"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സഹപാഠിക്കൊരു കൈതാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:ഫിലിം|ലഘുചിത്രം|ഇടത്ത്‌|സഹപാഠിക്കൊരു കൈത്താങ്ങ്19075 11.jpg-ഫിലിം]]
 
- PTAയുടെ സഹകരണത്തോടെ കുട്ടികളിൽ നിന്ന് ശേഖരിക്കുന്ന നാണയത്തുട്ടുകളുപയോഗിച്ച് ഈ വിദ്യാലയത്തിലെ നിർധനരായ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സാമ്പത്തിക ചികിത്സാ സഹായം ചെയ്യുന്നു. ഭവനരഹിതരായവർക്ക് ഭവനനിർമ്മാണത്തിന് തുക ഉപയോഗപ്പെടുത്തി ഒരു വീട് പൂർണ്ണമായും, 3 വീടുകൾ ഭാഗികമായും നിർമ്മിച്ച് നൽകി.100 ൽ അധികം പേർക്ക് ഡയാലിസീസ്, ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സക്കായുള്ള ധനസഹായം, നിർധരരായ വിദ്യാർത്ഥികളുടെ പഠനചെലവ്, ദൈനംദിന ചിലവുകൾ, മറ്റു ആവുശ്യങ്ങൾ എന്നിവക്കായും, ചെമ്പ്രവെള്ളക്കെട്ടിൽ അകപ്പട്ട് മരണമടഞ്ഞ പ്രിയ വിദ്യാർത്ഥികളുടെ കുടുംബത്തിനെ സഹായിക്കുന്നതിനുമെല്ലാമായി 3 വർഷം കൊണ്ട് 75 ലക്ഷം രൂപയുടെ സഹായധനം വിതരണം ചെയ്തുു.ഓണം, പെരുന്നാൾ, ക്രിസ്തുമസ് വേളകളിൽ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം, എടരിക്കോട് പഞ്ചായത്ത് പരിധിയിലെ കിടപ്പിലായ രോഗികൾക്കുള്ള പരിരക്ഷാ പദ്ധതിയുമായി സഹകരിച്ച് നടപ്പിലാക്കിയ 'ഹോംകെയർ' പദ്ധതിക്കായി വാഹനവും സേവനത്തിനായി കുട്ടികളെയും നൽകി

[[ചിത്രം:19075_11.jpg|ലഘുചിത്രം|thumb|350px|left|''Iകൈത്താങ്ങ്'',<br>ഫിലിം]]

06:38, 20 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

- PTAയുടെ സഹകരണത്തോടെ കുട്ടികളിൽ നിന്ന് ശേഖരിക്കുന്ന നാണയത്തുട്ടുകളുപയോഗിച്ച് ഈ വിദ്യാലയത്തിലെ നിർധനരായ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സാമ്പത്തിക ചികിത്സാ സഹായം ചെയ്യുന്നു. ഭവനരഹിതരായവർക്ക് ഭവനനിർമ്മാണത്തിന് തുക ഉപയോഗപ്പെടുത്തി ഒരു വീട് പൂർണ്ണമായും, 3 വീടുകൾ ഭാഗികമായും നിർമ്മിച്ച് നൽകി.100 ൽ അധികം പേർക്ക് ഡയാലിസീസ്, ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സക്കായുള്ള ധനസഹായം, നിർധരരായ വിദ്യാർത്ഥികളുടെ പഠനചെലവ്, ദൈനംദിന ചിലവുകൾ, മറ്റു ആവുശ്യങ്ങൾ എന്നിവക്കായും, ചെമ്പ്രവെള്ളക്കെട്ടിൽ അകപ്പട്ട് മരണമടഞ്ഞ പ്രിയ വിദ്യാർത്ഥികളുടെ കുടുംബത്തിനെ സഹായിക്കുന്നതിനുമെല്ലാമായി 3 വർഷം കൊണ്ട് 75 ലക്ഷം രൂപയുടെ സഹായധനം വിതരണം ചെയ്തുു.ഓണം, പെരുന്നാൾ, ക്രിസ്തുമസ് വേളകളിൽ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം, എടരിക്കോട് പഞ്ചായത്ത് പരിധിയിലെ കിടപ്പിലായ രോഗികൾക്കുള്ള പരിരക്ഷാ പദ്ധതിയുമായി സഹകരിച്ച് നടപ്പിലാക്കിയ 'ഹോംകെയർ' പദ്ധതിക്കായി വാഹനവും സേവനത്തിനായി കുട്ടികളെയും നൽകി

Iകൈത്താങ്ങ്,
ഫിലിം