"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
==പ്രവൃത്തിപരിചയ മേള== | ==പ്രവൃത്തിപരിചയ മേള== | ||
23-09-2017നു പ്രവൃത്തിപരിചയമേള സംഘടിപ്പിച്ചു.20 വിഭാഗങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.15 ഇനങ്ങളിൽ ഓൺ ദി സ്പോട്ട് മത്സരവും നടത്തി | 23-09-2017നു പ്രവൃത്തിപരിചയമേള സംഘടിപ്പിച്ചു.20 വിഭാഗങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.15 ഇനങ്ങളിൽ ഓൺ ദി സ്പോട്ട് മത്സരവും നടത്തി | ||
<gallery> | |||
പ്രമാണം:Melaphs.jpg| | |||
പ്രമാണം:P 20170923 114354.jpg| | |||
</gallery> | |||
==കലോത്സവം സമാപിച്ചു.== | ==കലോത്സവം സമാപിച്ചു.== |
20:26, 22 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി സ്‌കൂൾ കലോത്സവ വേദികളിലൂടെ ജില്ലാ സംസ്ഥാന തലങ്ങളിൽ മാറ്റ് തെളിയിച്ച നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. 1-06-2017നു പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി.ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
പ്രവൃത്തിപരിചയ മേള
23-09-2017നു പ്രവൃത്തിപരിചയമേള സംഘടിപ്പിച്ചു.20 വിഭാഗങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.15 ഇനങ്ങളിൽ ഓൺ ദി സ്പോട്ട് മത്സരവും നടത്തി
കലോത്സവം സമാപിച്ചു.
ഒക്ടോബർ 13 ,14 തിയ്യതികളിലായി നടന്ന സ്കൂൾ കലോത്സവം വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി..ക്ലാസ്സിക്കൽ നൃത്തരൂപങ്ങളിലും മോണോആക്ട് നാടകം തുടങ്ങിയ അഭിനയ പ്രാധാന്യമുള്ള മേഖലകളിലും പുതിയ താരോദയങ്ങളുടെ പിറവിക്ക് സ്‌കൂൾ സാക്ഷിയായി.