"ശാസ്ത്ര ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു എല്ലാ വ്യാഴാഴ്ചകളിലും ക്ലബ്ബ് അംഗങ്ങൾ യോഗം നടത്തി വരുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും വിവിധ പ്രവർത്തനങ്ങളോടു കൂടി നടത്തി വരുന്നു.
പഠനപ്രക്രിയകൾക്ക്‌ അനുസൃതമായ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിന് ഉതകുന്ന തരത്തിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കുളിൽ സജ്ജീകരിച്ചിട്ടുള്ള ശാസ്ത്രലാബിൻറെയും സ്മാർട്ട് ക്ലാസ് മുറിയുടെയും സഹായത്താൽ ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കുവാൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു. കുട്ടികളുടെ ശാസ്ത്ര അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനായി സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ വരുമ്പോൾ അനുബന്ധ പ്രവർത്തനങ്ങൾ നടത്തുന്നു. സൂര്യഗ്രഹണ നിരീക്ഷണം, വാനനിരീക്ഷണം, ശാസ്ത്രജ്ഞരുമായി സംവദിക്കൽ തുടങ്ങിയ വ നടത്തിപ്പോരുന്നു.
.

16:52, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=ശാസ്ത്ര_ക്ലബ്&oldid=1648562" എന്ന താളിൽനിന്ന് ശേഖരിച്ചത്