"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

A
(shhs)
(A)
 
വരി 3: വരി 3:
                                                                                                           ജെ.ആർ.സി
                                                                                                           ജെ.ആർ.സി
ജെ.ആർ.സിയുടെ പ്രവർത്തനങ്ങൾ വളരെ വിജയകരമായി തന്നെ മുന്നോട്ട് പോകുുന്നു. 8,9,10 ക്ലാസുകളിൽ നിന്ന് 40 വിദ്യാർത്ഥികളെ വീതം ആകെ 120 ജെ.ആർ.സി കേഡറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു. ജെ.ആർ.സി യൂണിറ്റ് നടത്തിവരുന്ന എ.ബി.സി. എന്നീ ലെവലുകൾ നടക്കുുന്ന പരീക്ഷകളിൽ സ്കൂൾ 100% വിജയം കരസ്ഥമാക്കി. വിദ്യാലയ ശുജീകരണം, ഫ്ലോർ ഡ്യൂട്ടി എന്നീ പ്രവർത്തനങ്ങളിൽ 7 പേർ അടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് കേഡറ്റുകൾ ഉത്സാഹപൂർവ്വം പങ്കെടുക്കുന്നു. എല്ലാ ദിവസവും ജെ.ആർ.സി യൂണിറ്റിൽ പുതുതായി ചേർന്ന കുട്ടികൾക്ക് മുതിർന്ന ജെ.ആർ.സി കേഡറ്റുകൾ ജെ.ആർ.സി ക്ലാസ് നടത്തുന്നു. ഓഗസ്റ്റിൽ നടന്ന ക്യമ്പുകളിൽ 9,10 എന്നീ ക്ലാസുകളിലെ മുഴുവൻ ജെ.ആർ.സി കേ‍ഡറ്റുകളും മാനന്തവാടി ടൗൺ ഹാളിൽ ഒത്തുകൂടി  ക്യാമ്പിന്റെ പൂർണ്ണ വിജയത്തിനായി സഹകരിച്ചു. ഇത്രയും കാലമായി ജെ.ആർ.സി പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു.

[[പ്രമാണം:J.R.C.jpg|ലഘുചിത്രം]]
[[പ്രമാണം:JRCD.jpg|ലഘുചിത്രം]]
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/416635" എന്ന താളിൽനിന്ന് ശേഖരിച്ചത്