"പ്രവേശനോത്സവ പരിപാടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മെയ് 31ന് രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[ ചിത്രം:37259_36.jpg]]
മെയ് 31ന് രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂളും പരിസരവും വൃത്തിയാക്കി.ജൂൺ ഒന്നാം തീയതി  10 മണിക്ക്  ഹെഡ്മാസ്റ്റർ ശ്രീ പ്രിൻസ് MD പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . എസ് .എം  . സി ചെയർമാൻ  പാസ്റ്റർ മാത്യു ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ സജി മാത്യു ശ്രീ അജയകുമാർ . എം .കെ എന്നിവർ ആശംസകളർപ്പിച്ചു .ഒന്നാം ക്ലാസിലേക്കും പ്രീ പ്രൈമറി യിലേക്കും പ്രവേശനം നേടിയ കുട്ടികളെ ബലൂണുകളും മധുരവും നൽകി മുതിർന്ന കുട്ടികൾ സ്വീകരിച്ചു . ഹെഡ്മാസ്റ്റർ പഠനോപകരണ കിറ്റ് സമ്മാനിച്ചു. പ്രവേശനോത്സവ ഗാനം പാടി . തുടർന്ന്  കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.  ഡാൻസ് ,ആക്ഷൻ സോങ്ങ്,  ഗ്രൂപ്പ് സോങ്ങ് , നാടൻ പാട്ട്, കസേരകളി ബോള്പാസിംഗ് ഗെയിം എന്നിവ പ്രവേശനോത്സവത്തിന് മിഴിവേകി .  കലാപരിപാടികൾ ആസ്വദിക്കുവാനും സഹായ സഹകരണത്തിനും ആയി പൂർവ്വ വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ആദ്യാവസാനം വരെ പരിപാടിയിൽ പങ്കെടുത്തു .സമൃദ്ധമായ സദ്യയും പായസവും വിതരണം ചെയ്തു.

20:03, 11 ഒക്ടോബർ 2017-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=പ്രവേശനോത്സവ_പരിപാടികൾ&oldid=411332" എന്ന താളിൽനിന്ന് ശേഖരിച്ചത്