"ജി.എൽ.പി.എസ്.ചന്ദ്രഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 56: | വരി 56: | ||
1. വടക്ക് കാസറഗോഡ് നിന്നും മേൽപറമ്പ് എന്ന സ്ഥലത്ത് ബസ് ഇറങ്ങി ഏകദേശം 250 മീറ്റർ നടന്ന് സ്കൂളിൽ എത്താവുന്നതാണ്. | 1. വടക്ക് കാസറഗോഡ് നിന്നും മേൽപറമ്പ് എന്ന സ്ഥലത്ത് ബസ് ഇറങ്ങി ഏകദേശം 250 മീറ്റർ നടന്ന് സ്കൂളിൽ എത്താവുന്നതാണ്. | ||
2. തെക്ക് കാഞ്ഞങ്ങാടു നിന്നും ബസ് മാർഗ്ഗം വരാവുന്നതാണ്, | 2. തെക്ക് കാഞ്ഞങ്ങാടു നിന്നും ബസ് മാർഗ്ഗം വരാവുന്നതാണ്, | ||
3. പടിഞ്ഞാറു ഭാഗത്തും നിന്നും ബി.ആർ.ഡി.സി. റോഡു വഴി നേരിട്ട് സ്കൂളിൻെറ അടുത്ത് ബസ്സിലോ മറ്റ് | 3. പടിഞ്ഞാറു ഭാഗത്തും നിന്നും ബി.ആർ.ഡി.സി. റോഡു വഴി നേരിട്ട് സ്കൂളിൻെറ അടുത്ത് ബസ്സിലോ മറ്റ് വാഹനങ്ങളിലോ എത്താവുന്നതാണ്. | ||
<!--visbot verified-chils-> | <!--visbot verified-chils-> |
12:45, 27 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്.ചന്ദ്രഗിരി | |
---|---|
വിലാസം | |
ചന്ദ്രഗിരി പി.ഒ കളനാട് , 671317 | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 04994235123 |
ഇമെയിൽ | gschandragiri51@gmail.clpom |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 11404 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, കന്നട |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗീത. എ |
അവസാനം തിരുത്തിയത് | |
27-10-2017 | Vijayanrajapuram |
ചരിത്രം
1950 ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. മേൽപറമ്പ് റോഡരികിലെ ഒരു കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം ചന്ദഗിരി ഹയർസെക്കണ്ടറി സ്കൂളിൻെറ അരികിലായി മാറ്റി സ്ഥിപിക്കപ്പെട്ടു.കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ഭൗതിക സൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
കെട്ടിടങ്ങൾ : 3 ക്ലാസ്സ്മുറികൾ : 8 ഓഫീസ് : 1 ഐ.ടി ലാബ് : 1 കഞ്ഞിപ്പുര : 1 സ്റ്റോർ റൂം : 1 ടോയ് ലറ്റ് : 5 വൈദ്യുതി : ഉണ്ട് വെള്ളം : കുഴൽക്കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് വിഭാഗത്തിലെ ക്ലബ്ബ് യൂണിറ്റ്, വിവിധയിനം ക്ലബ്ബുകൾ,സ്കൂൾ സബജില്ലാതല കലാ കായിക പരിപാടിയിൽ പങ്കാളിത്തം.
മാനേജ്‌മെന്റ്
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പി.ടി.എ എം.പി.ടി.എ
മുൻസാരഥികൾ
ശ്രീമതി കമലാക്ഷി, ശ്രീ സർവേശ്വര, ശ്രീ സദാനന്ദ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.കമലാക്ഷ, മിലിട്ടറി സർവ്വീസിൽ നിന്നും വിരമിച്ച, അന്തരിച്ച ഉമേഷ എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പെട്ടവരാണ്.
വഴികാട്ടി
1. വടക്ക് കാസറഗോഡ് നിന്നും മേൽപറമ്പ് എന്ന സ്ഥലത്ത് ബസ് ഇറങ്ങി ഏകദേശം 250 മീറ്റർ നടന്ന് സ്കൂളിൽ എത്താവുന്നതാണ്. 2. തെക്ക് കാഞ്ഞങ്ങാടു നിന്നും ബസ് മാർഗ്ഗം വരാവുന്നതാണ്, 3. പടിഞ്ഞാറു ഭാഗത്തും നിന്നും ബി.ആർ.ഡി.സി. റോഡു വഴി നേരിട്ട് സ്കൂളിൻെറ അടുത്ത് ബസ്സിലോ മറ്റ് വാഹനങ്ങളിലോ എത്താവുന്നതാണ്.