"എ.എൽ.പി.എസ്. വടക്കുമുറി/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==<font color=brown>സ്വാതന്ത്ര്യ ദിനം</font>== ആഗസ്ത് പതിനഞ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==<font color=brown>സ്വാതന്ത്ര്യ ദിനം</font>==
==<font color=brown>സ്വാതന്ത്ര്യ ദിനം</font>==

ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തിൽ ദേശ ഭക്തി ഗാനാലാപനം,പതിപ്പ് നിർമ്മാണം ,പതാക നിർമ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ്,പായസ വിതരണം എന്നിവ അതിവിപുലമായ രീതിയിൽ നടന്നു . പതാക നിർമ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനം വിതരണം ചെയ്തു.
ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തിൽ ദേശ ഭക്തി ഗാനാലാപനം,പതിപ്പ് നിർമ്മാണം ,പതാക നിർമ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ്, വീഡിയോ പ്രദർശനം,പായസ വിതരണം എന്നിവ അതിവിപുലമായ രീതിയിൽ നടന്നു . പതാക നിർമ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനം വിതരണം ചെയ്തു.

==<font color=brown>അധ്യാപക ദിനം</font>==
==<font color=brown>അധ്യാപക ദിനം</font>==

09:44, 8 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാതന്ത്ര്യ ദിനം

ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തിൽ ദേശ ഭക്തി ഗാനാലാപനം,പതിപ്പ് നിർമ്മാണം ,പതാക നിർമ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ്, വീഡിയോ പ്രദർശനം,പായസ വിതരണം എന്നിവ അതിവിപുലമായ രീതിയിൽ നടന്നു . പതാക നിർമ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനം വിതരണം ചെയ്തു.

അധ്യാപക ദിനം

സെപ്തംബർ അഞ്ച് അധ്യാപക ദിനത്തോടനുബന്ധിച്ച് എസ്.രാധാകൃഷ്ണൻ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകൾ,അധ്യാപകരെ ആദരിക്കൽ എന്നിവ നടന്നു.

ഗാന്ധി ജയന്തി

ഒക്ടോബർ രണ്ട്‌ ഗാന്ധി ജയന്തിദിനത്തിൽ ഗാന്ധി ക്വിസ് ,'ഗാന്ധിക്കൊപ്പം' എന്ന പേരിൽ ഗാന്ധി പതിപ്പ് നിർമ്മാണം എന്നിവ നടത്തി.