ കുട്ടികളെ സുഗമാ ഹിന്ദി പരീക്ഷയ്‌ക്ക് പങ്കെടുപ്പിച്ചതിനുള്ള പ്രശസ്‌തി പത്രം സകൂളിന് ലഭിച്ചു.കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു. ഈ വർഷവും കുട്ടികളെ പരീക്ഷയ്‌ക്ക് തയ്യാറാക്കുന്നു.